Choose your language

5 September 2021

// // Subscribe YOUTUBE Channel

It’s about whether there are wounds that don’t heal over time

 


ഇന്നത്തെ വിഷയം കാലം മായിക്കാത്ത മുറിവുകൾ ഉണ്ടോ എന്നതിനെപ്പറ്റിയാണ്...

ഏതൊരു മനുഷ്യനും ഒരു നാൾ എങ്കിലും മനസ്സിന്റെ കോണിൽ എവിടെയെങ്കിലും മുറിവ് ഉണങ്ങാതെ ഉണ്ടായിട്ടുണ്ടാവും.....(ഒരു പക്ഷെ).(ശരീരം പോലെ മനുഷ്യർക്ക്‌, മനസ്സ് വളരെ പ്രധാനപ്പെട്ടതാണ്).

മനസ്സിൽ എപ്പോഴും ദുഃഖംങ്ങൾ കൊണ്ട് നടക്കുമ്പോൾ ദുഃഖംങ്ങൾ കൂടും എന്നല്ലാതെ കുറയുകയില്ല......

ഞാൻ എനിക്ക് വിഷമതകൾ ഉണ്ടാകുമ്പോൾ അത് ആരോടെങ്കിലും പങ്കുവെക്കും (സമയം കിട്ടാണെങ്കിൽ മാത്രം.)....... അവരിൽ നിന്നും ലഭിക്കുന്ന ആശ്വാസവാക്കുകളാണ് എന്നേ മുന്നോട്ട് നയിക്കുന്നത്......ഞാൻ ഒന്നും മനസ്സിൽ കൊണ്ട് നടക്കാറില്ല......

എത്രയോ ആളുകൾ നമ്മളെ അവരുടെ വാക്കുകൾ കൊണ്ടും പ്രവർത്തികൾകൊണ്ടും നമ്മുടെ മനസ്സിനെ വേദനിപ്പിച്ചിട്ടുണ്ട്......

ചിലയാളുകൾക്ക് മറ്റുള്ളവരെ വിഷമിപ്പിക്കുന്നത് ഒരു ഹരമാണ്.....

ജീവിതത്തിൽ ഒരു മനുഷ്യൻ നേടേണ്ട വലിയ കാര്യം എന്ന് പറയുന്നത് അവന്റെ ജീവിതത്തിൽ എപ്പോഴും മാനസിക സന്തോഷം കൈവരിക്കാൻ സാധിക്കുക എന്നതാണ്.....

മാനസിക സന്തോഷം എളുപ്പം കൈവരിക്കാൻ സാധിക്കില്ല.....നമ്മുടെ ഭാഗത്ത്നിന്ന് പരിശ്രമിക്കേണ്ടി ഇരിക്കുന്നു...,

നമ്മുടെ ഇന്നലെകളിലെ തെറ്റുകൾ നമ്മുടെ മനസ്സിൽ ഒരു തിക്കനലായി എപ്പോഴും (ഇടക്കിടക്ക്) ജ്വാലിച്ചു നിന്നേക്കാം.....

മറ്റുള്ളവരോടുള്ള ദേഷ്യവും വെറുപ്പും വിദ്വേഷവും നമ്മൾ പൊറുക്കേണ്ടതുണ്ട്.....

മോശമായ കാര്യങ്ങളിലേക്ക് നമ്മുടെ മനസ്സിനെ കൊണ്ട് ചെന്ന് എത്തിക്കാതിരിക്കുക..... എല്ലാത്തിനോടും ആവശ്യമെങ്കിൽ ആവശ്യമായ അകലം പാലിക്കുക.....

നമ്മൾക്ക് ഉചിതമായ കാര്യങ്ങളിൽ മാത്രം വ്യാപ്രിതരാകുക......

നമ്മൾ എത്ര വലിയവൻ ആയാലും ചെറിയവൻ ആയാലും മറ്റുള്ളവരെപോലെ മാനസികമായ പക്വത നേടണം എന്നില്ല......

കാലം മുറിവുകൾ മാറ്റണം എങ്കിൽ നമ്മൾ കാലത്തിനോട് സഹകരിച്ചേ മതിയാകു.....

ചിലപ്പോൾ നമ്മളെ ദ്രോഹിച്ച വ്യക്തികളോട് ക്ഷമിക്കേണ്ടി വന്നേക്കാം.....അവർ നമ്മളോട് ചെയ്ത തെറ്റുകൾ മറക്കേണ്ടി വന്നേക്കാം....

പതിയെ പതിയെ പുതിയ പുതിയ കാര്യങ്ങളിൽ വ്യാപ്രിതരാകുക.....

എല്ലാവരുടെയും മനസ്സിനേറ്റ മുറിവുകൾ എത്രയും പെട്ടെന്ന് ഉണങ്ങട്ടെ എന്ന് ആശംസിക്കുന്നു....

കുറിപ്പ് -ക്ഷമിക്കാനും പൊറുക്കാനും നമ്മൾക്ക് എന്ന് സാധിക്കുന്നുവോ അന്ന് മുതലാണ് നമ്മളുടെ ജീവിതത്തിൽ നിന്ന് മനസിനേറ്റ മുറിവുകൾ മായുകയുള്ളു....

നല്ല നല്ല ചിന്തകൾ മനസ്സിലേക്ക് എപ്പോഴും കൊണ്ട് വരണം

 

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Don't aim to success if you want it;just do what you love and believe in,and it will come Naturally.-David Frost.

    ReplyDelete

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN