മുൻകരുതൽ സ്വീകരിക്കാൻ കഴിഞ്ഞെങ്കിൽ മാത്രമേ നമ്മൾക്ക് പല കാര്യത്തിലും നഷ്ടങ്ങൾ ഇല്ലാതെ മുന്നോട്ടു പോകുവാൻ സാധിക്കുകയുള്ളു.
മുൻകരുതൽ നമ്മൾ എത്രത്തോളം സ്വീകരിക്കാൻ തയ്യാറാകുന്നുവോ അതിനനുസരിച്ചു മാത്രമായിരിക്കും ഉയർച്ച നേടാൻ കഴിയുക.
നമ്മൾ പ്രതീക്ഷിക്കുന്നതുപോലെ ആയിരിക്കില്ല മുന്നോട്ട് ഓരോ കാര്യങ്ങളും നമ്മളുടെ ചുറ്റിലും സംഭവിക്കുക.
മുൻകരുതൽ നമ്മൾ പല കാര്യത്തിലും സ്വീകരിക്കേണ്ടത് വളരെയേറെ അത്യാവശ്യമാണ്.
ഇൻഷുറൻസ് എടുക്കുന്നത് ഭാവി ജീവിതം സുരക്ഷിതമാകാൻ വേണ്ടിയാണ്.ഇൻഷുറൻസ് ഉണ്ടെങ്കിൽ സാമ്പത്തിക നഷ്ടങ്ങൾ ഉണ്ടാവുന്നത് ഒരു പരിധി വരെ കുറയ്ക്കാം.
ഭാവിയെ പറ്റി നമ്മളിൽ പലരും ആകുലരാണ്. ഇന്നിന്റെ ചിലവുകൾ നമ്മളിൽ പലർക്കും ഒരുപക്ഷെ ഭാരിച്ച മാനസിക ശാരീരിക വേദനകളാണ് സമ്മാനിക്കുന്നത്.
മുൻകരുതൽ സ്വീകരിക്കാൻ എത്രത്തോളം നമ്മൾ മടിക്കുന്നുവോ അത്രത്തോളം നമ്മൾക്ക് നഷ്ടങ്ങൾ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്.
വാഹനത്തിൽ സഞ്ചരിക്കുമ്പോൾ പല സുചനകളും വാഹനത്തിലെ ഡിസ്പ്ലേ ഉപകരണത്തിൽ കാണിക്കുന്നത് അപകടം ഉണ്ടാവുന്നതിന് മുൻപ് പ്രശ്നം പരിഹരിക്കാൻ വേണ്ടിയാണ്.
എന്തു കാര്യത്തിലും തുടക്കത്തിലേ മുൻകരുതൽ സ്വീകരിക്കണം. എല്ലാം നഷ്ടപ്പെട്ടിട്ട് മുൻകരുതൽ സ്വീകരിക്കുന്നതുകൊണ്ട് അർത്ഥമില്ല.
ചില നഷ്ടപ്പെടലുകളാണ് നമ്മൾക്ക് മുൻകരുതൽ സ്വീകരിക്കാൻ പ്രചോദനം നൽകുന്നത്.
മോശപ്പെട്ടവ ഒഴിവാക്കിയില്ലെങ്കിൽ നമ്മൾ കൂടുതൽ മോശം അവസ്ഥയിൽ ഒരുപക്ഷെ ആയേക്കാം.
സാഹചര്യം അനുസരിച്ചു മുൻകരുതൽ സ്വീകരിക്കാൻ ഇനിയും നമ്മൾ മടിവിചാരിക്കാതിരിക്കുക. മുൻകരുതലിന്റെ പ്രാധാന്യം തിരിച്ചറിയാൻ ശ്രമിക്കുക.
ഓരോ പുതിയ സാഹചര്യത്തിലും അതിനനുസരിച്ചുള്ള മുൻകരുതൽ സ്വീകരിക്കേണ്ടത് വളരെ ആവശ്യമാണ്.
മുൻകരുതൽ സ്വീകരിക്കാൻ സാധിക്കാത്തതുകൊണ്ട് ഇന്ന് നമ്മൾക്ക് ചുറ്റിലും ഉണ്ടായിട്ടുള്ള നഷ്ടങ്ങൾ നിരവധിയാണ്.
ചില ഭക്ഷണ പാനീയങ്ങൾ ആരോഗ്യത്തിന് ഹാനികരമാണെന്ന് മുന്നറിയിപ്പ് നൽകിയിട്ടും അതെല്ലാം അവഗണിക്കുന്നത് നമ്മുടെ ശരീരത്തോട് നമ്മൾ ചെയ്യുന്ന വലിയ ദ്രോഹമാണ്.
ചില വേദനകൾ സ്വന്തം അനുഭവത്തിൽ വരുന്നതുവരെ പലർക്കും അതെല്ലാം നിസ്സാരങ്ങളായിട്ട് തോന്നിയേക്കാം.
അപകടം ഉണ്ടായിട്ട് രക്ഷപ്പെടുത്തുന്നതിനേക്കാൾ എത്രയോ നല്ലതാണ് അപകടത്തിൽ നിന്നും ഒഴിവാകാൻ ആവശ്യമായ മുൻകരുതൽ സ്വീകരിക്കുന്നത്.
മുൻകരുതൽ സ്വീകരിച്ചുകൊണ്ട് കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കാൻ, നഷ്ടങ്ങൾ ഒഴിവാക്കാൻ നമ്മൾ ഓരോരുത്തർക്കും ഇനിയുള്ള നാളുകളിൽ കഴിയട്ടെ.
.
No comments:
Post a Comment
പ്രിയപ്പെട്ടവരേ Examchoices പ്രസിദ്ധികരിച്ചിരിക്കുന്ന മോട്ടിവേഷൻ പുസ്തകങ്ങളുടെ ഡിജിറ്റൽ വേർഷൻ AMAZON KINDLE, GOOGLE BOOKS വഴി സ്വന്തമാക്കാം.Buy now.
വെബ്സൈറ്റ് സന്ദർശിച്ചതിനും , ഈ വെബ്സൈറ്റിനെ പറ്റി സുഹൃത്തുക്കളെ അറിയിച്ചതിനും, ഡിജിറ്റൽ ബുക്ക് വാങ്ങി സഹായിച്ചതിനും ഒത്തിരി നന്ദി.
BOOK 5 CHAPTER 1000 IMAGES PDF FILE FREE DOWNLOAD NOW.
BOOK 5 CHAPTER IMAGES FILE FREE DOWNLOAD NOW.
BOOK 4 CHAPTER IMAGES FILE FREE DOWNLOAD NOW.
Book 5 Chapters images view now.
Book 4 Chapters images view now.
Book 5 Chapters Read now.
Book 4 Chapters Read now.
Book 3 Chapters Read now.
Book 2 Chapters Read now.
Book 1 Chapters Read now.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.
EXAMCHOICES MOTIVATION BOOKS PREORDER NOW.
Advertisement Book now.