Choose your language

31 August 2021

// // Subscribe YOUTUBE Channel

It’s about whether you like to laugh



ഇന്നത്തെ വിഷയം ചിരിക്കാൻ ഇഷ്ടമാണോ എന്നതിനെക്കുറിച്ചാണ്...

ചിരിയും കരച്ചിലും മനുഷ്യർക്ക്ജന്മസഹചമാണ്.....

കുഞ്ഞു കൊച്ചുങ്ങൾ എന്നേ കാണുമ്പോൾ ചിരിക്കുന്നത് അവരെ ആരെങ്കിലും ചിരിക്കാൻ പഠിപ്പിച്ചിട്ടാണോ....

Read More

30 August 2021

// // Subscribe YOUTUBE Channel

It’s about being different



ഇന്നത്തെ വിഷയം വ്യത്യസ്തത എന്നതിനെക്കുറിച്ചാണ്....

എന്നെപോലെ വ്യത്യസ്തത പുലർത്തുന്ന ആളുകൾ വളരെ ചുരുക്കം മാത്രമേ ഞാൻ കണ്ടിട്ടുള്ളു...(ഇഷ്ടം പോലെ ആളുകൾ ഉണ്ട്.....)

Read More

29 August 2021

// // Subscribe YOUTUBE Channel

It is about sacrifice

 


ഇന്നത്തെ വിഷയം ത്യാഗം സംബന്ധിച്ചാണ്..

എന്റെയും നിങ്ങളുടെയും ജീവിതത്തിൽ ഒത്തിരി കാര്യങ്ങൾ സഹിക്കുന്നതും പൊറുക്കുന്നതും ത്യാഗം സഹിച്ചിട്ടാണ്....

Read More

28 August 2021

// // Subscribe YOUTUBE Channel

It’s about what the purpose is

 


ഇന്നത്തെ വിഷയം എന്താ ഉദ്ദേശം എന്നതിനെക്കുറിച്ചാണ്.....

ഉദ്ദേശം എന്താണ് എന്ന് എല്ലാവർക്കും അറിയണം, എന്നാലേ ചിലർക്കെങ്കിലും കാര്യം പിടികിട്ടുകയുള്ളു.....

Read More

27 August 2021

// // Subscribe YOUTUBE Channel

It's about consent

 


ഇന്നത്തെ വിഷയം സമ്മതമാണോ എന്നതിനെക്കുറിച്ചാണ്.

പലപ്പോഴും നമ്മുടെ ജീവിതത്തിൽ സന്തോഷകരമായ കാര്യങ്ങൾ സംഭവിക്കണം എങ്കിൽ നമ്മുടെ മനസ്സിന്റെ സമ്മതം ആവശ്യമാണ്..

Read More

26 August 2021

// // Subscribe YOUTUBE Channel

It’s about knowing

 


ഇന്നത്തെ വിഷയം അറിയുക എന്നതിനെക്കുറിച്ചാണ്.

നമ്മൾ ഓരോ ദിവസവും പുതിയ കാര്യങ്ങൾ അറിഞ്ഞു കൊണ്ടിരിക്കുകയാണ്.

ചില ആളുകൾ പറയാറുണ്ട് അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയുമെന്ന്.

Read More

25 August 2021

// // Subscribe YOUTUBE Channel

It’s about guessing

 




ഇന്നത്തെ വിഷയം ഊഹിക്കുക എന്നതിനെക്കുറിച്ചാണ്.

നമ്മളിൽ പലരും നമ്മുടെ നിത്യജീവിതത്തിൽ നടക്കുന്ന പല കാര്യങ്ങളും ഊഹിക്കുന്നവരാണ്....

ഒരാൾ നമ്മളെ നോക്കി ചിരിച്ചാൽ അയാൾക്ക് നമ്മളെ ഇഷ്ടം ആണെന്ന് ഊഹിക്കും....

Read More

24 August 2021

// // Subscribe YOUTUBE Channel

It’s about being hard to say openly

 


ഇന്നത്തെ വിഷയം തുറന്നു പറയാൻ ബുദ്ധിമുട്ട് എന്നതിനെക്കുറിച്ചാണ്.

നമ്മളിൽ പലരുടെയും പ്രശ്നമാണ് തുറന്നു പറയാനുള്ള ബുദ്ധിമുട്ട്.

വിഷയം പല തരത്തിൽ നമ്മളെ എപ്പോഴെങ്കിലും ബാധിച്ചിട്ടുണ്ടാകും.

Read More

23 August 2021

// // Subscribe YOUTUBE Channel

It is about how to avoid negative thoughts

 


ഇന്നത്തെ വിഷയം നെഗറ്റീവ് ചിന്തകൾ എങ്ങനെ ഒഴിവാക്കാം എന്നതിനെക്കുറിച്ചാണ്......

നെഗറ്റീവ് ആയിട്ട് കാര്യങ്ങളെ എടുക്കാതിരുന്നാൽ പിന്നെ വിഷയം എളുപ്പത്തിൽ പറയാം.....

എവിടെയും കാണും നെഗറ്റീവും പോസിറ്റീവ് ആയിട്ടുള്ള ആളുകളെ.....

Read More

22 August 2021

// // Subscribe YOUTUBE Channel

It is about no salvation

 


ഇന്നത്തെ വിഷയം രക്ഷയില്ല എന്നതിനെക്കുറിച്ചാണ്.....

എന്താണ് രക്ഷ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്....

ഞാൻ ഇവിടെ രക്ഷപ്പെട്ടു നിൽക്കുന്നത് കൊണ്ടാണ് മറ്റുള്ളവരോട് രക്ഷയെകുറിച്ചു സംസാരിക്കാൻ മുതിരുന്നത് എന്ന് തെറ്റിധരിക്കരുത്....

Read More

21 August 2021

// // Subscribe YOUTUBE Channel

It is about a hostile attitude

ഇന്നത്തെ വിഷയം ശത്രുത മനോഭാവം എന്നതിനെക്കുറിച്ചാണ്..

എങ്ങനെയാണ് ഒരാൾക്ക് ശത്രുത മനോഭാവം ഉണ്ടാവുന്നത്.....(ശത്രുക്കളെ കാണുമ്പോൾ ഉണ്ടാക്കിയെടുക്കുന്നതാണ് ലിജോയെ ശത്രുത മനോഭാവം).

Read More

20 August 2021

// // Subscribe YOUTUBE Channel

It’s about boredom



ഇന്നത്തെ വിഷയം വിരസത എന്നതിനെക്കുറിച്ചാണ്....

എന്റെ പോന്നു ലിജോയെ അല്ലെങ്കിൽ തന്നെ വിരസത ആയിട്ട് നടക്കാൻ മേലാ അതിന്റെ കൂടെ നിന്റെ വിരസത കൂടി ചേരുമ്പോൾ കാര്യങ്ങൾ കുറേകൂടി ഭേഷായി.....

Read More

19 August 2021

// // Subscribe YOUTUBE Channel

It's about not being forgotten

 


ഇന്നത്തെ വിഷയം മറന്നിട്ടില്ലല്ലോ അല്ലേ എന്നതിനെക്കുറിച്ചാണ്...

അതെന്തു വിഷയമാണ് ലിജോയെ....

അതാർക്കും പെട്ടെന്ന് മറക്കാൻ പറ്റാത്ത വിഷയമാണ്.....

Read More

18 August 2021

// // Subscribe YOUTUBE Channel

It’s about not having time.

 


ഇന്നത്തെ വിഷയം സമയമില്ല എന്നതിനെക്കുറിച്ചാണ്.

ലിജോക്ക് സമയം ഇല്ലാഞ്ഞിട്ടാണോ അപ്പോൾ ഇതെല്ലാം എഴുതിക്കൊണ്ടിരിക്കുന്നത്......

നമ്മളിൽ പലർക്കും ഇന്ന് ഒന്നിനും സമയം തികയുന്നില്ല എന്ന പരാതിയാണ് ഉള്ളത്....

Read More

17 August 2021

// // Subscribe YOUTUBE Channel

It's about being forgiven

ഇന്നത്തെ വിഷയം മാപ്പാക്കണം എന്നതിനെക്കുറിച്ചാണ്....

ഒരു മനുഷ്യൻ തെറ്റ് ചെയ്താൽ പലപ്പോഴും ആവശ്യപ്പെടുന്ന ഒരു കാര്യം മാപ്പാക്കണം എന്നതാണ്.....
മാപ്പ് എല്ലാവർക്കും നൽകാൻ പറ്റുന്ന കാര്യം അല്ല (ലിജോ ഉദ്ദേശിച്ചത് കടക്കാരൻ വിൽക്കാൻ വെച്ചിരിക്കുന്ന മാപ്പ് അല്ല കേട്ടോ......)
Read More

16 August 2021

// // Subscribe YOUTUBE Channel

It’s about some good moments in life

 


ഇന്നത്തെ വിഷയം ജീവിതത്തിലെ ഏതാനും നല്ല നിമിഷങ്ങൾ എന്നതിനെക്കുറിച്ചാണ്...

എത്രയെത്ര ജീവിതഅനുഭവങ്ങളിലൂടെയാണ് നമ്മൾ ഓരോ ദിവസവും കടന്നു പോകുന്നത്....

Read More

15 August 2021

// // Subscribe YOUTUBE Channel

It is about being satisfied

 


ഇന്നത്തെ വിഷയം തൃപ്തി ആകുക എന്നതിനെക്കുറിച്ചാണ്....

എല്ലാ മനുഷ്യരുടെയും ജീവിതത്തിൽ തൃപ്തിക്ക് വലിയൊരു സ്ഥാനമുണ്ട്....

അതിപ്പോൾ എന്ത് കാര്യത്തിലായാലും.....

Read More

14 August 2021

// // Subscribe YOUTUBE Channel

It’s about permission



ഇന്നത്തെ വിഷയം അനുവാദം എന്നതിനെക്കുറിച്ചാണ്......

എന്തെല്ലാം സന്തോഷങ്ങൾ ആയാലും ദുഃഖങ്ങൾ ആയാലും അതെല്ലാം നമ്മൾ അനുവദിക്കുന്നത് കൊണ്ട് സംഭവിക്കുന്നതാണ്.....

Read More

13 August 2021

// // Subscribe YOUTUBE Channel

It is about greed

 


ഇന്നത്തെ വിഷയം അതിമോഹം എന്നതിനെക്കുറിച്ചാണ്....

നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ മോഹങ്ങൾ ഉണ്ടാകും, ചിലരുടെ കാര്യത്തിൽ അത് വളർന്നു വളർന്നു അതിമോഹം ആയി തീരും.....

Read More

12 August 2021

// // Subscribe YOUTUBE Channel

It is about selfishness

 


ഇന്നത്തെ വിഷയം സ്വാർത്ഥത എന്നതിനെക്കുറിച്ചാണ്....

മിക്കവരും ഇപ്പോൾ പൊതുവെ സ്വാർത്ഥരായി എന്ന് പറഞ്ഞു കേൾക്കാറുണ്ട്.....(എല്ലാവരും ഉൾപ്പെടില്ല.....).

Read More

11 August 2021

// // Subscribe YOUTUBE Channel

It is about relationships

 


ഇന്നത്തെ വിഷയം ബന്ധങ്ങൾ സംബന്ധിച്ച് ആണ്.....

മനുഷ്യർ തമ്മിലുള്ള ബന്ധങ്ങൾ സംസാരിക്കാം....

മൃഗങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ വളരെ അധികം വ്യത്യാസമുണ്ട്.....

Read More

10 August 2021

// // Subscribe YOUTUBE Channel

It’s about humiliation

 


ഇന്നത്തെ വിഷയം അപമാനം എന്നതിനെക്കുറിച്ചാണ്....

എന്താണ് ഒരു വ്യക്തിക്ക് അപമാനം കൊണ്ട് സംഭവിക്കുക..... ഒരു പക്ഷെ ജീവിതം അവസാനിപ്പിക്കാനുള്ള ഒരു കാരണം ആയിട്ട് അപമാനം മാറിയേക്കാം......

Read More

9 August 2021

// // Subscribe YOUTUBE Channel

It's about no doubt

 


ഇന്നത്തെ വിഷയം യാതൊരു സംശയം ഇല്ല എന്നതിനെക്കുറിച്ചാണ്..

ഏതു കാര്യവും നമ്മൾക്ക് മറ്റൊരാളോട് സംശയത്തോട് കൂടി ചോദിക്കാം....

ചോദ്യങ്ങൾ ചോദിക്കാനായി മാത്രം ഒത്തിരി വാക്കുകൾ മലയാളത്തിലുണ്ട്.....

Read More

8 August 2021

// // Subscribe YOUTUBE Channel

It’s about downgrading


 

ഇന്നത്തെ വിഷയം തരംതാഴ്ത്തൽ എന്നതിനെക്കുറിച്ചാണ്....

ഏതൊരു മനുഷ്യനും അവർ ആഗ്രഹിക്കുന്നത്, അവരുടെ അഭിപ്രായത്തിനു ഒരു വില കൊടുക്കണം എന്നാണ്.....

Read More

7 August 2021

// // Subscribe YOUTUBE Channel

That is rejection


 

ഇന്നത്തെ വിഷയം തിരസ്കരണം എന്നതാണ്......

മനുഷ്യരുടെ ജീവിതത്തിൽ ഒത്തിരി കാര്യങ്ങൾ തിരസ്കരിക്കേണ്ടി വരാറുണ്ട്.....

ചില ആളുകൾക്ക് നല്ല നല്ല ഓഫറുകൾ കിട്ടിയാലും അതൊക്കെ തിരസ്കരിക്കാൻ നിസ്സാര കാര്യം മതി....

Read More

6 August 2021

// // Subscribe YOUTUBE Channel

It is about obedience

 

ഇന്നത്തെ വിഷയം അനുസരണ (അനുസരിക്കുക) എന്നതിനെക്കുറിച്ചാണ്...

നമ്മളുടെ നിത്യജീവിതത്തിൽ നമ്മൾ ഓരോ പ്രവർത്തിയും എടുത്തു നോക്കികൊള്ളൂ.... അവിടെയെല്ലാം അനുസരണ ഉണ്ടാകണം.....

Read More

5 August 2021

// // Subscribe YOUTUBE Channel

It’s about not understanding

 


ഇന്നത്തെ വിഷയം മനസ്സിലാകാതിരിക്കൽ എന്നതിനെക്കുറിച്ചാണ്....

ഞാൻ പറയുന്ന കാര്യങ്ങൾ മനസ്സിൽ ആകാത്തവരുണ്ടോ ഇവിടെ (ലിജോ, അതിനേക്കാൾ നല്ലത് ലിജോ പറയുന്നത് ആർക്കെങ്കിലും മനസ്സിൽ ആയോ എന്ന് ചോദിക്കുന്നതാണ്.....)

Read More

4 August 2021

// // Subscribe YOUTUBE Channel

It’s about being abandoned



ഇന്നത്തെ വിഷയം
ഉപേക്ഷിക്കപ്പെടുക
എന്നതിനെക്കുറിച്ചാണ്.....

ജീവിതം നമ്മൾക്ക് നൽകുന്ന പാഠമാണ് നമ്മുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും സംതൃപ്തിയും നല്കാത്തവയെ ഉപേക്ഷിക്കുക എന്നുള്ളത്.....(നമ്മളുടെ വേണ്ടപ്പെട്ടവരെ ഉപേക്ഷിക്കാൻ അല്ല കേട്ടോ ഉദ്ദേശിച്ചത്....)

Read More

3 August 2021

// // Subscribe YOUTUBE Channel

its about persistence

 


ഇന്നത്തെ വിഷയം വാശി എന്നതിനെക്കുറിച്ചാണ്

കൂട്ടത്തിൽ ആർക്കൊക്കെ വാശി ഉണ്ടെന്ന് കണ്ടറിയണം......(ലിജോക്ക് വാശി ഉണ്ട്...... ലിജോക്ക് വാശി ഉണ്ടെങ്കിൽ കയ്യിൽ തന്നെ വെച്ചോ......)

Read More

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN