പ്രിയരേ ഇന്ന് നല്ല വശം കാണുക എന്ന വിഷയത്തെ കുറിച്ച് കാണുകയാണ് കുറച്ചു നേരെത്തേക്ക്. എപ്പോഴും നമ്മൾ ഒരു കാര്യം ചെയ്യാൻ ആഗ്രഹിക്കുമ്പോൾ നല്ല വശം മാത്രമാണ് പൊതുവെ ചിന്തിക്കുന്നത്, ഏതു കാര്യം എടുത്തു നോക്കിയാലും വേണമെങ്കിൽ നമ്മൾക്ക് മോശം വശവും ചിന്തിക്കാം (അതിനു കാടുകയറി ചിന്തിക്കണം എന്ന് മാത്രം).
Choose your language
31 May 2021
30 May 2021
Dear ones, today we are going to talk about the topic of "Start Change"
പ്രിയമുള്ളവരേ ഇന്ന് സംസാരിക്കാൻ പോകുന്നത് "മാറ്റം തുടങ്ങുക" എന്ന വിഷയത്തെ കുറിച്ചാണ്....... ഒത്തിരി നാളായി ഒരു മാറ്റം വേണമെന്ന് നമ്മളിൽ പലരും പറയാറുണ്ട്.... പലപ്പോഴും മറ്റുള്ളവരെ മാറ്റാൻ ആണ് നമ്മൾ ശ്രമിക്കാറുള്ളത്.....
29 May 2021
Today's topic is editing
28 May 2021
Today's topic is about behavior.
ഇന്നത്തെ വിഷയം പെരുമാറ്റം എന്നതിനെ കുറിച്ചാണ്. ഒരാളുടെ പെരുമാറ്റം എങ്ങനെയാണ് നല്ലത് ആണോ മോശം ആണോ എന്ന് മനസ്സിലാക്കാൻ കഴിയുക (പേര് മാറുന്ന കാര്യം അല്ല പറഞ്ഞത് കേട്ടോ).നമ്മളോട് നല്ല രീതിയിൽ പെരുമാറുന്നവരുണ്ട്, മോശം രീതിയിൽ പെരുമാറുന്നവരും ഉണ്ട്.
27 May 2021
Today we have to talk about honesty.
26 May 2021
Now I am going to talk about the subject of mindfulness
ഇനിയിപ്പോൾ പറയുവാൻ പോകുന്നത് മനസ്സിൽ ഇരുത്തുക എന്ന വിഷയത്തെകുറിച്ചാണ്.എല്ലാവരും ഞാൻ പറയാൻ പോകുന്നത് മനസ്സിൽ ഇരുത്തി വായിക്കണം എന്ന് അപേക്ഷിക്കുന്നു. ഒരു പക്ഷെ നിങ്ങളിൽ പലർക്കും മനസ്സിൽ ഇരുത്തി വായിക്കാനുള്ള ക്ഷമ ഉണ്ടായെന്നു വരില്ല....
25 May 2021
Now let's talk about do it right away
24 May 2021
Now let's talk about saving
ഇനിയിപ്പോൾ സൂക്ഷിക്കുക എന്ന വിഷയത്തെ കുറിച്ച് സംസാരിക്കാം. സൂക്ഷിച്ചു നോക്കണ്ട ഉണ്ണി ഇത് നാം തന്നെയാണ് ലിജോ. ഈ വിഷയം എനിക്ക് അൽപ്പം സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ടി വരും കാരണം ഈ പോസ്റ്റ് സൂക്ഷിക്കാൻ ഉള്ളതാണല്ലോ. എവിടെ സൂക്ഷിക്കണം എന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല......(ഇഷ്ടം ആണെങ്കിൽ മനസ്സിൽ സൂക്ഷിക്കാം).
23 May 2021
Today's topic can be about making sure
22 May 2021
Today's topic is of course
ഇന്നത്തെ വിഷയം തീർച്ചയായും എന്നതിനെക്കുറിച്ചാണ്...... ഈ വിഷയം എല്ലാവരും കേൾക്കേണ്ടത് തന്നെയാണ്...... തീർച്ചയായും നമ്മൾ എന്ത് കാര്യം പറഞ്ഞാലും അത് നടക്കും അല്ലെങ്കിൽ നടന്നിരിക്കും അതുമല്ലെങ്കിൽ നടത്തിക്കും എന്നി കാര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു നമ്മുടെയൊക്കെ ജീവിതത്തിൽ ഈ വാക്കിന്റെ പ്രസക്തി .....
21 May 2021
Today's topic is to keep in mind.
20 May 2021
Today we will talk about injustice
ഇന്ന് ഇനി അനിതി എന്ന വിഷയത്തെ കുറിച്ച് സംസാരിക്കാം...... നമ്മൾ നടന്നു വന്ന(തുള്ളി ചാടി വന്ന) വഴികൾ എടുത്തു പരിശോധിക്കുക....... അവിടെയൊക്കെ എന്തെല്ലാം അനിതിയാണ് കാണാൻ കഴിഞ്ഞിട്ടുള്ളത്....... അനിതി പ്രവർത്തിക്കുന്നവരോട് എനിക്ക് ഒന്നേ പറയാൻ ഉള്ളു.......... അനിതി പ്രവർത്തിക്കാതെ ഇരിക്കുക(ലിജോയുടെ വായിൽ നിന്നും ഇതിൽ കൂടുതൽ ആണ് നിങ്ങൾ ഓരോരുത്തരും പ്രതീക്ഷിച്ചത് അല്ലേ).
19 May 2021
What I have to say today is about the issue of opposition
18 May 2021
I am going to teach you about the subject of facts
പ്രിയമുള്ളവരേ ഇന്ന് ഞാൻ നിങ്ങളെ പഠിപ്പിക്കാൻ പോകുന്നത് യാഥാർത്യങ്ങൾ എന്ന വിഷയത്തെകുറിച്ചാണ്...... ഞാൻ എഴുതിയതിൽ തന്നെ ഒരു പിശക് ഉണ്ട് അത് നിങ്ങളിൽ എത്ര പേർക്ക് മനസ്സിലായി എന്ന് എനിക്ക് അറിയില്ല... കാരണം അക്ഷരം ശരിക്കും പഠിച്ചവർക്കേ ആ തെറ്റ് കണ്ടെത്താൻ കഴിയുകയുള്ളു എന്നതാണ് യാഥാർത്ഥ്യം.....
17 May 2021
Now there can be accusations
ഇനി ഇപ്പോൾ കുറ്റപ്പെടുത്തലുകൾ ആവാം സംസാരിക്കാൻ ഉള്ള വിഷയം...... ആർക്കും ഇഷ്ടം ഇല്ലാത്ത വിഷയം ആണെന്ന് അറിയാം........എന്നാലും ഈ വിഷയത്തെ കുറിച്ച് രണ്ടു വാക്ക് എങ്കിലും ഞാൻ പറയാതെ പോയാൽ നിങ്ങൾ ആരെങ്കിലും എന്നേ കുറ്റപ്പെടുത്തിയാലോ
16 May 2021
Let's talk about opportunities
15 May 2021
Today's topic is limitations
പരിമിതികൾ എന്നതാണ് ഇന്നത്തെ വിഷയം.... എല്ലാ മനുഷ്യർക്കും പരിമിതികൾ ഉണ്ടാകും...... ഒരാളെ സാമ്പത്തികമായി സഹായിക്കുക എല്ലാവർക്കും കഴിഞ്ഞെന്ന് വരില്ലല്ലോ....പരിമിതികൾ ഇല്ലാത്ത മനുഷ്യർ ഇല്ല
14 May 2021
Today's topic is busy
ഇന്നത്തെ വിഷയം തിരക്ക് ആണ് കേട്ടോ..... ഇനിയിപ്പോൾ തിരക്കിനെ കുറിച്ച് സംസാരിച്ചില്ല എന്ന് വേണ്ട...... ഇനി മുന്നോട്ട് വച്ചടി വച്ചടി തിരക്കായി പോയാലോ......
13 May 2021
What precautions should we take?
12 May 2021
Now let's talk about the dream come true
11 May 2021
It could be about the desire to know
10 May 2021
The topic I am going to talk about today is inquiry .....
ഇന്ന് ഞാൻ പറയാൻ പോകുന്ന വിഷയം അന്വേഷണം ആണ്..... ഞാൻ ഇപ്പോൾ അന്വേഷിച്ചു പോകുകയാണ് സുഹൃത്തുക്കളെ...... (കല്യാണ കാര്യം അല്ലേ, അതല്ലാതെ എന്താ നിനക്ക് ഇപ്പോൾ അന്വേഷിക്കാൻ ഉള്ളത്).....
9 May 2021
Let's talk about the word end
അവസാനം എന്ന വാക്കിനെ കുറിച്ച് ആകാം ഇന്നത്തെ വിഷയം......എല്ലാവരും നോക്കി നിൽക്കുന്നത് അവസാനം എന്ത് സംഭവിക്കും എന്നതിലാണ്(ഇവന്റെ കാര്യത്തിൽ ഒരു അവസാനം ഇല്ലേ ദൈവമേ എന്ന് പറയുന്നവരുമുണ്ടാകും...
8 May 2021
Now let's talk about edits
7 May 2021
Let's talk about discouragement today
6 May 2021
Today's topic may be about losses.
5 May 2021
If you see uneducated
4 May 2021
Let's talk about recognition today
ഇന്ന് അംഗീകാരം എന്ന വിഷയത്തെ കുറിച്ച് സംസാരിക്കാം, നിങ്ങൾ എല്ലാവരും അംഗീകരിക്കാണെങ്കിൽ മാത്രമേ ഇനി എന്റെ ആർട്ടിക്കിൾ ഇവിടെ കാണുകയുള്ളു എന്ന് സ്പെഷ്യൽ ആയി എടുത്തു പറയുകയാണ്.
3 May 2021
Dear ones, let's talk about fate today,
2 May 2021
Today's issue is decision
ഇന്നത്തെ വിഷയം തീരുമാനമാണ്. ഞാൻ ഈ വിഷയത്തെ കുറിച്ച് പറയുമ്പോൾ എന്റെ കാര്യത്തിൽ ഏകദേശം തീരുമാനം ആയിട്ടുണ്ടാകും.....(ആകുമായിരിക്കും).