Choose your language
30 June 2021
Today's topic is about pacification
29 June 2021
Dear ones, today's topic is about quarreling
പ്രിയമുള്ളവരേ ഇന്നത്തെ വിഷയം കലഹിക്കൽ എന്നതിനെക്കുറിച്ചാണ്.....
നമ്മളൊക്കെ എത്ര എത്ര കാര്യങ്ങളിലാണ് ഓരോ ദിവസവും കലഹിക്കാറുള്ളത്.......
ഞാൻ എന്റെ കഴിഞ്ഞ കാലങ്ങളിൽ ഒത്തിരി കലഹങ്ങൾ നേരിൽ കണ്ട വ്യക്തിയാണ് അതിപ്പോൾ വിട്ടിൽ ആയിക്കോട്ടെ, നാട്ടിൽ ആയിക്കോട്ടെ, ഗ്രൂപ്പിൽ ആയികൊട്ടെ.....
28 June 2021
Today's topic is about matching
ഇന്നത്തെ വിഷയം പൊരുത്തപെടുക എന്നതിനെക്കുറിച്ചാണ്.
നമ്മളിൽ പലർക്കും ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാവുന്നത്, ആ സാഹചര്യവുമായി നമ്മൾക്ക് പൊരുത്തപ്പെടാൻ കഴിയാത്തതുകൊണ്ടാണ്.
27 June 2021
Today's topic is about losing
ഇന്നത്തെ വിഷയം നഷ്ടപെടുത്തി കളയുക എന്നതിനെക്കുറിച്ചാണ്.....
26 June 2021
Today's topic is about fighting alone and winning
ഇന്നത്തെ വിഷയം ഒറ്റക്ക് പൊരുതി ജയിക്കുക എന്നതിനെക്കുറിച്ചാണ്....
ഈ വിഷയം തിരഞ്ഞെടുക്കുമ്പോൾ തന്നെ എന്റെ മനസ്സിലേക്ക് പെട്ടെന്ന് ഓടി എത്തുന്നത് താങ്ങും തണലും ആയി കൂടെ ഉണ്ടായിരുന്ന വേണ്ടപ്പെട്ടവർ നഷ്ടപ്പെട്ടവരുടെ ജീവിത അനുഭവങ്ങളാണ്.....
25 June 2021
Today's topic is about cooperation
24 June 2021
Today's topic is about what one can do
ഇന്നത്തെ വിഷയം ഒരാൾക്ക് എന്ത് ചെയ്യാൻ കഴിയും എന്നതിനെക്കുറിച്ചാണ്......
നിങ്ങൾ വായിക്കാൻ പോകുന്ന കാര്യങ്ങൾ എഴുതിയ വ്യക്തി ഒരാളാണ്.......അത് ഞാൻ അല്ലാതെ മറ്റാരുമല്ല.......
23 June 2021
Today's topic is about fear
ആരും ഇത് വായിക്കാൻ ഭയക്കേണ്ടതില്ല കേട്ടോ....കുറച്ചു അധികം വലിച്ചു വാരി
എഴുതിയിട്ടുണ്ട്
എന്നേ ഉള്ളു.....
ഇത് മുഴുവൻ വായിച്ചു കഴിഞ്ഞാൽ ആരും നിങ്ങളെ പിടിച്ചു തിന്നാനൊന്നും പോകുന്നില്ല......
22 June 2021
Today's topic is about what to do next
ഇന്നത്തെ വിഷയം ഇനി എന്ത് ചെയ്യും എന്നതിനെക്കുറിച്ചാണ്......(ലിജോക്ക് ഒത്തിരി കാര്യങ്ങൾ ദൈവ സഹായ
യം ലഭിക്കുകയാണെങ്കിൽ ചെയ്യാനുണ്ട്, അത് കൊണ്ട് ഇനി എന്ത് ചെയ്യും എന്ന ചിന്തക്ക് സമയം കിട്ടുന്നത് വളരെ വളരെ കുറവാണ്.......)
21 June 2021
Dear ones, I heard that today's topic is possible
പ്രിയമുള്ളവരേ ഇന്നത്തെ വിഷയം കഴിയും എന്നതാണ് കേട്ടോ.....(അല്ലാതെ എന്റെ വിഷയം പറച്ചിൽ എന്ന് കഴിയും എന്നതല്ല കേട്ടോ......)
20 June 2021
Today's topic is about whether or not to give a hi
19 June 2021
Today's topic is about the need for enthusiasm
ഇന്നത്തെ വിഷയം ഉത്സാഹം വേണം എന്നതിനെ കുറിച്ചാണ്.....
18 June 2021
Today's topic is about nothing to say
ഇന്നത്തെ വിഷയം ഒന്നും പറയാനില്ല എന്നതിനെക്കുറിച്ചാണ്.....
17 June 2021
Today's topic is about pretending not to see those who stand to paralyze
ഇന്നത്തെ വിഷയം തളർത്താൻ നിൽക്കുന്നവരെ കണ്ടില്ലെന്ന്
നടിക്കുക എന്നതിനെ കുറിച്ചാണ്.....
നമ്മുടെ ജീവിതത്തിൽ തളർത്താൻ പലരും ശ്രമിക്കും പക്ഷെ നമ്മളെ തളർത്താൻ നമ്മൾ വിചാരിക്കാതെ ആർക്കും കഴിയില്ല എന്ന് ഉറക്കെ ഉറക്കെ പറഞ്ഞു കൊണ്ട് ഞാൻ തുടരട്ടെ(ഉറക്കെ പറഞ്ഞത് എല്ലാവരും കേൾക്കാൻ വേണ്ടിയാണ്.... എല്ലാവരും ശരിക്കും കേട്ടുവല്ലോ അല്ലെ ......)...
16 June 2021
Today's topic is to hurt with words
ഇന്നത്തെ വിഷയം വാക്കുകൾ കൊണ്ട് മുറിപ്പെടുത്തുക
എന്നതാണ്......
വാക്കുകൾകൊണ്ട് മുറിപ്പെട്ടവർ
നമ്മളിൽ ഒത്തിരി പേരുണ്ടാകും.....
എന്റെ ജീവിതത്തിൽ പണ്ടൊരിക്കൽ ഞാനും മുറിപ്പെട്ടവനാണ്......
15 June 2021
Today's topic is about avoiding
ഇന്നത്തെ വിഷയം ഒഴിവാക്കുക എന്നതിനെകുറിച്ചാണ്.....
14 June 2021
Today's topic is about attention
ഇന്നത്തെ വിഷയം ശ്രദ്ധിക്കുക എന്നതിനെക്കുറിച്ചാണ്...
നമ്മളിൽ പലരും നമ്മൾക്ക് കൂടുതൽ കാണാനും കേൾക്കാനും ആഗ്രഹമുള്ള കാര്യങ്ങളാണ് നമ്മുടെ ചുറ്റിലും പൊതുവെ ശ്രദ്ധിക്കാറുള്ളത്....
13 June 2021
Today I'm going to talk about when to eat.
ഇന്ന് ഞാൻ സംസാരിക്കാൻ പോകുന്നത് "കഴിക്കേണ്ടത്
എപ്പോൾ" എന്ന വിഷയത്തേക്കുറിച്ചാണ്.
ഈ വിഷയം സംസാരിക്കാൻ തുടങ്ങും മുൻപേ നിങ്ങളോട് ഒരു ചോദ്യം ചോദിക്കട്ടുമ്മ.... നിങ്ങൾ എല്ലാവരും ഭക്ഷണം കഴിച്ചോ..... (ഉവ്...... വയറു നിറയെ കഴിച്ചു......)
12 June 2021
Today's topic is about keeping the situation in mind
നമ്മളിൽ പലരും സാഹചര്യം മനസ്സിലാക്കിയാണ് മറ്റുള്ളവരോട് സംസാരിക്കാറുള്ളത്.....
11 June 2021
Today's topic is about spending time
ഇന്നത്തെ വിഷയം സമയം ചിലവഴിക്കുക എന്നത് സംബന്ധിച്ചാണ്......
എല്ലാവരുടെയും പരാതി സമയം കിട്ടുന്നില്ല, സമയം കിട്ടുന്നില്ല എന്നതാണ്......(പരാതിക്കാരന്റെ പേര് വെളിപ്പെടുത്തുന്നില്ല..... ഊമ കത്ത് ആണ് ലിജോക്ക് കിട്ടിയത് അതുകൊണ്ടാണ് കേട്ടോ.....)
10 June 2021
Today's topic is to identify
ഇന്നത്തെ വിഷയം കണ്ടാൽ തിരിച്ചറിയുക എന്നതാണ്......
നമ്മളെ കണ്ടാൽ മറ്റുള്ളവർക്ക് തിരിച്ചറിയാൻ കഴിയുന്നത്...... നമ്മളെ മറ്റുള്ളവർ മുൻപ് എവിടേയോ വെച്ച് കണ്ടതുകൊണ്ടാണ്......(നമ്മുടെ മുഖം അവരുടെ ഓർമ്മയിൽ സൂക്ഷിച്ചിട്ടുണ്ടെങ്കിൽ).
9 June 2021
Today's topic is about what not to say
ഇന്നത്തെ വിഷയം പറയാൻ പാടില്ലാത്തത് എന്നതിനെക്കുറിച്ചാണ്.....
സത്യത്തിൽ നമ്മൾക്ക് പറയാൻ പറ്റാത്തത് ആയി ഒന്നുമില്ല....... നമ്മുടെ നാവിൽ വഴങ്ങുന്ന എല്ലാ ഭാഷകളും പറയാം.....
8 June 2021
Today's topic for everyone's attention is about trying your best
7 June 2021
Today's topic is about giving up.
ഇന്നത്തെ വിഷയം ഉപേക്ഷിക്കുക എന്നതിനെക്കുറിച്ചാണ്. നമ്മളൊക്കെ നിത്യ ജീവിതത്തിൽ എന്തെല്ലാം കാര്യങ്ങൾ ഉപേക്ഷിച്ചിട്ടുണ്ട്(ഒത്തിരി കാര്യങ്ങൾ ഉണ്ടല്ലോ അല്ലേ).
6 June 2021
Today's topic may be failures
ഇന്നത്തെ വിഷയം വിഴ്ചകൾ എന്നത് ആകാം..... വീഴ്ച എല്ലാവർക്കും സംഭവിക്കും...... ഒരു കൂട്ടി (തല്ക്കാലം ലിജോ കുട്ടി ആയിക്കോട്ടെ ) ആദ്യമായി നടന്നു തുടങ്ങുമ്പോൾ ഇന്ന് വരെ വീഴാതിരുന്നിട്ടില്ല...... അവരോട് ആരും വീഴല്ലേ വീഴല്ലേ എന്ന് പറയാറില്ല......ഇനിയിപ്പം പറഞ്ഞാലും അനുസരിക്കാൻ പോകുന്നില്ല..... മുതിർന്നവരായിട്ടുള്ള നമ്മൾക്ക് അറിയാം നമ്മൾ ചെറുപ്പത്തിൽ വിഴ്ചകളിൽ നിന്നാണ് എഴുന്നേറ്റു നടക്കാൻ പഠിച്ചതെന്ന്.........
5 June 2021
Today's topic is mostly about things
ഇന്നത്തെ വിഷയം മിക്കവാറും കാര്യങ്ങൾ എന്നതിനെകുറിച്ചാണ്. എന്റെ മിക്കവാറും കാര്യങ്ങൾ ഇങ്ങനെയൊക്കെ തന്നെയാണ്....... എന്നുവെച്ചാൽ എന്നതാ ലിജോയെ ഉദ്ദേശിക്കണത്.....(ഇങ്ങനെയൊക്കെ എന്നു വെച്ചാൽ ഇങ്ങനെയൊക്കെ അല്ലാതെ അങ്ങനെയൊക്കെ ആകില്ലല്ലോ).
4 June 2021
Today's topic is about keeping the situation in mind
ഇന്നത്തെ വിഷയം അവസ്ഥ മനസ്സിൽ ആക്കുക എന്നതിനെക്കുറിച്ചാണ്. എന്റെ അവസ്ഥ ഇപ്പോൾ നിങ്ങൾ ഏകദേശം മനസ്സിലാക്കിയിട്ടുള്ളതാണ്, എന്നാലും എനിക്ക് വിണ്ടും വിണ്ടും എന്റെ അവസ്ഥ മനസ്സിൽ ആക്കേണ്ട കാര്യം ഇവിടെ എടുത്തു എടുത്തു പറയുന്നത് നിങ്ങൾ ഓരോരുത്തരോടും ഉള്ള എന്റെ സ്നേഹം കൊണ്ടാണ്.....
3 June 2021
Today's topic is about misunderstanding