ഇന്നത്തെ വിഷയം വർഷം അവസാനം പിന്തിരിഞ്ഞു
നോട്ടം എന്നതിനെക്കുറിച്ചാണ്....
ഇന്നത്തെ ദിവസത്തിന്റെ പ്രേത്യകത ഈ വർഷത്തിന്റെ അവസാന ദിവസമാണ് എന്നതാണ്....(പുതിയൊരു അറിവ് പറഞ്ഞു തന്നതിന് ഒത്തിരി നന്ദിയുണ്ട് കേട്ടോ..ലിജോ പറഞ്ഞു തന്നില്ലെങ്കിൽ ഞങ്ങൾ ആ കാര്യം ഓർക്കാൻ വിട്ടുപോയേനെ.).