Choose your language

6 October 2021

// // Subscribe YOUTUBE Channel

It’s about caring

 


ഇന്നത്തെ വിഷയം പരിചരിക്കുക എന്നതിനെക്കുറിച്ചാണ്......

നമ്മൾ നിത്യേന ഓരോ കാര്യങ്ങളും പരിചരിക്കാറുണ്ട്.....

അതിപ്പോൾ കൂടുതൽ ആയി നമ്മുടെ ഇഷ്ടങ്ങൾ അനുസരിച്ചിരിക്കും....

വളർച്ച വേണ്ട എന്തിനും പരിചരണം ആവശ്യമാണ്....

പരിചരണം ശരിയായ സമയത്ത് കിട്ടിയില്ലെങ്കിൽ നമ്മുടെ വളർച്ചയെ സാരമായി ബാധിക്കും.....

മാനസികമായ വളർച്ച നമ്മൾക്ക് ഒഴിച്ചു കൂടാനാവാത്ത ഒന്നാണ്.....

നമ്മളിൽ പലരും ഒരു പക്ഷെ നിസാരമായി തള്ളിക്കളയുന്നതും മാനസിക വളർച്ച ആയിരിക്കും....

ജനിച്ചു വിഴുന്ന കുട്ടികൾ ഇത്ര വയസ്സ് മുതൽ സാധാരണ ഗതിയിൽ സംസാരിച്ചു തുടങ്ങേണ്ടതാണ്......

പല കാരണങ്ങൾകൊണ്ടും ഒരു പക്ഷെ കുട്ടിക്ക് സംസാരിക്കാൻ കഴിഞ്ഞെന്ന് വരില്ല..... അങ്ങനെ എങ്കിൽ സമയത്തു തന്നെ ഡോക്ടറെ കാണിച്ചു ശരിയായി ചികിത്സ നൽകേണ്ടതാണ്.......

നമ്മളുടെ വേണ്ടപ്പെട്ടവരെ നമ്മൾ വേണ്ടത് പോലെ പരിചരിക്കണം, നമ്മൾ പരിചരിക്കേണ്ടത് എങ്ങനെയാണ് നമ്മുടെ സാമിപ്യം, സ്നേഹം, സഹായം,സമയം എന്നിവ നൽകി കൊണ്ടാണ്......

നമ്മൾ ഇന്ന് എവിടെയെങ്കിലും എത്തിയിട്ടുണ്ടെങ്കിൽ അത് നമ്മൾക്ക് ആവശ്യമായ പരിചരണം കിട്ടിയത് കൊണ്ടാണ്......

നമ്മൾക്ക് എല്ലാവർക്കും അവശ്യ സന്ദർഭങ്ങളിൽ പരസ്പരം പരിചരിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു......

കുറിപ്പ്-നമ്മൾക്ക് വയ്യാതെ ആകുമ്പോൾ നമ്മൾക്ക് ആരൊക്കെ പരിചരിക്കാൻ കൂടെയുണ്ടാകും എന്ന് പറയാൻ കഴിയില്ല....

ഇന്ന് നമ്മൾക്ക് കഴിയാവുന്ന രീതിയിൽ മറ്റുള്ളവരെ പരിചരിക്കുക.....

ജീവിതം സുന്ദരവും മനോഹരവും ആകണം എങ്കിൽ പരിചരണം വളരെ അത്യാവശ്യമാണ്.....

നമ്മൾ ഒരു പുന്തോട്ടം കണ്ടു കഴിയുമ്പോൾ വളരെ മനോഹരം ആയി എന്ന് പറയണം എങ്കിൽ അവിടെ ഓരോ ചെടികൾക്കും ആവശ്യമായ പരിചരണം വേണ്ടതാണ്......

പരിചരണം നടത്തുന്നതിൽ നമ്മൾ ഒരു തരത്തിലുള്ള വിട്ടുവിഴ്ചയും ചെയ്യാൻ പാടുള്ളതല്ല......

 

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Do the thing you fear most and the death of fear is certain.-Mark Twain.

    ReplyDelete

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN