Choose your language

28 February 2022

// // Subscribe YOUTUBE Channel

It's about boredom



ഇന്നത്തെ വിഷയം വിരസത(ഇഷ്ടക്കേട്) എന്നതിനെക്കുറിച്ചാണ്.....

നമ്മൾ ഓരോ നിമിഷവും വിരസതയെ അതിജീവിച്ചുകൊണ്ടാണ് മുന്നോട്ട് പോകുന്നത്.... കാരണം വിരസത ഒരിക്കലും നമ്മൾക്ക് സന്തോഷം തരില്ല(ഒരു പക്ഷെ....).

Read More

27 February 2022

// // Subscribe YOUTUBE Channel

Repetition



ഇന്നത്തെ വിഷയം ആവർത്തനം എന്നതിനെക്കുറിച്ചാണ്...

നമ്മൾ ഓരോരുത്തരും ഓരോ ദിവസവും ആവർത്തിക്കേണ്ട കാര്യങ്ങൾ ഒരുപാട് ഉണ്ടാകുമല്ലോ.....

Read More

26 February 2022

// // Subscribe YOUTUBE Channel

Struggle



ഇന്നത്തെ വിഷയം പ്രയാസപ്പെടുക എന്നതിനെക്കുറിച്ചാണ്....

എഴുത്തിന്റെ വലിപ്പം കണ്ടു പ്രയാസപ്പെടേണ്ട.....

Read More

25 February 2022

// // Subscribe YOUTUBE Channel

Engage



ഇന്നത്തെ വിഷയം ഏർപ്പെടുത്തുക എന്നതിനെക്കുറിച്ചാണ്.....

ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ നമ്മൾ ഓരോരുത്തരും ഏർപ്പെടുത്താറുണ്ട്.....

Read More

24 February 2022

// // Subscribe YOUTUBE Channel

Understand the change



ഇന്നത്തെ വിഷയം മാറ്റം മനസിലാക്കുക എന്നതിനെക്കുറിച്ചാണ്.....

നമ്മുടെ ചുറ്റിലും ഒന്ന് കണ്ണോടിച്ചാൽ ഒരുപാട് മാറ്റങ്ങൾ കാണാൻ കഴിയും.....

Read More

23 February 2022

// // Subscribe YOUTUBE Channel

Excited

ഇന്നത്തെ വിഷയം ആവേശപൂർവം എന്നതിനെക്കുറിച്ചാണ്.....

ആർക്കൊക്കെ എന്റെ ഇന്നത്തെ എഴുത്തു പൂർണ്ണമായി വായിക്കാൻ ആവേശം ഉണ്ടെന്ന് കണ്ടറിയാം.....

Read More

22 February 2022

// // Subscribe YOUTUBE Channel

Is about to be considered



ഇന്നത്തെ വിഷയം പരിഗണിക്കുക എന്നതിനെക്കുറിച്ചാണ്....

ഓരോ മനുഷ്യരും ഏറ്റവും കൂടുതൽ ആഗ്രഹിക്കുക തന്നെ ആരെങ്കിലും പരിഗണിക്കാനാണ്....

Read More

21 February 2022

// // Subscribe YOUTUBE Channel

It is about being accepted

 


ഇന്നത്തെ വിഷയം സ്വീകരിക്കപ്പെടുക എന്നതിനെക്കുറിച്ചാണ്....

ജീവിതത്തിൽ നമ്മൾ എന്തെല്ലാം കാര്യങ്ങളാണ് സ്വീകരിക്കാറുള്ളത്....

പലപ്പോഴും നമ്മൾ ആഗ്രഹിക്കാത്ത കാര്യങ്ങൾ വരെ സ്വീകരിക്കേണ്ടതായിട്ട് വരും (ഉദാഹരണം രോഗങ്ങൾ, പ്രകൃതി ദുരന്തങ്ങൾ.....)

Read More

20 February 2022

// // Subscribe YOUTUBE Channel

It’s about innovation


ഇന്നത്തെ വിഷയം പുതുമ എന്നതിനെക്കുറിച്ചാണ്....

എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ് പുതുമ എന്ന് പറയുന്നത്....

ഒരു പുതിയ വീട് പണിയുമ്പോൾ, ഒരു പരിപാടി നടത്തുമ്പോൾ എല്ലാം ഒരു പുതുമ തേടുന്നവർ നമ്മൾക്കിടയിൽ ഉണ്ടാകുമല്ലോ....

Read More

19 February 2022

// // Subscribe YOUTUBE Channel

It is about submission



ഇന്നത്തെ വിഷയം സമർപ്പണം എന്നതിനെക്കുറിച്ചാണ്....

നമ്മൾ ഓരോരുത്തരും നമ്മുടെ ജീവിതം പല കാര്യങ്ങൾക്കായി സമർപ്പിക്കാറുണ്ട്....

Read More

18 February 2022

// // Subscribe YOUTUBE Channel

It's about live interest

 



ഇന്നത്തെ വിഷയം സജിവ താല്പര്യം എന്നതിനെക്കുറിച്ചാണ്....

സജിവ താല്പര്യം അതെന്തുവാടാ.....ഒന്ന് പറഞ്ഞു താ.....

സജീവ എന്ന് പറയുമ്പോൾ ജീവനുള്ള, ഓജസ്സുള്ള എന്നതാണ്.... നമ്മുടെ വ്യക്തി വളർച്ചക്ക് നല്ലതായ താല്പര്യം എന്നും ജീവനുള്ളതായി നിലനിർത്തുക എന്നതാണ് ഞാൻ പറയാൻ ഉദ്ദേശിക്കുന്നത്....

Read More

17 February 2022

// // Subscribe YOUTUBE Channel

Take it



ഇന്നത്തെ വിഷയം എടുത്തു പറയുക എന്നതിനെക്കുറിച്ചാണ്....

എടുത്തുപറയുക എന്ന് ഞാൻ ഉദ്ദേശിച്ചത് 10കിലോ വെയിറ്റ് ഉള്ള സാധനം കയ്യിൽ എടുത്തിട്ട് പറയുന്നതിനെപ്പറ്റിയല്ല കേട്ടോ......

Read More

16 February 2022

// // Subscribe YOUTUBE Channel

Do not be irritated



ഇന്നത്തെ വിഷയം പ്രകോപിക്കാതിരിക്കുക എന്നതിനെക്കുറിച്ചാണ്......

നമ്മുടെ ചുറ്റിലുമുള്ള ഓരോ ആളുകൾ നമ്മളെ ഒരു ആവശ്യം ഇല്ലാതെ ചിലപ്പോഴൊക്കെ പ്രോകോപിച്ചുകൊണ്ടിരിക്കും.....

Read More

15 February 2022

// // Subscribe YOUTUBE Channel

It's about not being overwhelmed by success



ഇന്നത്തെ വിഷയം വിജയത്തിൽ മതിമറക്കരുത് എന്നതിനെക്കുറിച്ചാണ്..
നമ്മളുടെ നേട്ടങ്ങളിൽ നമ്മൾ മതിമറന്നു ആഹ്ലാദിച്ചാൽ എന്ത് പറ്റും ആകാശം എങ്ങാനും ഇടിഞ്ഞു വിഴുമോ എന്നൊക്കെ ആളുകൾ ഇപ്പോൾ എന്നോട് സംശയം ചോദിച്ചേക്കാം......
Read More

14 February 2022

// // Subscribe YOUTUBE Channel

It is about stability



ഇന്നത്തെ വിഷയം സ്ഥിരത എന്നതിനെക്കുറിച്ചാണ്......

നമ്മൾ ചെയ്യുന്ന ഓരോ കാര്യത്തിലും സ്ഥിരത ഉണ്ടാവണം (നമ്മൾക്ക് ഉപകാരം ഉള്ളത് ആണെങ്കിൽ....)

എന്തിലും കൂടുതൽ നേട്ടം കൈവരിക്കാൻ സ്ഥിരത ഉണ്ടാവേണ്ടതുണ്ട്...

Read More

13 February 2022

// // Subscribe YOUTUBE Channel

It’s about confusion



ഇന്നത്തെ വിഷയം ആശയകുഴപ്പം എന്നതിനെക്കുറിച്ചാണ്....

നമ്മൾ ഓരോ കാര്യവും ചെയ്യുമ്പോഴും ആശയകുഴപ്പം ഉണ്ടാവാറുണ്ട്....

ഏതെടുക്കണം, ഏതെടുക്കുന്നതാണ് കുറച്ചുംകൂടെ നല്ലത് എന്നെല്ലാം നമ്മൾ പലപ്പോഴും ചിന്തിച്ചുകൊണ്ട് ആശയകുഴപ്പത്തിൽ ആവാറുണ്ട്....

Read More

12 February 2022

// // Subscribe YOUTUBE Channel

It is about proving ability



ഇന്നത്തെ വിഷയം കഴിവ് തെളിയിക്കുക എന്നതിനെക്കുറിച്ചാണ്....

നമ്മൾ ഓരോരുത്തരിലും ഓരോ തരത്തിലുള്ള കഴിവുകൾ ഉണ്ട്....

നമ്മൾ തന്നെ പരിശ്രമിച്ചാൽ മാത്രമേ നമ്മളിലുള്ള കഴിവുകൾ പുറത്തു കൊണ്ട് വരാൻ കഴിയുകയുള്ളു.....

Read More

11 February 2022

// // Subscribe YOUTUBE Channel

It’s about using beautifully


ഇന്നത്തെ വിഷയം മനോഹരമായി ഉപയോഗിക്കുക എന്നതിനെക്കുറിച്ചാണ്...

നമ്മൾ ഉപയോഗിക്കുന്ന ഓരോ വസ്തുവും എത്രത്തോളം മനോഹരമായി ഉപയോഗിക്കാൻ കഴിയുമോ അത്രയും നാൾ വസ്തുവിന്റെ ആയുസ്സ് കുറച്ചു കൂടും....

Read More

10 February 2022

// // Subscribe YOUTUBE Channel

It's about thinking



ഇന്നത്തെ വിഷയം ചിന്തിച്ചു നോക്കുക എന്നതിനെക്കുറിച്ചാണ്.....

നമ്മൾ ഓരോ ദിവസവും എത്ര എത്ര കാര്യങ്ങളാണ് ആവശ്യം ഇല്ലാതെ ചിന്തിച്ചു കൂട്ടുന്നത്....

Read More

9 February 2022

// // Subscribe YOUTUBE Channel

It’s about emotional intimacy

 



ഇന്നത്തെ വിഷയം മാനസികമായ അടുപ്പം എന്നതിനെക്കുറിച്ചാണ്.....

ഒരാൾക്ക് മറ്റൊരാളോട് മാനസികമായ അടുപ്പം ഉണ്ടാവാൻ ഒത്തിരി കാരണങ്ങൾ ഉണ്ടാവാം.... ഉണ്ടാവാതിരിക്കാം.....

Read More

8 February 2022

// // Subscribe YOUTUBE Channel

It is about freedom



ഇന്നത്തെ വിഷയം സ്വാതന്ത്ര്യം എന്നതിനെക്കുറിച്ചാണ്....

എല്ലാവരും സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവരാണ്.....

അടിമത്തം ആരും ഇഷ്ടപ്പെടുന്നില്ല.....

ആരും ആരുടെയും അടിമയല്ല.....

Read More

7 February 2022

// // Subscribe YOUTUBE Channel

It is about responsibility



ഇന്നത്തെ വിഷയം ഉത്തരവാദിത്തം എന്നതിനെക്കുറിച്ചാണ്....

ജീവിതത്തിൽ ഓരോ മനുഷ്യർക്കും ഓരോ ഉത്തരവാദിത്തങ്ങൾ ഭൂമിയിൽ ചെയ്തു തീർക്കാൻ ഉണ്ട്....

മാതാപിതാക്കൾക്ക് മക്കളോട്, മക്കൾക്ക് മാതാപിതാക്കളോട്...

Read More

6 February 2022

// // Subscribe YOUTUBE Channel

Gone is what is to come and what is to come



ഇന്നത്തെ വിഷയം പോയത് പോയി വരാനുള്ളത് വരും എന്നതിനെക്കുറിച്ചാണ്....

Read More

5 February 2022

// // Subscribe YOUTUBE Channel

It is about not having peace of mind



ഇന്നത്തെ വിഷയം മനസമാധാനം ഇല്ല എന്നതിനെക്കുറിച്ചാണ്.....

മനുഷ്യന് സന്തോഷിക്കാൻ വേണ്ട ഒരു കാര്യമാണ് മനസമാധാനം എന്ന് പറയുന്നത്......

Read More

4 February 2022

// // Subscribe YOUTUBE Channel

It’s about being open



ഇന്നത്തെ വിഷയം തുറന്നു പറയുക എന്നതിനെക്കുറിച്ചാണ്....

എന്താണ് തുറന്നു പറച്ചിൽ കൊണ്ട് ഉദ്ദേശിക്കുന്നത്.....

നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ സന്തോഷത്തിന്റെയും സങ്കടത്തിന്റെയും ചേരുവകൾ ഒത്തിരി കടന്നു വന്നിട്ടുണ്ടാകും അതെല്ലാം ആരോടെല്ലാം പങ്കുവെക്കണം എന്ന് തോന്നാറുണ്ട്.....

Read More

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN