Choose your language

30 January 2021

// // Subscribe YOUTUBE Channel

STAFF NURSE GRADE II,HEALTH SERVICES 30.01.2021

Staff nurse grade II,Health Services

Exam date:30.01.2021

FREE EXAM PRACTICE 2021 REGISTRATION 

1.Which among the following drug cannot pass the blood brain barrier

A.Atropine

B.Nor-adrenaline

C.Tetracycline

D.Chloramphenicol

Ans:B

Read More

3 January 2021

// // Subscribe YOUTUBE Channel

Have you ever fought in your life?


ജീവിതത്തിൽ എപ്പോഴെങ്കിലും പൊരുതിയിട്ടുണ്ടോ?എന്തിനോടാണ് പൊരുതിയിട്ടുള്ളത്.പൊരുതാതെ ജീവിതത്തിൽ വിജയം വരിച്ചവരെ കുറിച്ച് കേട്ടിട്ടുണ്ടോ?ഓരോ ചെടിയും വളരുന്നത് ഓരോ കാലാവസ്ഥയോടും പൊരുതി കൊണ്ടാണ്(ചെടി ആകുമ്പോൾ ഉദാഹരണം ആയിട്ടു എടുക്കാം അല്ലോ എന്നോർത്തിട്ടാണ്).
Read More

2 January 2021

// // Subscribe YOUTUBE Channel

Do it quickly Do it very quickly.

 


പെട്ടെന്ന് ചെയ്യുക വളരെ പെട്ടെന്ന് ചെയ്യുക.പെട്ടെന്ന് ചെയ്യാൻ നമ്മളെ കൊണ്ട് കഴിയാറുണ്ടോ എന്ത് കാര്യമായാലും.ഒരു പാട്ടു പാടാൻ പറഞ്ഞാൽ ഒരു ഡാൻസ് കളിയ്ക്കാൻ പറഞ്ഞാൽ നമ്മളിൽ എത്ര പേർക്ക് കഴിയാറുണ്ട്.നമ്മളിൽ പലരും പിന്നീട് സങ്കടപ്പെടാൻ കാരണം പെട്ടെന്ന് ചെയ്യാൻ നമ്മളെ കൊണ്ട് കഴിയാത്തതുകൊണ്ടാണ്.

Read More

1 January 2021

// // Subscribe YOUTUBE Channel

Happy New Year to everyone.


ഏവർക്കും പുതുവത്സര ആശംസകൾ നേരുന്നു.ഒത്തിരി പ്രതീക്ഷകൾ പൂവണിയാൻ ഉള്ള വർഷമായി ഈ വർഷം മാറട്ടെ.എന്ത് സംഭവിച്ചാലും നല്ലതിന് എന്ന് വിചാരിക്കുക(അങ്ങനെ വിചാരിക്കാൻ എല്ലാവർക്കും കഴിയാറില്ല,കാരണം നഷ്ടങ്ങൾ ഉളവാക്കുന്ന വേദന നഷ്ടപ്പെടുന്നവന് അല്ലെ അറിയൂ).
Read More

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email