Choose your language

17 May 2022

// // Subscribe YOUTUBE Channel

Sad

 


ഇന്നത്തെ വിഷയം വിഷമമായി എന്നതിനെക്കുറിച്ചാണ്....

എന്തെല്ലാം വിഷമങ്ങളെയാണ് ഒരു മനുഷ്യൻ അവന്റെ ജീവിതത്തിൽ തരണം ചെയ്യേണ്ടി വരുന്നത്.....

Read More

16 May 2022

// // Subscribe YOUTUBE Channel

Being a burden to anyone



ഇന്നത്തെ വിഷയം ആർക്കും ഒരു ഭാരം ആകാതെ കഴിയുക എന്നതിനെക്കുറിച്ചാണ്....

നമ്മളിൽ പലരും ആഗ്രഹിക്കുന്നത് നമ്മുടെ ജീവിതം അവസാനിക്കുന്നത് വരെ ആർക്കും നമ്മളൊരു ഭാരം ആകരുത് എന്നാണ്......

Read More

15 May 2022

// // Subscribe YOUTUBE Channel

Nothing to say



ഇന്നത്തെ വിഷയം ഒന്നും പറയാനില്ല എന്നതിനെക്കുറിച്ചാണ്.....

നമ്മൾക്ക് പലപ്പോഴും മറ്റുള്ളവരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ സാധിക്കാത്തതുകൊണ്ട് ഒന്നും പറയാനില്ല എന്ന് മറുപടിയായി പറയാറുണ്ട്.....

Read More

14 May 2022

// // Subscribe YOUTUBE Channel

Nothing to say comes to mind



ഇന്നത്തെ വിഷയം പറയുന്നതൊന്നും മനസ്സിൽ ആകുന്നില്ല എന്നതിനെക്കുറിച്ചാണ്.....

നമ്മളിൽ പലർക്കും മറ്റുള്ളവർ പറയുന്നതൊന്നും മനസ്സിൽ ആകുന്നില്ല എന്ന് പരാതി പറയാറുണ്ട്....

Read More

13 May 2022

// // Subscribe YOUTUBE Channel

Interruption



ഇന്നത്തെ വിഷയം തടസ്സം എന്നതിനെക്കുറിച്ചാണ്...

നമ്മളിൽ പലരും തടസ്സങ്ങൾ ഒന്നും ഉണ്ടാവല്ലേ എന്ന് അതിയായി ആഗ്രഹിക്കാറുണ്ട്.....

Read More

12 May 2022

// // Subscribe YOUTUBE Channel

Identify

 


ഇന്നത്തെ വിഷയം തിരിച്ചറിയുക എന്നതിനെക്കുറിച്ചാണ്..

നമ്മൾ ചെയ്യുന്ന ഓരോ നല്ല കാര്യങ്ങളും നാളുകൾ കഴിഞ്ഞായിരിക്കും ആളുകൾ തിരിച്ചറിയുക .......

Read More

11 May 2022

// // Subscribe YOUTUBE Channel

Get freedom



ഇന്നത്തെ വിഷയം സ്വാത്രന്ത്ര്യം നേടുക എന്നതിനെക്കുറിച്ചാണ്....

നമ്മുടെ ജീവിതത്തിൽ സന്തോഷം ഉണ്ടാകണം എങ്കിൽ നമ്മൾ ചെയ്യുന്ന ഓരോ കാര്യത്തിലും സ്വാതന്ത്ര്യം ഉണ്ടാവേണ്ടതുണ്ട്.....

Read More

10 May 2022

// // Subscribe YOUTUBE Channel

Control



ഇന്നത്തെ വിഷയം നിയന്ത്രണം എന്നതിനെക്കുറിച്ചാണ്....

നമ്മളിൽ പലരും നിയന്ത്രണം സ്വന്തം ജീവിതത്തിൽ കൊണ്ട് വരണം എന്ന് അതിയായി ആഗ്രഹിക്കുന്നവരാണ്....

Read More

9 May 2022

// // Subscribe YOUTUBE Channel

Act as you see fit


ഇന്നത്തെ വിഷയം
തോന്നിയത്
പോലെ പ്രവർത്തിക്കുക എന്നതിനെക്കുറിച്ചാണ്...
Read More

8 May 2022

// // Subscribe YOUTUBE Channel

Stress



ഇന്നത്തെ വിഷയം സമ്മർദ്ദം എന്നതിനെക്കുറിച്ചാണ്.....

നമ്മളിൽ പലരും പലപ്പോഴും പല സമ്മർദ്ദങ്ങളും നേരിടേണ്ടി വരാറുണ്ട്....

Read More

7 May 2022

// // Subscribe YOUTUBE Channel

Nothing can be said



ഇന്നത്തെ വിഷയം ഒന്നും പറഞ്ഞു തരാൻ കഴിയില്ല എന്നതിനെക്കുറിച്ചാണ്....

ഇന്ന് എവിടെയും ആർക്കും ഒന്നും തന്നെ വെറുതെ പറഞ്ഞു കൊടുക്കാറില്ല(ഒരുപക്ഷെ.....).

Read More

6 May 2022

// // Subscribe YOUTUBE Channel

Don't say anything like that



ഇന്നത്തെ വിഷയം അങ്ങനെ ഒന്നും പറയല്ലേ എന്നതിനെക്കുറിച്ചാണ്...

നമ്മളുടെ ചുറ്റിലും സംഭവിക്കുന്ന ഓരോ കാര്യത്തെക്കുറിച്ചും നമ്മൾ ഓരോരുത്തർക്കും ഓരോ കാഴ്ചപ്പാടും ഉണ്ടായിരിക്കും.....

Read More

5 May 2022

// // Subscribe YOUTUBE Channel

What is the purpose



ഇന്നത്തെ വിഷയം ഉദ്ദേശ്യം എന്താണ് എന്നതിനെക്കുറിച്ചാണ്.....

നമ്മൾ എല്ലാവരും എന്തെങ്കിലും ഉദ്ദേശ്യത്തോടെയാണ് മുന്നോട്ട് സഞ്ചരിക്കുന്നത്......

Read More

4 May 2022

// // Subscribe YOUTUBE Channel

Discipline



ഇന്നത്തെ വിഷയം അച്ചടക്കം എന്നതിനെക്കുറിച്ചാണ്....

മനുഷ്യരിൽ ഏറ്റവും കൂടുതൽ ഉണ്ടായിരിക്കേണ്ട ഗുണങ്ങളിൽ ഒന്നാണ് അച്ചടക്കം എന്നുപറയുന്നത്.....

അച്ചടക്കത്തോടെ ഇരിക്കാൻ ഒരു ദിവസം നമ്മൾക്ക് എത്ര സമയം സാധിക്കുന്നുണ്ട് എന്ന് ചിന്തിച്ചുനോക്കിയിട്ടുണ്ടോ എപ്പോഴെങ്കിലും....

Read More

3 May 2022

// // Subscribe YOUTUBE Channel

Or is just worried



ഇന്നത്തെ വിഷയം അല്ലെങ്കിൽ തന്നെ വിഷമിച്ചിരിക്കുകയാണ് എന്നതിനെക്കുറിച്ചാണ്....

ഒരു മനുഷ്യന്റെ ജീവിതത്തിൽ വിഷമിച്ചിരിക്കുന്ന അവസ്ഥകൾ ഒരുപാട് കടന്നുവരാറുണ്ട്.....

Read More

2 May 2022

// // Subscribe YOUTUBE Channel

Stubborn



ഇന്നത്തെ വിഷയം പിടിവാശി എന്നതിനെക്കുറിച്ചാണ്.....

നമ്മളിൽ പലർക്കും പിടിവാശി ഉണ്ടാവാറുണ്ട്....

പലരും ചോദിക്കുന്നത് കേട്ടിട്ടുണ്ട് ആർക്കുവേണ്ടിയാണു നിന്റെ പിടിവാശി, എന്തിനു വേണ്ടിയാണ് നിന്റെ പിടിവാശി എന്ന്....

Read More

1 May 2022

// // Subscribe YOUTUBE Channel

Decline



ഇന്നത്തെ വിഷയം അധഃപതിക്കുക(വിഴ്ച, നാശം, ദുരവസ്ഥ) എന്നതിനെകുറിച്ചാണ്.....

നമ്മളോരോരുത്തർക്കും പലതരത്തിലുള്ള വിഴ്ചകൾ ഉണ്ടായിട്ടുണ്ട്..... (കാൽ ഇടറി വിഴുന്നതും, തെന്നി വിഴുന്നതും അല്ല കേട്ടോ ഞാൻ പറയാൻ ഉദേശിച്ചത്‌.....).

Read More

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN