Choose your language

30 September 2021

// // Subscribe YOUTUBE Channel

It is about dream realization

 


ഇന്നത്തെ വിഷയം സ്വപ്ന സാക്ഷാൽകാരം എന്നതിനെക്കുറിച്ചാണ്...

ഓരോ മനുഷ്യർക്കും ഓരോരോ സ്വപ്നങ്ങളുണ്ടാകും.... എല്ലാ സ്വപ്നങ്ങളും യാഥാർഥ്യം ആവണം എന്നില്ല......

Read More

29 September 2021

// // Subscribe YOUTUBE Channel

It’s about the fact that we are never alone

 


ഇന്നത്തെ വിഷയം നമ്മൾ ഒരിക്കലും തനിച്ചല്ല എന്നതിനെക്കുറിച്ചാണ്....

അതെന്താ നമ്മൾ തനിച്ച് അല്ലാത്തത്......

പലരും പറയുന്നത് കേട്ടിട്ടുണ്ടല്ലോ അവർ താമസിക്കുന്നത് ഒറ്റക്ക് ആണെന്ന്.....

Read More

28 September 2021

// // Subscribe YOUTUBE Channel

It’s all about getting it right

 


ഇന്നത്തെ വിഷയം എല്ലാം ശരിയാകും എന്നതിനെക്കുറിച്ചാണ്......

എല്ലാം ശരിയാകും എന്നൊരു വാക്കിന്റെ ശക്തി വളരെ വലുതാണ്....

നമ്മൾ ഒരു ഭക്ഷണം ശരിയാക്കുമ്പോൾ (തയ്യാറാക്കുമ്പോൾ) മനസ്സിൽ വിചാരിക്കുന്നത് എല്ലാം ശരിയാകും എന്ന് കരുതിയിട്ടാണ്....അൽപ്പം മുളക് പൊടി കൂടിയാൽ ഉപ്പ് കൂടിയാൽ ഭക്ഷണത്തിന്റെ രുചി കുറയും...... (ഉപ്പും മുളകും ചേരുവകൾ ചേർക്കുന്ന ഭക്ഷണം ആണ് ഉണ്ടാക്കുന്നതെങ്കിൽ.....)

Read More

27 September 2021

// // Subscribe YOUTUBE Channel

It does not matter



ഇന്നത്തെ വിഷയം സാരമില്ല കേട്ടോ എന്നതിനെക്കുറിച്ചാണ്.....
ലിജോ പറയു, സാരമില്ല ഞങ്ങൾ സമയം പോലെ കേട്ടോളാം..... തിരിച്ചും ലിജോയും സാരമില്ലാതെ ഞങ്ങൾ പറയുന്നതും കേട്ടാൽ മതി......(ലിജോക്ക് അതൊക്കെ കേൾക്കാൻ ഉള്ള യോഗം ഉണ്ടോ എന്തിരോ......)
Read More

26 September 2021

// // Subscribe YOUTUBE Channel

It’s about whether you have anything to say



ഇന്നത്തെ വിഷയം എന്തെങ്കിലും പറയാൻ ഉണ്ടോ എന്നതിനെക്കുറിച്ചാണ്....
പറയാൻ ഉണ്ടോ എന്നോ എന്തൊരു ചോദ്യമാണ് ലിജോയെ..... എല്ലാവർക്കും കാണും എന്തെങ്കിലും പറയാൻ.....
Read More

25 September 2021

// // Subscribe YOUTUBE Channel

I do not know how to say it



ഇന്നത്തെ വിഷയം എങ്ങനെ പറയണം എന്ന് അറിയില്ല എന്നതാണ്.....(മലയാളത്തിൽ പറയണോ,ഇംഗ്ലീഷിൽ പറയണോ, തമിഴിൽ പറയണോ, അതോ ഹിന്ദിയിൽ പറയണോ എന്നല്ല കേട്ടോ ഉദേശിച്ചത്‌....)
Read More

24 September 2021

// // Subscribe YOUTUBE Channel

It’s about learning how to contain things



ഇന്നത്തെ വിഷയം കാര്യങ്ങളെ ഉൾക്കൊള്ളാൻ പഠിക്കുന്നത് എങ്ങനെയാണ് എന്നതിനെക്കുറിച്ചാണ്.....
നമ്മൾ നമ്മളുടെ ഇപ്പോഴുള്ള അവസ്ഥ ഉൾകൊള്ളാൻ പഠിക്കണം....
Read More

23 September 2021

// // Subscribe YOUTUBE Channel

That is about the difference



ഇന്നത്തെ വിഷയം അതായിരിക്കും ഭേദം എന്നതിനെക്കുറിച്ചാണ്.....
എല്ലാ കാര്യങ്ങളും നമ്മൾ ഭേദപ്പെടുത്താൻ നോക്കാറുണ്ട്....
പരീക്ഷയിൽ മാർക്ക്‌ കിട്ടി കഴിയുമ്പോൾ പലപ്പോഴും ചിന്തിക്കും കുറച്ചുംകൂടി ഭേദപ്പെടുത്തിയെങ്കിൽ നന്നായേനെ എന്ന്... പക്ഷെ എന്ത്‌ പറയാൻ പരിക്ഷ അങ്ങനെ എപ്പോഴും എപ്പോഴും എഴുതാൻ പറ്റില്ലല്ലോ.....
അസുഖം വന്നു കഴിയുമ്പോൾ പലരും ചോദിക്കുന്നത് ഭേദം ആയോ എന്നാണ്.....
എല്ലാവരും അന്വേഷിക്കുന്നത് എങ്ങനെ ഭേദപ്പെടുത്താൻ സാധിക്കും എന്നതിനെക്കുറിച്ചാണ്......
Read More

22 September 2021

// // Subscribe YOUTUBE Channel

Please

 



ഇന്നത്തെ വിഷയം ദയവ് ചെയ്തു എന്നതിനെക്കുറിച്ചാണ്.....

 

ആർക്കും എന്നോട് ദയവ് ചെയ്ത് ഒന്നും തോന്നല്ലേ കേട്ടോ.......

 

ദയവ് ചെയ്തു കാര്യങ്ങൾ ശരിയായ അർത്ഥത്തിൽ മനസ്സിലാക്കാൻ ശ്രമിക്കുക....

 

പൊതുവെ ദയവു ചെയ്തു ഉപദ്രവിക്കല്ലേ എന്നാണ് നമ്മളിൽ പലരും പറയാറുള്ളത്.....

Read More

21 September 2021

// // Subscribe YOUTUBE Channel

It is about famine

 



ഇന്നത്തെ വിഷയം ക്ഷാമം എന്നതിനെക്കുറിച്ചാണ്....

 

ക്ഷാമം എന്നു കേൾക്കുമ്പോൾ നമ്മളിൽ പലരുടെയും നെറ്റിചുളിയും (അതെന്താ ലിജോയെ നെറ്റിയിൽ എങ്ങാനും ആണോ ക്ഷാമം ഇരിക്കുന്നത്....).

നമ്മൾക്ക് ക്ഷാമം വന്നാൽ സന്തോഷിക്കാൻ ആവില്ല....(ഒരു പക്ഷെ...).

 

Read More

20 September 2021

// // Subscribe YOUTUBE Channel

It's about when you want to own ...

 



ഇന്നത്തെ വിഷയം തന്റേടം ഉണ്ടാവേണ്ടത് എപ്പോഴാണ് എന്നതിനെക്കുറിച്ചാണ്...

 

ഞാൻ എന്റെ കാമുകിയോട് ഇഷ്ടം പറയാൻ വിമുഖത കാട്ടിയപ്പോൾ പലരും എന്നോട് പറഞ്ഞൊരു കാര്യമാണ് ലിജോക്ക് തന്റേടം കുറവാണ് എന്ന്.....

 

ആണുങ്ങളായാൽ തന്റേടം വേണമെന്ന്....

പെണ്ണുങ്ങൾ ആയാലും തന്റേടം വേണം....

Read More

19 September 2021

// // Subscribe YOUTUBE Channel

What is your strength?

 



ഇന്നത്തെ വിഷയം എന്താണ് നിങ്ങളുടെ ശക്തി എന്നതിനെക്കുറിച്ചാണ്....

 

നമ്മൾ എല്ലാവർക്കും ഒരു ശക്തിയുണ്ട് അത് തിരിച്ചറിയുക എന്നതാണ് നമ്മുടെ കടമ.

 

കുതിരയുടെ ശക്തി നമ്മൾ തിരിച്ചറിഞ്ഞത് കൊണ്ടാണ് കുതിരയെ സവാരി ചെയ്യാൻ ഉപയോഗിക്കുന്നത്....

 

അതുപോലെ ആനയുടെ ശക്തി തിരിച്ചറിഞ്ഞത് കൊണ്ടാണ് ആനയെ ഓരോ ആവശ്യങ്ങൾക്കുമായി ഉപയോഗിക്കുന്നത്.....

Read More

18 September 2021

// // Subscribe YOUTUBE Channel

It's about not hesitating to say anything .....

 



ഇന്നത്തെ വിഷയം ഒന്നും പറയാൻ മടിക്കരുത് എന്നതിനെക്കുറിച്ചാണ്.....

 

എനിക്ക് പല കാര്യങ്ങളും പറയാൻ മടിയാണ്, അതുകൊണ്ട് തന്നെ എനിക്ക് എന്റെ കാമുകിയെ നഷ്ടപ്പെടുത്തേണ്ടി വന്നു..... (വൺവേ ആണെങ്കിലും അല്ലെങ്കിലും കാമുകിയെ കാമുകി എന്നു തന്നെയല്ലേ പറയുക......എനിക്ക് എന്റെ ഇഷ്ടം പറയാൻ പറ്റിയില്ല എന്ന് ചുരുക്കം"അതെന്തായാലും നന്നായി ഒരാൾ എങ്കിലും രക്ഷപ്പെട്ടല്ലോ അല്ലേ").

 

എനിക്ക് പല കാര്യങ്ങളോടും നോ പറയാൻ മടിയാണ്..... ആവശ്യം ഇല്ലാത്ത പലതിനോടും യെസ് പറയാൻ ഒരു മടിയുമില്ല....

Read More

17 September 2021

// // Subscribe YOUTUBE Channel

It's all about doing everything honestly

 



ഇന്നത്തെ വിഷയം എല്ലാം സത്യമായി മാത്രം ചെയ്യുക എന്നതിനെക്കുറിച്ചാണ്.....

 

സത്യത്തിൽ സത്യത്തിനൊന്നും യാതൊരു വിലയുമില്ലേ.....

സത്യത്തിന് അന്നും ഇന്നും വിലയുണ്ട്.... അതിന്റെ വില തിരിച്ചറിയാൻ കാലതാമസം എടുക്കുമെന്നതാണ്......

 

ഒട്ടു മിക്കവാറും ആളുകൾക്കും സത്യം പറയാൻ ഇഷ്ടം അല്ല.....

Read More

16 September 2021

// // Subscribe YOUTUBE Channel

Coming is about to come ....

 



ഇന്നത്തെ വിഷയം വരുന്നത് വരട്ടെ എന്നതിനെക്കുറിച്ചാണ്....

 

നമ്മുടെ ജീവിതത്തിൽ എന്തെല്ലാം കാര്യങ്ങളാണ് ഓരോ ദിവസവും വന്നും പോയിക്കൊണ്ടും ഇരിക്കുന്നത്....

 

പരിക്ഷ വരാൻ പോകുന്നു, പരീക്ഷക്ക് ചോദ്യങ്ങൾ വരുന്നത് വരട്ടെ എന്നുള്ള ചിന്തയിലാണ് (പരീക്ഷയിൽ പിന്നെ ചോദ്യങ്ങൾ അല്ലാതെ ഉത്തരങ്ങൾ മാത്രം ആയിട്ട് വരില്ലല്ലോ ലിജോയെ) നമ്മളിൽ പലരും പരിക്ഷ എഴുതുന്നത്....

Read More

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN