Choose your language

31 August 2022

// // Subscribe YOUTUBE Channel

Reluctantly


ഇന്നത്തെ വിഷയം മനസ്സില്ലാമനസ്സോടെ എന്നതിനെക്കുറിച്ചാണ്.....

 

മനസ്സില്ലാമനസ്സോടെ എന്തുചെയ്താലും അതിലൊരുപക്ഷെ പൂർണ്ണമായ സംതൃപ്തി ലഭിക്കണം എന്നില്ല(ഒരുപക്ഷെ.....).

Read More

30 August 2022

// // Subscribe YOUTUBE Channel

Nothing to say


ഇന്നത്തെ വിഷയം ഒന്നും പറയാനില്ലേ എന്നതിനെക്കുറിച്ചാണ്.......


നമ്മൾ ഓരോരുത്തർക്കും ചുറ്റിലും നടക്കുന്ന സംഭവങ്ങളെപറ്റി എന്തെങ്കിലുമൊക്കെ പറയാൻ ഉണ്ടാവും......

Read More

29 August 2022

// // Subscribe YOUTUBE Channel

Be aware


ഇന്നത്തെ വിഷയം അറിഞ്ഞിരിക്കുക എന്നതിനെക്കുറിച്ചാണ്.....

നമ്മൾ ഓരോരുത്തർക്കും മുന്നോട്ട് പോകണമെങ്കിൽ ഓരോ കാര്യങ്ങളും അത്യാവശ്യമായിട്ട് അറിഞ്ഞിരിക്കേണ്ടതുണ്ട്.....

Read More

28 August 2022

// // Subscribe YOUTUBE Channel

Sometimes you have to remember


ഇന്നത്തെ വിഷയം ഓർക്കണം വല്ലപ്പോഴും എന്നതിനെക്കുറിച്ചാണ്.....

 

നമ്മൾ എപ്പോഴും നമ്മളുടെ വേണ്ടപ്പെട്ടവരെ ഓർക്കാറുണ്ടല്ലോ.....

വേണ്ടപ്പെട്ടവരിൽ നിന്നും വേദനകൾ ഉണ്ടായെങ്കിൽ പോലും നമ്മൾ ആരും തന്നെ അവരെ വല്ലപ്പോഴെങ്കിലും ഓർക്കാതിരിക്കാറില്ല......

Read More

27 August 2022

// // Subscribe YOUTUBE Channel

If you speak, you must obey



ഇന്നത്തെ വിഷയം പറഞ്ഞാൽ അനുസരണ വേണം എന്നതിനെക്കുറിച്ചാണ്......

 

നമ്മളിൽ പലരും പലപ്പോഴും നമ്മുടെ വേണ്ടപ്പെട്ടവർ പറയുന്ന കാര്യങ്ങൾ അനുസരിക്കാറില്ല...... ഒടുവിൽ അനുസരിക്കാത്തതിന്റെ പേരിൽ കഷ്ടനഷ്ടങ്ങൾ ഉണ്ടാകുമ്പോൾ നമ്മളോട് പലരും പറയുന്നൊരു കാര്യമാണ് പറഞ്ഞാൽ അനുസരണ വേണം എന്ന്.....


ജീവിതം മനോഹരം ആകണം എങ്കിൽ മറ്റുള്ളവർ നൽകുന്ന നമ്മൾക്ക് ഉപകാരപ്രദമായ കാര്യങ്ങൾ അനുസരിക്കാൻ തയ്യാറാകണം.......

 

ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുമ്പോൾ അവിടെയുള്ള മേലാധികാരി സ്ഥാപനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയുന്നത് അനുസരിക്കേണ്ടതുണ്ടല്ലോ.......

 

ഞാൻ പറഞ്ഞത് അനുസരിക്കാത്തവരെ പിന്നെ അവരുടെ വഴിക്ക് വിടുകയാണ് ഞാൻ പൊതുവെ ചെയ്യുന്നത്...

അനുസരണക്കേട് കാണിക്കുന്നവരെ പൊതുവെ ആർക്കാണ് ഇഷ്ടപ്പെടുക.....

 

അധ്യാപകർ പഠിപ്പിക്കുന്ന കാര്യങ്ങൾ പിറ്റേന്ന് പഠിച്ചു ചെന്നില്ലെങ്കിൽ ഒരുപക്ഷെ ക്ലാസ്സിൽ നിന്നും പുറത്താക്കുകയോ എന്തെങ്കിലും ശിക്ഷാനടപടി സ്വീകരിക്കുകയോ ചെയ്യാറുണ്ടല്ലോ.....

 

ചെറിയ കുട്ടികളോട്, പൊതുവെ മുതിർന്നവർ സമയത്തിന് ഭക്ഷണം കഴിക്കുന്ന  കാര്യം പറഞ്ഞാൽ അനുസരിക്കാൻ ബുദ്ധിമുട്ടുന്നത് കാണാറുണ്ട്...... എന്തു ചെയ്യരുത് എന്ന് പറയുന്നുവോ അതായിരിക്കും ഒരുപക്ഷെ ചെറിയ കുട്ടികളിൽ പലരും ചെയ്യുക......

 

ഓരോ രാജ്യത്തിനും ഓരോരോ നിയമങ്ങളുണ്ട്, ഓരോ രാജ്യത്തും താമസിക്കുന്നവർ രാജ്യത്തിന്റെ നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണ്.....

 

നല്ല കാര്യം പറഞ്ഞാൽ അനുസരണ ഉണ്ടാവുക എന്നത് ആവശ്യം വേണ്ടുന്ന കാര്യമാണ്......

 

ജിമ്മിൽ പരിശീലിക്കാൻ പോകുമ്പോൾ ജിമ്മിലെ ഇൻസ്ട്രക്ടർ പറയുന്ന കാര്യങ്ങൾ അനുസരിക്കാൻ തയ്യാറാകണം, എങ്കിലാണ് ജിമ്മിൽ വർക്ക്ഔട്ട്ചെയ്യുന്നതുകൊണ്ട് ജിമ്മിൽ പോകുന്ന വ്യക്തിക്ക് ഫലം കിട്ടുകയുള്ളു.......

 

അനുസരണക്കേട് മൂലം ദുഖിക്കുന്ന ഒരുപാട് ആളുകളുണ്ട് നമ്മൾക്ക് ചുറ്റിലും.....

 

അനുസരണക്കേട് കാണിക്കുന്നതിൽ ത്രില്ലടിക്കുന്നവരും ഉണ്ടായേക്കാം.....

 

ഒരു ഭാഗത്ത്അനുസരണക്കേട് തെറ്റായി കാണുന്നവരും മറുഭാഗത്തു അനുസരണക്കേട് തെറ്റല്ലാതെ കാണുന്നവരുമുണ്ട്.....

 

ചിലരുടെ പരാതി അവരുടെ വേണ്ടപ്പെട്ടവർ ആരു പറഞ്ഞാലും അനുസരിക്കാൻ കൂട്ടാക്കുന്നില്ല എന്നതാണ്......

 

അച്ഛൻ അമ്മ പണ്ട് പറഞ്ഞത് അനുസരിച്ചിരുന്നെങ്കിൽ ഇന്നെനിക്ക് ഗതി വരില്ലായിരുന്നു എന്നു വിഷമത്തോടെ പറയുന്ന മക്കളും ഉണ്ടായേക്കാം....

 

മനസ്സിൽ അങ്ങേയറ്റം വെറുപ്പ് ആരോടെങ്കിലും ഉണ്ടെങ്കിൽ,അവർ പറയുന്നത് പൊതുവെ അനുസരിക്കാൻ മടിയുണ്ടാവുക സ്വഭാവികമാണ്.......

 

നമ്മൾ ഓരോരുത്തർക്കും ആവശ്യം വേണ്ട കാര്യങ്ങൾ അനുസരിക്കാൻ ഇനിയുള്ള നാളുകളിൽ സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.....

 

കുറിപ്പ്-പ്രകൃതി ദുരന്ത സമയത്തു ഒരുപാട് ആളുകളുടെ ജീവൻ രക്ഷിക്കാൻ സാധിച്ചത് മേലധികാരികളുടെ മുന്നറിയിപ്പ് അനുസരിച്ചു വീടുകളിൽ നിന്നും ആളുകൾ മാറി താമസിച്ചതുകൊണ്ടാണ്.......

 

അടിയന്തിരഘട്ടത്തിൽ നമ്മൾക്ക് അനുസരിക്കേണ്ടതായ ഒരുപാട് കാര്യങ്ങൾ ഉണ്ടാവും......

 

സുരക്ഷിതമായ യാത്രക്ക് ഒരുപാട് കാര്യങ്ങൾ അതാതു വാഹനത്തിൽ സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.......

 

ബൈക്ക് ഓടിക്കുമ്പോൾ യാത്രക്കാരൻ ഹെൽമെറ്റ്വെച്ചില്ലെങ്കിൽ ചെറിയൊരു തുക പിഴയായി അടക്കേണ്ടി വന്നേക്കാം, വീണ്ടും വീണ്ടും ഹെൽമെറ്റ്വെക്കാത്തതിന് പിന്നെ മറ്റു ശിക്ഷാനടപടികൾ സ്വീകരിക്കേണ്ടി വന്നേക്കാം.....

 

സ്വന്തം സുരക്ഷയെ കരുതിയും മറ്റുള്ളവരുടെ സുരക്ഷയെ കരുതിയും നിയമം അനുസരിക്കാൻ തയ്യാറാകുക.......

 

ആവശ്യം ഇല്ലാത്ത കാര്യത്തിൽ അനുസരണക്കേട് വരുത്തി ഭാവിയിൽ ആരും തന്നെ വിഷമിക്കാതിരിക്കട്ടെ......

Read More

26 August 2022

// // Subscribe YOUTUBE Channel

No advice


ഇന്നത്തെ വിഷയം ഉപദേശം വേണ്ട എന്നതിനെക്കുറിച്ചാണ്......

നമ്മളിൽ പലർക്കും നമ്മളുടെ വേണ്ടപ്പെട്ട ആരും നമ്മളെ കാര്യമായി ഉപദേശിക്കുന്നത് ഇഷ്ടമല്ലല്ലോ......

Read More

25 August 2022

// // Subscribe YOUTUBE Channel

You will be the star of tomorrow


ഇന്നത്തെ വിഷയം നിങ്ങൾ ആയിരിക്കും നാളത്തെ താരം എന്നതിനെക്കുറിച്ചാണ്.....

ഓരോ മനുഷ്യർക്കും അവരവരുടെ ജീവിതത്തെക്കുറിച്ച് വളരെയേറെ പ്രതീക്ഷകൾ ഉണ്ടാകും.....

Read More

24 August 2022

// // Subscribe YOUTUBE Channel

An emerging trend


ഇന്നത്തെ വിഷയം കണ്ടുവരുന്ന പ്രവണത(താല്പര്യം) എന്നതിനെക്കുറിച്ചാണ്.....

നമ്മളുടെ ചുറ്റിലും നടക്കുന്ന കാര്യങ്ങളിൽ നല്ല പ്രവണതയും മോശം പ്രവണതയും ഉണ്ടാകുമല്ലോ......

Read More

23 August 2022

// // Subscribe YOUTUBE Channel

Be lively


ഇന്നത്തെ വിഷയം സജിവമാകുക എന്നതിനെക്കുറിച്ചാണ്......

ഏതൊരു നല്ലകാര്യം നടപ്പിലാക്കാൻ ചെയ്യുന്ന കാര്യത്തിൽ സജിവമായ പങ്കാളിത്തം ഉണ്ടാവേണ്ടതുണ്ട്..... 

Read More

22 August 2022

// // Subscribe YOUTUBE Channel

to be implemented



ഇന്നത്തെ വിഷയം നടപ്പിലാക്കേണ്ടത് എന്നതിനെക്കുറിച്ചാണ്......

നമ്മൾ ഓരോരുത്തരുടെയും മനസ്സിൽ ഒരുപാട് ആശയങ്ങൾ നടപ്പിലാക്കാനുള്ള ആഗ്രഹങ്ങൾ ഉണ്ടാവും.....

Read More

21 August 2022

// // Subscribe YOUTUBE Channel

Convince


ഇന്നത്തെ വിഷയം ബോധ്യപ്പെടുത്തുക എന്നതിനെക്കുറിച്ചാണ്......

ഒരുപാട് കാര്യങ്ങൾ ചെയ്യുന്നതിനിടയിൽ നമ്മളിൽ നിന്നും തെറ്റുകൾ സംഭവിച്ചതിനുശേഷമാണ് പലപ്പോഴും തെറ്റാണെന്നു ബോധ്യപ്പെടുക (ചുരുക്കി പറഞ്ഞാൽ തെറ്റ് ചെയ്യുന്നതിന് മുൻപ് തെറ്റാണെന്നു ബോധ്യം ഉണ്ടാവില്ലായെന്ന്......).

Read More

20 August 2022

// // Subscribe YOUTUBE Channel

Things you want to achieve

 


ഇന്നത്തെ വിഷയം
നേടാൻ
ആഗ്രഹിക്കുന്ന കാര്യങ്ങൾ എന്നതിനെക്കുറിച്ചാണ്....

നമ്മൾ എല്ലാവർക്കും ജീവിതത്തിൽ നേടേണ്ട ഒരുപാട് ഒരുപാട് കാര്യങ്ങളുണ്ടാകും.....

Read More

19 August 2022

// // Subscribe YOUTUBE Channel

Learn to accept what needs to be accepted

ഇന്നത്തെ വിഷയം അംഗീകരിക്കേണ്ടത് അംഗീകരിക്കാൻ പഠിക്കുക എന്നതിനെക്കുറിച്ചാണ്.......

നമ്മൾ ഓരോരുത്തരും നമ്മൾക്ക് ഉണ്ടാകുന്ന ഓരോ വിജയങ്ങളെ അംഗീകരിക്കുന്നതിനോടൊപ്പം തോൽവികളെയും അംഗീകരിക്കാൻ പഠിക്കേണ്ടതുണ്ട്.......

Read More

18 August 2022

// // Subscribe YOUTUBE Channel

oppose


ഇന്നത്തെ വിഷയം എതിർക്കുക എന്നതിനെക്കുറിച്ചാണ്......

ഏതൊരു വ്യക്തിയും അവർക്ക് ആവശ്യം ഇല്ലാത്തത് കണ്ടാൽ/കേട്ടാൽ/കിട്ടിയാൽ എതിർക്കാറുണ്ട്.....

Read More

17 August 2022

// // Subscribe YOUTUBE Channel

Maintain a good mental state

ഇന്നത്തെ വിഷയം മാനസിക അവസ്ഥ നല്ലതുപോലെ പരിപാലിക്കുക എന്നതിനെക്കുറിച്ചാണ്.....

ഓരോ മനുഷ്യർക്കും ഓരോരോ മാനസിക അവസ്ഥകളാണല്ലോ ഓരോ സാഹചര്യത്തിന് അനുസരിച്ചു ഉണ്ടാവുക.....

Read More

16 August 2022

// // Subscribe YOUTUBE Channel

Misunderstanding

 

ഇന്നത്തെ വിഷയം തെറ്റായ ധാരണ എന്നതിനെക്കുറിച്ചാണ്.....

നമ്മളിൽ പലർക്കും പല കാര്യത്തിലും തെറ്റിദ്ധാരണ ഉണ്ടാവാറുണ്ടല്ലോ....

ചിലരുടെയൊക്കെ തെറ്റിദ്ധാരണ ഒരുപാട് സമയം എടുത്തിട്ടാണ് മാറുന്നത്......

Read More

15 August 2022

// // Subscribe YOUTUBE Channel

It is the thinking that needs to change


ഇന്നത്തെ വിഷയം ചിന്തയാണ് മാറേണ്ടത് എന്നതിനെക്കുറിച്ചാണ്.....

നമ്മൾ ഓരോരുത്തരും എന്തെല്ലാം കാര്യങ്ങളാണ് ഓരോ നിമിഷവും ആവശ്യം ഇല്ലാതെ ചിന്തിച്ചുകൂട്ടുന്നത് (ഒരുപക്ഷെ.....).

Read More

14 August 2022

// // Subscribe YOUTUBE Channel

get


ഇന്നത്തെ വിഷയം ലഭിക്കുക എന്നതിനെക്കുറിച്ചാണ്.....

നല്ല സാധനങ്ങൾ വെറുതെ ലഭിച്ചാൽ വേണ്ട എന്ന് പറയുന്നത് ആരാണ്..... ആരും തന്നെ വേണ്ട എന്ന് പറയാൻ മിക്കവാറും സാധ്യതയില്ല അല്ലേ .....

Read More

13 August 2022

// // Subscribe YOUTUBE Channel

Don't be sad


ഇന്നത്തെ വിഷയം സങ്കടപ്പെടേണ്ട എന്നതിനെക്കുറിച്ചാണ്.....

ഏതൊരു വ്യക്തിക്കും സങ്കടം എപ്പോൾ വേണമെങ്കിലും ഉണ്ടാവാം.....

സങ്കടം മാറണം എങ്കിൽ സന്തോഷിക്കാൻ തക്കതായ എന്തെങ്കിലും കാര്യം നമ്മുടെയൊക്കെ ജീവിതത്തിൽ ഉണ്ടാവണം......

Read More

12 August 2022

// // Subscribe YOUTUBE Channel

adjust


ഇന്നത്തെ വിഷയം ക്രമികരിക്കുക എന്നതിനെക്കുറിച്ചാണ്.....

ഓരോ കാര്യവും ഭംഗിയാവണമെങ്കിൽ ആവശ്യമായ ക്രമികരണങ്ങൾ നടത്തേണ്ടതുണ്ട്......

Read More

11 August 2022

// // Subscribe YOUTUBE Channel

Give importance


ഇന്നത്തെ വിഷയം പ്രാധാന്യം കൊടുക്കുക എന്നതിനെക്കുറിച്ചാണ്....

നമ്മൾ ഓരോ കാര്യത്തിനും എത്രത്തോളം പ്രാധാന്യം കൊടുക്കുന്നു എന്നത് അനുസരിച്ചിരിക്കും അതിൽ നിന്നും കിട്ടുന്ന ഫലങ്ങൾ......

Read More

10 August 2022

// // Subscribe YOUTUBE Channel

The descent


ഇന്നത്തെ വിഷയം കിഴടങ്ങൽ എന്നതിനെക്കുറിച്ചാണ്....

ഒന്നും ചെയ്യാൻ കഴിയാതെ വരുമ്പോളാണല്ലോ കിഴടങ്ങുക......

വിജയിക്കില്ലായെന്ന് ഉറപ്പാക്കുമ്പോൾ പരാജയത്തിന്റെ മുൻപിൽ കിഴടങ്ങാറുണ്ട് നമ്മളിൽ പലരും......

Read More

9 August 2022

// // Subscribe YOUTUBE Channel

Trust completely


ഇന്നത്തെ വിഷയം പൂർണ്ണമായും വിശ്വസിക്കുക എന്നതിനെക്കുറിച്ചാണ്....

നമ്മൾ ഒരുപാട് കാര്യങ്ങൾ വിശ്വസിക്കാറുണ്ട്..... നമ്മുടെ വിശ്വാസം ഒരുപക്ഷെ ഇടയ്ക്കൊക്കെ തെറ്റാൻ സാധ്യതയുണ്ട്......

Read More

8 August 2022

// // Subscribe YOUTUBE Channel

Get qualified


ഇന്നത്തെ വിഷയം യോഗ്യത നേടുക എന്നതിനെക്കുറിച്ചാണ്.....

എന്തൊരു കാര്യത്തിലും ഏറ്റവും സുപ്രധാനമായ കാര്യമാണ് യോഗ്യത നേടുക എന്നത്......

Read More

EXAMCHOICES.IN:UNLIMITED ONLINE EXAM PRACTICE

EXAMCHOICES.IN:UNLIMITED ONLINE EXAM PRACTICE
NO LIMIT FOR ONLINE EXAM PRACTICE