Choose your language

30 November 2021

// // Subscribe YOUTUBE Channel

Is it enough to go on like this?



ഇന്നത്തെ വിഷയം ഇങ്ങനെയൊക്കെ പോയാൽ മതിയോ എന്നതിനെക്കുറിച്ചാണ്.....

ഇപ്പോൾ ഉള്ള ജീവിതസൗകര്യത്തെക്കാൾ അൽപ്പം കൂടി മെച്ചപ്പെട്ടത് നമ്മൾ ആഗ്രഹിക്കാറില്ലേ......

Read More

29 November 2021

// // Subscribe YOUTUBE Channel

No one says anything



ഇന്നത്തെ വിഷയം ആരും ഒന്നും പറയുന്നില്ല എന്നതിനെക്കുറിച്ചാണ്......

നമ്മൾ പറയുന്നത് കേൾക്കാൻ ആരെങ്കിലും ഉണ്ടാവണം എന്ന് നമ്മൾ ആഗ്രഹിക്കാറില്ലേ.....

Read More

28 November 2021

// // Subscribe YOUTUBE Channel

Did not mind



ഇന്നത്തെ വിഷയം മനസ്സിൽ ആയില്ല എന്നതിനെക്കുറിച്ചാണ്.....

പലരും പറയുന്നത് എനിക്ക് പലപ്പോഴും മനസ്സിൽ ആവാറില്ല..... പിന്നെ ഞാൻ പറയുന്നത് ഒട്ടു മിക്കവർക്കും പൊതുവിൽ ഒറ്റയടിക്ക് മനസ്സിൽ ആവാറില്ല....

Read More

27 November 2021

// // Subscribe YOUTUBE Channel

Do not say you do not know



ഇന്നത്തെ വിഷയം അറിഞ്ഞില്ല കേട്ടില്ല എന്ന് പറയരുത് എന്നതിനെക്കുറിച്ചാണ്.....

നമ്മളിൽ പലരും മറ്റുള്ളവരെ ശരിക്കുമോന്നു ഓർമ്മപ്പെടുത്താൻ ഉപയോഗിക്കുന്ന വാക്കുകളാണ് മുകളിൽ(വീടിന്റെ ടെറസ് അല്ല കേട്ടോ മുകളിൽ എന്നതുകൊണ്ട് ഉദേശിച്ചത്‌)പറഞ്ഞിരിക്കുന്നത്......

Read More

26 November 2021

// // Subscribe YOUTUBE Channel

Reserve



ഇന്നത്തെ വിഷയം കരുതൽ എന്നതിനെക്കുറിച്ചാണ്.....

നമ്മൾ ചെയ്യുന്ന കാര്യങ്ങളിൽ കരുതൽ നടത്താറില്ലേ.....

കിട്ടുന്ന വരുമാനം അനുസരിച്ചു ചിലവ് ചെയ്യാൻ പഠിച്ചിട്ടുള്ളവർ കരുതൽ നന്നായിട്ട് അറിയാവുന്നവരായിരിക്കും.....

Read More

25 November 2021

// // Subscribe YOUTUBE Channel

No one else can provide



ഇന്നത്തെ വിഷയം മറ്റാർക്കും നൽകാൻ കഴിയില്ല എന്നതിനെക്കുറിച്ചാണ്.....

എന്തെല്ലാം കാര്യങ്ങളാണ് നമ്മുടെ ചുറ്റിലും മറ്റാർക്കും നൽകാൻ കഴിയാത്തതായിട്ട് ഉള്ളത്....

അധികാരപ്പെട്ട വ്യക്തിയുടെ ഒപ്പ് മറ്റാരും ഇട്ടു തന്നിട്ട് കാര്യം ഇല്ലല്ലോ.....

Read More

24 November 2021

// // Subscribe YOUTUBE Channel

Feel

 



ഇന്നത്തെ വിഷയം തോന്നുക എന്നതിനെക്കുറിച്ചാണ്....

എല്ലാ മനുഷ്യർക്കും എന്തെല്ലാം കാര്യങ്ങളാണ് തോന്നലുകൾ ആയിട്ടുള്ളത്......

Read More

23 November 2021

// // Subscribe YOUTUBE Channel

Not the right move

 



ഇന്നത്തെ വിഷയം ശരിയായ നടപടി അല്ല എന്നതിനെക്കുറിച്ചാണ്...

നമ്മിൽ പലരും പൊതുവെ മറ്റുള്ളവർക്ക് ഇഷ്ടക്കേട് വരുത്തുന്ന കാര്യങ്ങൾ ചെയ്യാറുണ്ട്..... അന്നേരം അവരിൽ പലരും പറയുക, നമ്മൾ ചെയ്യുന്നത്, ചെയ്തു കൊണ്ടിരിക്കുന്നത് ശരിയായ നടപടി അല്ല എന്നാണ്......

Read More

22 November 2021

// // Subscribe YOUTUBE Channel

Speak sweetly

 

ഇന്നത്തെ വിഷയം മധുരമായി സംസാരിക്കുക എന്നതിനെക്കുറിച്ചാണ്......

എങ്ങനെയാണ് ഒരാളോട് മധുരമായി സംസാരിക്കാൻ കഴിയുക..... അൽപ്പം മധുരം വായിലേക്ക് നുണഞ്ഞു സംസാരിച്ചാൽ മതിയോ...... മധുരം കിട്ടാൻ തേൻ, ശർക്കര, പഞ്ചസാര ഇതിൽ ഏതാണ് വേണ്ടത് എന്നൊന്നും ചോദിക്കില്ലല്ലോ അല്ലേ.....

Read More

21 November 2021

// // Subscribe YOUTUBE Channel

Good comment

 



ഇന്നത്തെ വിഷയം നല്ലൊരു അഭിപ്രായം എന്നതിനെക്കുറിച്ചാണ്....

പലരും പറയാറില്ലേ അവനവനെകുറിച്ചു(നമ്മുടെ വേണ്ടപ്പെട്ടവരെക്കുറിച്ച്)നല്ലൊരു അഭിപ്രായം കേട്ടിട്ട് മരിച്ചാൽ മതിയായിരുന്നു എന്ന്....ഇന്നത്തെ കാലത്ത് എല്ലാവർക്കും ഉള്ളിലൊരു ആഗ്രഹം ഉണ്ടാകും

Read More

20 November 2021

// // Subscribe YOUTUBE Channel

The stomach is bigger than the idea

 



ഇന്നത്തെ വിഷയം ആശയത്തെക്കാൾ വലുതാണ് ആമാശയം എന്നതിനെക്കുറിച്ചാണ്.ആമാശയം എന്ന അവയവത്തിന്റെ വലിപ്പം അല്ല കേട്ടോ ഉദേശിച്ചത്.... വിശപ്പ് മാറ്റുക എന്നതിനെക്കുറിച്ചാണ്.....

Read More

19 November 2021

// // Subscribe YOUTUBE Channel

Things to do

 



ഇന്നത്തെ വിഷയം ചെയ്യേണ്ട കാര്യങ്ങൾ എന്നതിനെക്കുറിച്ചാണ്....

നമ്മൾക്ക് ചെയ്യേണ്ടതായ ഒത്തിരി കാര്യങ്ങളുണ്ട് നമ്മളുടെ ജീവിത അവസാനം വരെ ....... ആദ്യം എന്ത് ചെയ്യണം അവസാനം എന്ത് ചെയ്യണം എന്നതിൽ സംശയം ഉണ്ടാകും......

Read More

18 November 2021

// // Subscribe YOUTUBE Channel

Do not give up

 



ഇന്നത്തെ വിഷയം വിട്ടുകൊടുക്കരുത് എന്നതിനെക്കുറിച്ചാണ്.....

വിട്ടുകൊടുക്കാത്ത മനസ്സ് നിങ്ങൾക്ക് ഉണ്ടെങ്കിലേ ഇതുമുഴുവനും വായിച്ചെടുക്കാൻ ഇപ്പോൾ കഴിയുകയുള്ളു.......

Read More

17 November 2021

// // Subscribe YOUTUBE Channel

Who to tell and who to listen to

 



ഇന്നത്തെ വിഷയം ആരോട് പറയാൻ ആരു കേൾക്കാൻ എന്നതിനെക്കുറിച്ചാണ്......

നമ്മൾ പറയുന്നത് മറ്റുള്ളവർ അനുസരിക്കാതെ വരുമ്പോൾ, പൊതുവെ പറയുന്ന കാര്യമാണ്......

Read More

16 November 2021

// // Subscribe YOUTUBE Channel

Feeling no one

 


ഇന്നത്തെ വിഷയം ആരുമില്ല എന്നൊരു തോന്നൽ എന്നതിനെക്കുറിച്ചാണ്.....

ഒത്തിരി ആളുകൾ ഏറ്റവും കൂടുതൽ വിഷമിക്കുന്നത് ഒറ്റപ്പെടുമ്പോഴാണ്..... ഒറ്റപ്പെടൽ അനുഭവിക്കുമ്പോഴാണ്.....

Read More

15 November 2021

// // Subscribe YOUTUBE Channel

It’s about giving up



ഇന്നത്തെ വിഷയം വിട്ടുകൊടുക്കുന്നത് എന്നതിനെക്കുറിച്ചാണ്......

നമ്മൾ എല്ലാവരും വടം വലി കണ്ടു കാണും അവിടെ ഏതെങ്കിലും ഒരു ടീം വടം വിട്ടുകൊടുത്താലാണ് എതിർ ടീമിന് വിജയിക്കാൻ കഴിയുക.....

Read More

14 November 2021

// // Subscribe YOUTUBE Channel

It’s about not being able to say



ഇന്നത്തെ വിഷയം പറയാൻ പറ്റില്ല എന്നതിനെക്കുറിച്ചാണ്.....

നമ്മൾക്ക് പലരോടും പല കാര്യങ്ങളും പറയാൻ പറ്റാറില്ലല്ലോ, അതിനെക്കുറിച്ചാണ് ഇന്ന് ഞാൻ പറയാൻ ഉദ്ദേശിക്കുന്നത്...... അതാണ് ഇന്നത്തെ വിഷയം ആയി തിരഞ്ഞെടുത്തതും അല്ലാതെ ഇന്നത്തെ വിഷയം എന്താണെന്ന് എനിക്ക് നിങ്ങളോട് പറയാൻ പറ്റാഞ്ഞിട്ടല്ല.....

Read More

13 November 2021

// // Subscribe YOUTUBE Channel

It’s about adapting to limitations


ഇന്നത്തെ വിഷയം പരിമിതികളോട് പൊരുത്തപ്പെടുക എന്നതിനെക്കുറിച്ചാണ്...

നമ്മൾക്ക് പരിമിതികൾ ഉണ്ടെന്ന് നമ്മൾ തിരിച്ചറിയുക മറ്റുള്ളവർ പറയുമ്പോൾ അല്ലെങ്കിൽ മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോഴായിരിക്കും......

Read More

12 November 2021

// // Subscribe YOUTUBE Channel

It's about not being hateful



ഇന്നത്തെ വിഷയം വിദ്വേഷം പുലർത്താതെ ഇരിക്കുക എന്നതിനെക്കുറിച്ചാണ്......

ഒരാളോടും ഇഷ്ടക്കേട് ഉണ്ടാവരുത് (ഇഷ്ടക്കേട് ഉണ്ടാകുമ്പോൾ ആണല്ലോ വിദ്വേഷം ഉണ്ടാവുന്നത്....) എന്നാണ് വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത്.....

Read More

11 November 2021

// // Subscribe YOUTUBE Channel

It’s about repeating



ഇന്നത്തെ വിഷയം ആവർത്തിക്കുക എന്നതിനെക്കുറിച്ചാണ്.....

പല കാര്യങ്ങളും ജീവിതത്തിൽ ആവർത്തിക്കേണ്ടതായി വരും, മറ്റു ചില കാര്യങ്ങൾ ഒരിക്കലും ആവർത്തിക്കാൻ പാടില്ലാത്തതുമാണ്......

Read More

10 November 2021

// // Subscribe YOUTUBE Channel

Silence is about that



ഇന്നത്തെ വിഷയം നിശബ്ദത എന്നതിനെക്കുറിച്ചാണ്.....

പഠിക്കാൻ ആഗ്രഹിക്കുന്നവർ, പഠിക്കുന്ന വിഷയം ശ്രദ്ധിക്കാൻ നിശബ്ദത ആഗ്രഹിക്കുന്നു.......

Read More

9 November 2021

// // Subscribe YOUTUBE Channel

When the time comes, everything will come looking for you

 



ഇന്നത്തെ വിഷയം സമയമാകുമ്പോൾ എല്ലാം നിങ്ങളെ തേടിവരും.....

അടിപൊളി വിഷയം ആയി പോയല്ലോ മച്ചാനെ ഇന്നത്തേത്, ഇതൊക്കെ എവിടെ നിന്നും ഒപ്പിക്കുന്നു......

ഇന്ന് വരെ സമയം നമ്മളെ തേടി വന്നിട്ടുണ്ടോ, ഉണ്ടാവില്ല..... പക്ഷെ എങ്കിൽ നമ്മളെ തേടി ആരെങ്കിലും വരുമ്പോൾ അവിടെ ഒരു സമയം നിലനിൽക്കുന്നുണ്ട്......

Read More

8 November 2021

// // Subscribe YOUTUBE Channel

It’s about liking the disadvantages


ഇന്നത്തെ വിഷയം ഇല്ലായ്മകളെ ഇഷ്ടപ്പെടുക എന്നതിനെക്കുറിച്ചാണ്.....

എല്ലാ മനുഷ്യർക്കും എന്തെങ്കിലും ഇല്ലായ്മകൾ ജീവിതത്തിൽ ഉണ്ടായേക്കാം.....

ലോകത്തിൽ ഒരാൾക്ക് പോലും എല്ലാം തികഞ്ഞു കിട്ടിയിട്ടുള്ളതായി കേട്ടുകേൾവി പോലും ഇല്ല.....

Read More

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN