Choose your language

31 July 2022

// // Subscribe YOUTUBE Channel

Who to tell and who to listen to



ഇന്നത്തെ വിഷയം ആരോട് പറയാൻ ആരു കേൾക്കാൻ എന്നതിനെക്കുറിച്ചാണ്.....

നമ്മൾ പറയുന്നത് ആരും തന്നെ കേൾക്കാനും അനുസരിക്കാനും ഇല്ലായെന്നുണ്ടെങ്കിൽ നമ്മളിൽ പലരും പറയുക ഒരുപക്ഷെ ആരോട് പറയാൻ ആരു കേൾക്കാൻ എന്നൊക്കെ ആയിരിക്കും......

Read More

30 July 2022

// // Subscribe YOUTUBE Channel

Not just sitting around



ഇന്നത്തെ വിഷയം വെറുതെ ഇരിക്കാതെ എന്നതിനെക്കുറിച്ചാണ്......

ഒരുപക്ഷെ നിങ്ങളെക്കാൾ അധികമായി ഞാൻ വെറുതെ ഇരുന്നിട്ടുണ്ടാകും, ഇനി ഇപ്പോൾ ഞാൻ വെറുതെ ഇരിക്കുമ്പോൾ ഇതു വായിച്ചിട്ട് എനിക്ക് എന്നോട് തന്നെ പറയാൻ തോന്നണം വെറുതെ ഇരിക്കാതെ എന്ന്......

Read More

29 July 2022

// // Subscribe YOUTUBE Channel

I like it a lot



ഇന്നത്തെ വിഷയം ഒരുപാട് ഇഷ്ടമാണ് എന്നതിനെക്കുറിച്ചാണ്.....

എന്റെ എഴുത്തുകൾ ഒരുപാട് ഇഷ്ടപ്പെടുന്നവരാണ് ഇതു മുഴുവനായും വായിക്കുള്ളു എന്നറിയാം.......

Read More

28 July 2022

// // Subscribe YOUTUBE Channel

do not give up

 


ഇന്നത്തെ വിഷയം കൈവെടിയരുത്/ഉപേക്ഷിക്കരുത് എന്നതിനെക്കുറിച്ചാണ്.....

നമ്മൾ എല്ലാവർക്കും മുന്നോട്ട് പോകണമെങ്കിൽ ആരുടെയെങ്കിലുമൊക്കെ ഏതെങ്കിലുമൊക്കെ രീതിയിൽ ചെറുതും വലുതുമായ സഹായങ്ങൾ ആവശ്യമാണ്......

Read More

27 July 2022

// // Subscribe YOUTUBE Channel

We will not give up


ഇന്നത്തെ വിഷയം നമ്മൾ തളരില്ല എന്നതിനെക്കുറിച്ചാണ്.......

നമ്മളെ തളർത്താൻ പലരും ശ്രമിച്ചെന്നിരിക്കും...... അവിടെയെല്ലാം തളരാതെ പൊരുതാൻ നമ്മൾക്കു കഴിയണം......

Read More

26 July 2022

// // Subscribe YOUTUBE Channel

Don't remember me anymore


ഇന്നത്തെ വിഷയം എന്നേ ഇനി ഓർക്കരുത് എന്നതിനെക്കുറിച്ചാണ്....

ഓർക്കേണ്ട പലതും നമ്മൾക്ക് ഓർക്കാൻ കഴിയാറില്ല, അതുകൊണ്ടാണല്ലോ പലപ്പോഴും പരീക്ഷകളിൽ പരാജയപ്പെടേണ്ടി വരാറുള്ളത്.....

Read More

25 July 2022

// // Subscribe YOUTUBE Channel

Everything we do not experience is funny to us


ഇന്നത്തെ വിഷയം നമ്മൾ അനുഭവിക്കാത്തതെല്ലാം നമുക്ക് തമാശയാണ് എന്നതിനെക്കുറിച്ചാണ്.....

നമ്മൾ ഓരോരുത്തരും ഒരുപാട് തമാശകൾ പറയാറുണ്ട്...... ചില നേരങ്ങളിൽ നമ്മൾ പറയുന്ന തമാശകൾ മറ്റുള്ളവരിൽ വേദനക്ക് കാരണമായേക്കാം......

Read More

24 July 2022

// // Subscribe YOUTUBE Channel

You can do this



ഇന്നത്തെ വിഷയം നിങ്ങൾക്കേ ഇത് പറ്റു എന്നതിനെക്കുറിച്ചാണ്.....

ചിലർ ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് ചെയ്യാൻ സാധിക്കാറില്ല, കാരണം അതു ചെയ്യുന്ന വ്യക്തിക്ക് മാത്രമേ സാധിക്കുകയുള്ളു.....അതിപ്പോൾ നീ ഇവിടെ വന്നു പറഞ്ഞില്ലെങ്കിലും ഞങ്ങൾക്ക് അറിയാവുന്ന കാര്യമാണ്.....

Read More

23 July 2022

// // Subscribe YOUTUBE Channel

Intolerable



ഇന്നത്തെ വിഷയം സഹിക്കാൻ പറ്റാത്തത് എന്നതിനെക്കുറിച്ചാണ്......

ഇതു മുഴുവൻ വായിച്ചു കഴിഞ്ഞിട്ട് എന്നെയും എന്റെ എഴുത്തും സഹിക്കാൻ പറ്റുന്നില്ലായെന്ന് ആരെങ്കിലും പറയുമോ എന്തോ.....സാരമില്ല സഹിക്കാൻ പറ്റുന്നവർ മാത്രം മുന്നോട്ട് വായിച്ചാൽ മതിയല്ലോ.....അതല്ലേ അതിന്റെയൊരു ശരി......

Read More

22 July 2022

// // Subscribe YOUTUBE Channel

It's a bit late



ഇന്നത്തെ വിഷയം സമയം ഇത്തിരി വൈകി എന്നതിനെക്കുറിച്ചാണ്.....

നമ്മൾ ചെയ്യുന്ന കാര്യങ്ങൾ സമയത്തിന് പൂർത്തീകരിക്കുക എന്നത് വളരെ അധികം പ്രധാനപ്പെട്ട കാര്യമാണ്......

Read More

21 July 2022

// // Subscribe YOUTUBE Channel

Repeat thought



ഇന്നത്തെ വിഷയം വിണ്ടുവിചാരം എന്നതിനെക്കുറിച്ചാണ്....

നമ്മൾക്കു നമ്മളുടെ ജീവിതത്തിൽ ഏറ്റവും ആവശ്യമായിട്ടുള്ള കാര്യമാണ് വിണ്ടുവിചാരം എന്നത്.....

Read More

20 July 2022

// // Subscribe YOUTUBE Channel

Will come back

 


ഇന്നത്തെ വിഷയം തിരിച്ചു വരും എന്നതിനെക്കുറിച്ചാണ്......

നമ്മളിൽ പലരും പല ആളുകളും നമ്മളിൽ നിന്നും അകന്നുപോകുമ്പോൾ സങ്കടപ്പെടാറുണ്ട്..... പക്ഷെ എങ്കിൽ അവരിൽ നിന്നും തീർച്ചയായും തിരിച്ചുവരും എന്നുള്ള വാക്കുകൾ പ്രതീക്ഷകളാണ് നൽകുന്നത്....

Read More

19 July 2022

// // Subscribe YOUTUBE Channel

Nothing can be done by myself


ഇന്നത്തെ വിഷയം എന്നെകൊണ്ട് ഒന്നും ചെയ്യാൻ സാധിക്കില്ല എന്നതിനെക്കുറിച്ചാണ്.....

നമ്മളിൽ പലരും പല കാര്യത്തിലും പിന്നോട്ട് പോകാനുള്ള പ്രധാന കാരണം എന്നെകൊണ്ട് ഒന്നും ചെയ്യാൻ സാധിക്കില്ല എന്നൊരു ചിന്തയാണ്.....

Read More

18 July 2022

// // Subscribe YOUTUBE Channel

Enough said



ഇന്നത്തെ വിഷയം പറഞ്ഞാൽ മതി എന്നതിനെക്കുറിച്ചാണ്.....

നമ്മളോട് പലരും പറയാറില്ലേ എന്തെങ്കിലും സഹായം ആവശ്യം ഉണ്ടെങ്കിൽ പറഞ്ഞാൽ മതിയെന്ന്.....

നമ്മുടെ ആഗ്രഹം എല്ലാം എപ്പോഴും സാധിച്ചു കിട്ടണം എന്നില്ല....

Read More

17 July 2022

// // Subscribe YOUTUBE Channel

The best



ഇന്നത്തെ വിഷയം മികച്ചത് എന്നതിനെക്കുറിച്ചാണ്.....

നമ്മൾക്ക് ലോകത്തിലെ എന്തെല്ലാം കാര്യങ്ങളാണ് മികച്ചതായിട്ട് തോന്നിയിട്ടുള്ളത്....

Read More

16 July 2022

// // Subscribe YOUTUBE Channel

Do exactly that



ഇന്നത്തെ വിഷയം കൃത്യമായി ചെയ്യുക എന്നതിനെക്കുറിച്ചാണ്....

നമ്മൾ ഓരോരുത്തരും ഓരോ ദിവസവും എന്തെല്ലാം കാര്യങ്ങളാണ് കൃത്യമായി ചെയ്തുകൊണ്ടിരിക്കുന്നത്......

Read More

15 July 2022

// // Subscribe YOUTUBE Channel

serious



ഇന്നത്തെ വിഷയം ഗംഭിരം(അഗാധജ്ഞാനം), അതിഗംഭിരം എന്നതിനെക്കുറിച്ചാണ്....

കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ച് പൊതുവെ എങ്ങനെയുണ്ടായിരുന്നു എന്ന് ആരെങ്കിലും നമ്മളോട് ചോദിക്കുമ്പോൾ വളരെ ഗംഭിരമായിരുന്നു എന്നൊക്കെ നമ്മളിൽ ചിലരെങ്കിലും മറുപടി പറയാറുണ്ട്, മറുപടി പറയാൻ ആഗ്രഹിക്കാറുണ്ട്....

Read More

14 July 2022

// // Subscribe YOUTUBE Channel

There are no words to say



ഇന്നത്തെ വിഷയം പറയാൻ വാക്കുകൾ ഇല്ല എന്നതിനെക്കുറിച്ചാണ്.....

നമ്മളിൽ പലർക്കും പലപ്പോഴും സന്തോഷം വന്നാലും സങ്കടം വന്നാലും പറയാൻ വാക്കുകൾ കിട്ടാതെ വരാറുണ്ട്.....

Read More

13 July 2022

// // Subscribe YOUTUBE Channel

Appreciate it



ഇന്നത്തെ വിഷയം വിലമതിക്കുക(വില കണക്കാക്കുക) എന്നതിനെക്കുറിച്ചാണ്.....

എന്റെ പോസ്റ്റുകൾ ആർക്കൊക്കെ ഇപ്പോൾ തന്നെ വിലമതിപ്പ് ഉണ്ടാക്കുന്നു എന്നത് എന്റെയൊരു വിഷയമേ അല്ല.....

Read More

12 July 2022

// // Subscribe YOUTUBE Channel

a shame



ഇന്നത്തെ വിഷയം നാണക്കേട് എന്നതിനെക്കുറിച്ചാണ്.....

നമ്മളിൽ പലർക്കും പലപ്പോഴും നാണക്കേട് ഉണ്ടായിട്ടുണ്ടാകും.....

Read More

11 July 2022

// // Subscribe YOUTUBE Channel

Why did you leave it?



ഇന്നത്തെ വിഷയം ഉപേക്ഷിച്ചത് എന്തിനു എന്നതിനെക്കുറിച്ചാണ്....

നമ്മളിൽ പലർക്കും ഒരുപാട് കാര്യങ്ങൾ ഉപേക്ഷിക്കേണ്ടതായിട്ട് വന്നിട്ടുണ്ടാകാം...... മറ്റു പല കാരണങ്ങൾ കൊണ്ട് മറ്റുള്ളവർക്ക് നമ്മളെ ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ടാകും......

Read More

10 July 2022

// // Subscribe YOUTUBE Channel

release


ഇന്നത്തെ വിഷയം മോചനം എന്നതിനെക്കുറിച്ചാണ്.....

നമ്മളിൽ പലരും പലതരത്തിലുള്ള പ്രശ്നങ്ങളിൽ അകപ്പെടുമ്പോൾ അതിൽ നിന്നെല്ലാം മോചനം ആഗ്രഹിക്കാറുണ്ട്.....

Read More

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN