Choose your language

31 October 2021

// // Subscribe YOUTUBE Channel

It’s about having to rely on



ഇന്നത്തെ വിഷയം ആശ്രയിക്കേണ്ടി വരിക എന്നതിനെക്കുറിച്ചാണ്......

മനുഷ്യർക്ക് പരസ്പരം ആശ്രയിക്കാതെ ജീവിതം മുന്നോട്ട് കൊണ്ട് പോകുവാൻ കഴിയില്ല.....

Read More

30 October 2021

// // Subscribe YOUTUBE Channel

It’s about survival

 

ഇന്നത്തെ വിഷയം അതിജീവനം എന്നതിനെക്കുറിച്ചാണ്......

ഏതൊരു പ്രതിസന്ധിയെയും അതിജീവിച്ചുകൊണ്ടാണ് നമ്മൾ എല്ലാവരും മുന്നോട്ട് പോകുന്നത്......

Read More

29 October 2021

// // Subscribe YOUTUBE Channel

Absolutely



ഇന്നത്തെ വിഷയം പൂർണ്ണമായും (മുഴുവൻ ആയും) എന്നതിനെക്കുറിച്ചാണ്.....

നമ്മൾ ചെയ്യുന്ന കാര്യങ്ങളിൽ പൂർണ്ണമായ ശ്രദ്ധ നമ്മൾ കൊടുക്കാറുണ്ടോ.....

Read More

28 October 2021

// // Subscribe YOUTUBE Channel

It’s about disagreeing



ഇന്നത്തെ വിഷയം വിയോജിക്കുക എന്നതിനെക്കുറിച്ചാണ്.....

ജീവിതത്തിൽ നമ്മൾക്ക് യോജിക്കാത്ത പല കാര്യങ്ങളും ഉണ്ടാകും അവിടെ എല്ലാം നമ്മുടേതായ രീതിയിൽ വിയോജിപ്പ് രേഖപ്പെടുത്താറുണ്ട്.....

Read More

27 October 2021

// // Subscribe YOUTUBE Channel

It’s about not being able to accept

 


ഇന്നത്തെ വിഷയം അംഗീകരിക്കാൻ കഴിയില്ല എന്നതിനെക്കുറിച്ചാണ്....

നമ്മുടെ ചുറ്റിലും നിരവധി ആളുകൾക്ക് അർഹതയില്ലാതെ അംഗീകാരം കിട്ടിയതായിട്ട് കേട്ടിട്ടുണ്ട്......

Read More

26 October 2021

// // Subscribe YOUTUBE Channel

It is about being in a state of incompatibility

 


ഇന്നത്തെ വിഷയം പൊരുത്തപ്പെട്ടു പോകാൻ പറ്റാത്ത അവസ്ഥ എന്നതിനെക്കുറിച്ചാണ്....

നമ്മുടെ നിത്യജീവിതത്തിൽ എന്തെല്ലാം കാര്യങ്ങളിലാണ് നമ്മൾക്ക് പൊരുത്തപ്പെട്ടു പോകുവാൻ കഴിയാത്തത് ആയിട്ടുള്ളത്.....

Read More

25 October 2021

// // Subscribe YOUTUBE Channel

It’s about allowing

 


ഇന്നത്തെ വിഷയം അനുവദിച്ചു കൊടുക്കുക എന്നതിനെക്കുറിച്ചാണ്.....

ജീവിതം നമ്മൾക്ക് സൗഭാഗ്യം നൽകിയത് എല്ലാം ആരുടെയെങ്കിലും അനുവാദത്തിൽ ആയിരിക്കും.....

നമ്മൾക്ക് ഭക്ഷണം വേണമെന്ന് തോന്നുമ്പോൾ നമ്മുടെ ശരീരഭാഗങ്ങൾ ഭക്ഷണം സ്വീകരിക്കാൻ അനുവാദം നൽകണം......

Read More

24 October 2021

// // Subscribe YOUTUBE Channel

It’s about separation

 


ഇന്നത്തെ വിഷയം വേർപിരിയുക എന്നതിനെക്കുറിച്ചാണ്.....

എല്ലാ മനുഷ്യരുടെയും ജീവിതത്തിൽ വേർപിരിയൽ കാണും.....

പത്താം ക്ലാസ്സ്വരെ ഒരുമിച്ചു പഠിച്ച കൂട്ടുകാർ പിന്നീട് ഉപരി പഠനത്തിനായി വേർപിരിയുന്നു......

Read More

23 October 2021

// // Subscribe YOUTUBE Channel

It is about responsibility

 


ഇന്നത്തെ വിഷയം ഉത്തരവാദിത്തം എന്നതിനെക്കുറിച്ചാണ്....

ഭൂമിയിൽ ജനിച്ചു വീഴുന്ന ഓരോ ശിശുവിനും ഉത്തരവാദിത്തം ഉണ്ട്.....

വളരെ ചെറുപ്പം തൊട്ടേ നമ്മൾ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പഠിക്കണം....

Read More

22 October 2021

// // Subscribe YOUTUBE Channel

It is about accepting with the mind

 


ഇന്നത്തെ വിഷയം മനസ്സ് കൊണ്ട് അംഗീകരിക്കുക എന്നതിനെക്കുറിച്ചാണ്....

എന്താണ് മനസ്സ് കൊണ്ട് അംഗീകരിക്കേണ്ടത്......

നമ്മുടെ മനസ്സിൽ അംഗീകരിക്കാൻ കഴിയാത്ത ഒത്തിരി കാര്യങ്ങളുണ്ട്.....

Read More

21 October 2021

// // Subscribe YOUTUBE Channel

It is about not cheating

 


ഇന്നത്തെ വിഷയം വഞ്ചിക്കാതെയിരിക്കുക എന്നതിനെക്കുറിച്ചാണ്......

നമ്മളുടെ(മറ്റുള്ളവരുടെ) വഞ്ചനമൂലം എത്ര പേരുടെ ജീവിതങ്ങളാണ് നഷ്ടം ആയത്, വേദനിച്ചത് എന്ന് തിരിച്ചറിയുക......

Read More

20 October 2021

// // Subscribe YOUTUBE Channel

It's about time not ending today



ഇന്നത്തെ വിഷയം കാലം ഇന്ന് കൊണ്ടൊന്നും അവസാനിക്കുന്നില്ലല്ലോ എന്നതിനെക്കുറിച്ചാണ്.....(പിന്നെ നാളെക്കൊണ്ടാണോ അവസാനിക്കുന്നത്.....മഴക്കാലം, വേനൽക്കാലം തുടങ്ങിയ കാലങ്ങളെ കുറിച്ചല്ല ഞാൻ പറയാൻ ആഗ്രഹിക്കുന്നത്)

ചിലർക്ക് ഇപ്പോഴുള്ളത് നശിച്ച കാലം ആണെങ്കിൽ മറ്റു ചിലർക്ക് ഇപ്പോഴുള്ളത് നല്ല കാലമാണ്....

Read More

19 October 2021

// // Subscribe YOUTUBE Channel

It is about repentance



ഇന്നത്തെ വിഷയം പശ്ചാത്തപിക്കുക എന്നതിനെക്കുറിച്ചാണ്.....
നമ്മിൽ പലരും പലപ്പോഴും പശ്ചാത്തപിക്കാറുണ്ട്.....
തെറ്റ് ചെയ്താൽ, ചെയ്ത തെറ്റിന്റെ ഗൗരവം മനസ്സിൽ ആയാൽ പശ്ചാത്തപിക്കാറുണ്ട്.....
Read More

18 October 2021

// // Subscribe YOUTUBE Channel

It's about a day

 


ഇന്നത്തെ വിഷയം ഒരു നാൾ എന്നതിനെക്കുറിച്ചാണ്.....

എല്ലാവരും ഉറ്റു നോക്കുന്നത് ഒരു നാളിൽ ആണ്.....

എത്ര പേരുടെ എത്ര ഒരു നാൾ ഇതിനോടകം കഴിഞ്ഞിട്ടുണ്ടാകും..... ഒന്നു കഴിയുമ്പോൾ അടുത്തത്..... അങ്ങനെ നമ്മുടെ ജീവിതകാലം മുഴുവൻ നമ്മുടെ പ്രതിക്ഷ ഒരു നാളിൽ ആണ്.....

Read More

17 October 2021

// // Subscribe YOUTUBE Channel

It is to live with dignity

 


ഇന്നത്തെ വിഷയം അന്തസ്സായി ജീവിച്ചു കാണിക്കുക എന്നതാണ്.....

എന്താണ് അന്തസ്സ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്, മാന്യത എന്നതാണ്....സംസ്കാരം എന്നതാണ്.... സമൂഹത്തിലുള്ള വില എന്നതാണ് (പറഞ്ഞതിൽ തെറ്റുണ്ടെങ്കിൽ തിരുത്തി തരണം കെട്ടോ.....)

Read More

16 October 2021

// // Subscribe YOUTUBE Channel

It’s about not ruining your own life

 

ഇന്നത്തെ വിഷയം സ്വന്തം ജീവിതം നശിപ്പിക്കാതെ എന്നതിനെക്കുറിച്ചാണ്....

സ്വന്തം ജീവിതം നശിപ്പിച്ചു കളയുന്ന എത്രയോ ആളുകളാണ് നമ്മുടെ ചുറ്റിലും ഉള്ളത്.....

Read More

15 October 2021

// // Subscribe YOUTUBE Channel

It's about not going to hurt

 

ഇന്നത്തെ വിഷയം നോവിക്കാനൊന്നും പോവരുത് എന്നതിനെക്കുറിച്ചാണ്...

എല്ലാ മനുഷ്യരുടെയും ജീവിതത്തിൽ കാണും നോവുകൾ (അതായത് വേദനകൾ.....).

വേദനിപ്പിക്കുന്ന അനുഭവങ്ങൾ നമ്മൾ ഓരോരുത്തരിലും കാണും....

Read More

14 October 2021

// // Subscribe YOUTUBE Channel

It's about saying no

 


ഇന്നത്തെ വിഷയം വേണ്ടെന്ന് പറഞ്ഞാൽ എന്നതിനെക്കുറിച്ചാണ്....

നമ്മളിൽ എത്ര പേർക്ക് വേണ്ട(വെണ്ടയ്ക്ക എന്നല്ല കേട്ടോ) എന്ന് ധൈര്യം ആയിട്ട് പറയാൻ കഴിയും.....

Read More

13 October 2021

// // Subscribe YOUTUBE Channel

It is about revenge

 


ഇന്നത്തെ വിഷയം പ്രതികാരം എന്നതിനെക്കുറിച്ചാണ്.....

നമ്മുടെ മനസ്സുകളിൽ പ്രതികാരചിന്ത ഉണ്ടായാൽ അത് നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കും.....

Read More

12 October 2021

// // Subscribe YOUTUBE Channel

It’s about being dry to teach

 


ഇന്നത്തെ വിഷയം എന്നേ പഠിപ്പിക്കാൻ വരണ്ട എന്നതിനെക്കുറിച്ചാണ്......

അതെന്താ ലിജോയെ പഠിപ്പിക്കാൻ വന്നാല്..... ശൊ എന്നെ കൊണ്ട് വയ്യാ..... എന്നേ പഠിപ്പിക്കാൻ വരണ്ട എന്ന് നമ്മൾ ഇടയ്ക്കു ഇടയ്ക്ക് പറയുമല്ലോ അതാണ് ഉദേശിച്ചത്‌..... അല്ലാതെ എന്നേ ക്ലാസ്സിൽ പഠിപ്പിക്കാൻ ആരും വരണ്ട എന്നല്ല ഉദേശിച്ചത്‌......

Read More

11 October 2021

// // Subscribe YOUTUBE Channel

It’s about coming for a few days

 


ഇന്നത്തെ വിഷയം കുറച്ചു നാൾ വേണ്ടി വരിക എന്നതിനെക്കുറിച്ചാണ്....

പലരും പറയാറുണ്ട് കുറച്ചു നാൾക്കൂടി നീട്ടി കിട്ടിയിരുന്നെങ്കിൽ നന്നായേനെ എന്ന്....(ലിജോ പറയാറുണ്ട്.....

Read More

10 October 2021

// // Subscribe YOUTUBE Channel

This is about enough

 


ഇന്നത്തെ വിഷയം ഇതുമതി എന്നതിനെക്കുറിച്ചാണ്.....

അല്ലെങ്കിലും നമുക്കൊക്കെ ഇതുമതി.....

എന്താണ് ഇതുമതി എന്നത് കൊണ്ട് ലിജോ ഉദ്ദേശിക്കുന്നത്....(ലിജോ പറയുന്ന ഇതു മതി കേട്ട്, അവസാനം ലിജോക്ക് വട്ടായി അതുമതി ഞങ്ങൾക്ക് എന്ന് പറയാൻ ഇടവരാതിരിക്കട്ട......)

Read More

9 October 2021

// // Subscribe YOUTUBE Channel

It’s about not being enough

 


ഇന്നത്തെ വിഷയം ഇത് പോരാ എന്നതിനെക്കുറിച്ചാണ്....

ഇത് പോരെങ്കിൽ പിന്നെ എന്ത് വേണം ഇതിനേക്കാൾ മികച്ചത് ഒന്ന് വേണം......

നമ്മൾ പരിക്ഷ എഴുതി മാർക്ക്കുറഞ്ഞു കഴിയുമ്പോൾ നമ്മുടെ അധ്യാപകർ പറയും ഇത് പോരാ എന്ന്......

Read More

8 October 2021

// // Subscribe YOUTUBE Channel

It is about bereavement

 



ഇന്നത്തെ വിഷയം വിയോഗം സംബന്ധിച്ചാണ്..

ജനിച്ചു വിഴുന്ന മനുഷ്യൻ ഒരു നാൾ ലോകം വിട്ടു പോകും......പോകണം....നമ്മൾ ആരും ഇവിടെ സ്ഥിരതാമസത്തിനു വന്നവർ അല്ലല്ലോ.....

Read More

7 October 2021

// // Subscribe YOUTUBE Channel

It’s about being hard

 


ഇന്നത്തെ വിഷയം പ്രയാസപ്പെടുക എന്നതിനെക്കുറിച്ചാണ്.....

എത്ര പ്രയാസം വന്നാലും സാരമില്ല എന്ന് പറയാൻ കഴിയുന്നവർ മാത്രം ഇത് മുഴുവൻ വായിച്ചാൽ മതിയാകും..... കാരണം ഇത് മുഴുവൻ വായിച്ചു തീർക്കാൻ ഒത്തിരി പ്രയാസപ്പെടേണ്ടതുണ്ട്...... (വായനാശീലം ഇല്ലാത്തവർ ആണെങ്കിൽ......)

Read More

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN