Choose your language

30 April 2022

// // Subscribe YOUTUBE Channel

Situation


ഇന്നത്തെ വിഷയം സാഹചര്യം എന്നതിനെക്കുറിച്ചാണ്.....

നമ്മളിൽ പലരും നമുക്കുണ്ടായ സാഹചര്യത്തെ കുറ്റപ്പെടുത്താറുണ്ട്(ഒരു പക്ഷെ.....).

Read More

29 April 2022

// // Subscribe YOUTUBE Channel

That's the thing


ഇന്നത്തെ വിഷയം അതാണ് കാര്യം എന്നതിനെക്കുറിച്ചാണ്....

നമ്മളോട് പലരും മിണ്ടാത്തത് എന്താണ് എന്ന് പലപ്പോഴും നമ്മൾക്ക് മനസ്സിൽ ആവാറില്ല, അന്നേരം നമ്മൾ മറ്റുള്ളവരോട് ചോദിച്ചു മനസ്സിലാക്കി കഴിയുമ്പോൾ അതാണ് കാര്യം എന്ന് നമ്മൾ സ്വയം പറയും.....

Read More

28 April 2022

// // Subscribe YOUTUBE Channel

Don't you say the same?


ഇന്നത്തെ വിഷയം നിങ്ങളും കൂടെ ഇങ്ങനെ പറയല്ലേ എന്നതിനെക്കുറിച്ചാണ്....
Read More

27 April 2022

// // Subscribe YOUTUBE Channel

Everything will be fine

 


ഇന്നത്തെ വിഷയം എല്ലാം ശരിയാകും എന്നതിനെക്കുറിച്ചാണ്....

ആരെങ്കിലുമൊക്കെ നമ്മളോട് എല്ലാം ശരിയാകും എന്ന് പറയുമ്പോൾ നമ്മുടെ ഉള്ളിൽ വല്ലാത്തൊരു സന്തോഷം അനുഭവപ്പെടാറില്ലേ......

Read More

26 April 2022

// // Subscribe YOUTUBE Channel

Must show a listening mind



ഇന്നത്തെ വിഷയം കേൾക്കാനുള്ള മനസ്സ് കാണിക്കണം എന്നതിനെക്കുറിച്ചാണ്....

നമ്മളിൽ പലരും ഇഷ്ടം ഇല്ലാത്ത കാര്യം കേൾക്കാൻ പലപ്പോഴും നിൽക്കാറില്ല.....

Read More

25 April 2022

// // Subscribe YOUTUBE Channel

Total expectation


ഇന്നത്തെ വിഷയം ആകെയുള്ള പ്രതിക്ഷ എന്നതിനെക്കുറിച്ചാണ്....

നമ്മളിൽ പലരും പലപ്പോഴും ആകെയുള്ള പ്രതിക്ഷ ഇനി ഒരു കാര്യത്തിലാണ് അല്ലെങ്കിൽ ഒരു വ്യക്തിയിലാണ് എന്നൊക്കെ പറയാറുണ്ട്.....

Read More

24 April 2022

// // Subscribe YOUTUBE Channel

Incompetent


ഇന്നത്തെ വിഷയം കഴിവില്ലാത്തവൻ/കഴിവില്ലാത്തവൾ എന്ന് നമ്മളെക്കുറിച്ച് മറ്റുള്ളവർ പറയുന്നത് കേൾക്കുന്നതിനെപ്പറ്റിയാണ്....

നമ്മളെപ്പറ്റി പലരും പറയാൻ സാധ്യത ഉള്ള കാര്യമാണ് കഴിവില്ലാത്തവൻ അല്ലെങ്കിൽ കഴിവില്ലാത്തവൾ എന്നൊക്കെ.....

Read More

23 April 2022

// // Subscribe YOUTUBE Channel

Have I not failed

 



ഇന്നത്തെ വിഷയം തോറ്റില്ലേ ഞാൻ എന്നതിനെക്കുറിച്ചാണ്.....

നമ്മളിൽ പലരും പലപ്പോഴും പറയാറുണ്ട് തോറ്റില്ലേ ഞാൻ ഇനി എന്നെക്കൊണ്ട് എന്തിനു കൊള്ളാം എന്ന്...

Read More

22 April 2022

// // Subscribe YOUTUBE Channel

I was nothing



ഇന്നത്തെ വിഷയം ഞാൻ ഒന്നും ആയില്ല എന്നതിനെക്കുറിച്ചാണ്....

നമ്മൾ പല തരത്തിലുള്ള വേദനകളിലൂടെ കടന്നു പോകാറുണ്ട്.... അതിൽ ഒരുപക്ഷെ നമ്മളെ വേദനിപ്പിക്കാൻ ഇടയാക്കിയേക്കുന്നത് ഞാൻ ഒന്നും ആയില്ല എന്നൊരു ചിന്തയാണ്.....

Read More

21 April 2022

// // Subscribe YOUTUBE Channel

I do not mind if you say anything sad


ഇന്നത്തെ വിഷയം നിനക്കൊന്നും വിഷമം പറഞ്ഞാൽ മനസ്സിൽ ആവില്ല എന്നതിനെക്കുറിച്ചാണ്...

നമ്മളോട് പലരും പലപ്പോഴും പറയാറുണ്ട് "നിനക്കൊന്നും വിഷമം പറഞ്ഞാൽ മനസ്സിൽ ആവില്ല എന്ന്".....

Read More

20 April 2022

// // Subscribe YOUTUBE Channel

Courage


ഇന്നത്തെ വിഷയം ധൈര്യം എന്നതിനെക്കുറിച്ചാണ്....

നമ്മളിൽ പലർക്കും പലപ്പോഴും എന്തെങ്കിലും നല്ല കാര്യം ചെയ്യാൻ ധൈര്യം കിട്ടാറില്ല....

Read More

19 April 2022

// // Subscribe YOUTUBE Channel

Nothing to lose


ഇന്നത്തെ വിഷയം ഒന്നും നഷ്ടപ്പെടാനില്ല എന്നതിനെക്കുറിച്ചാണ്.....

നമ്മളിൽ പലർക്കും ഭയം ഉള്ളത് എന്തെങ്കിലും നഷ്ടപ്പെടുമോ എന്നോർത്തിട്ടാണ്.....

നഷ്ടപ്പെടലുകളിൽ വേദനിക്കാത്ത മനുഷ്യരില്ല....

Read More

18 April 2022

// // Subscribe YOUTUBE Channel

Exciting fight



ഇന്നത്തെ വിഷയം ആവേശകരമായ പോരാട്ടം എന്നതിനെക്കുറിച്ചാണ്....

നമ്മൾ പലപ്പോഴും പല തരത്തിലുള്ള മത്സരത്തിൽ പങ്കെടുത്തിട്ടുള്ളവരാണ്.....

Read More

17 April 2022

// // Subscribe YOUTUBE Channel

It's a little busy


ഇന്നത്തെ വിഷയം ചെറിയ തിരക്കിലാണ് എന്നതിനെക്കുറിച്ചാണ്...

പലർക്കും അവരവരുടെ ജീവിതത്തിൽ ഒരുപാട് തിരക്കുകൾ കാണും....

നമ്മളിൽ പലരും മറ്റുള്ളവരുടെ പക്കൽ നിന്നും രക്ഷപ്പെടാനായിട്ട് തിരക്ക് ആണെന്ന് പറഞ്ഞു ഒഴിയും (ഒരു പക്ഷെ.....).

Read More

16 April 2022

// // Subscribe YOUTUBE Channel

Do not give up


ഇന്നത്തെ വിഷയം കൈവെടിയരുത് എന്നതിനെക്കുറിച്ചാണ്...

നമ്മളിൽ പലരും നിസ്സഹായ അവസ്ഥയിൽ പലരോടും പറയുന്ന കാര്യമാണ് കൈവെടിയരുത് എന്ന്....

Read More

15 April 2022

// // Subscribe YOUTUBE Channel

Worry


ഇന്നത്തെ വിഷയം ആകുലപ്പെടുക എന്നതിനെക്കുറിച്ചാണ്....

ആകുലതകൾ എപ്പോഴെങ്കിലും ഉണ്ടാവാത്ത മനുഷ്യരില്ല....(ആകുലതയോ ഞങ്ങൾക്കൊ, നോക്കിയിരുന്നേച്ചാൽ മതി എന്ന് പറയാൻ തോന്നുന്നവരും ഉണ്ടാകും......).

Read More

14 April 2022

// // Subscribe YOUTUBE Channel

Look back at each one



ഇന്നത്തെ വിഷയം അവനവനിലേക്ക് തിരിഞ്ഞു നോക്കുക എന്നതിനെക്കുറിച്ചാണ്....

നമ്മൾ ഓരോരുത്തരും വളരെ അധികം ശ്രദ്ധിക്കേണ്ട കാര്യം ആണ് അവനവനിലേക്ക് തിരിഞ്ഞു നോക്കുക എന്നത്....

Read More

13 April 2022

// // Subscribe YOUTUBE Channel

Guilt


ഇന്നത്തെ വിഷയം കുറ്റബോധം എന്നതിനെക്കുറിച്ചാണ്....

നമ്മളിൽ പലരും ദുഖിക്കാൻ ഒരു പക്ഷെ കാരണം നമ്മുടെ മനസ്സുകളിൽ എന്തെങ്കിലും കാര്യത്തിൽ കുറ്റബോധം ഉള്ളത് കൊണ്ടായിരിക്കാം.....

Read More

12 April 2022

// // Subscribe YOUTUBE Channel

Lightness


ഇന്നത്തെ വിഷയം ലാഘവം (ലഘുത്വം, കുറച്ചിൽ) എന്നത് സംബന്ധിച്ചാണ്...

നമ്മളുടെ ജീവിതത്തിൽ ഉണ്ടാകുന്ന പല കാര്യങ്ങളെയും വളരെ ലാഘവത്തോടെയാണ് നമ്മളിൽ പലരും കാണുന്നത്.....

Read More

11 April 2022

// // Subscribe YOUTUBE Channel

Model


ഇന്നത്തെ വിഷയം മാതൃക എന്നതിനെക്കുറിച്ചാണ്....

നമ്മൾക്ക് മാതൃക നൽകാനായിട്ട് ഒത്തിരി മനുഷ്യരുണ്ട് ഭൂമിയിൽ.....

Read More

10 April 2022

// // Subscribe YOUTUBE Channel

We need to find time for ourselves


ഇന്നത്തെ വിഷയം നമുക്ക് വേണ്ടി സമയം കണ്ടെത്തണം എന്നതിനെക്കുറിച്ചാണ്....

നമ്മളിൽ പലരും നമ്മളെക്കുറിച്ച് ഓർക്കാറില്ല....(ഉദേശിച്ചത്മാനസിക, ശാരീരിക ആരോഗ്യത്തെപ്പറ്റിയാണ്...).

Read More

9 April 2022

// // Subscribe YOUTUBE Channel

Perfection




ഇന്നത്തെ വിഷയം പൂർണ്ണത എന്നതിനെക്കുറിച്ചാണ്.....

നമ്മളിൽ പലരും പൂർണ്ണത ആഗ്രഹിക്കുന്നവരാണ്.....

ഏതൊരു മനുഷ്യനും അവരുടെ ജീവിതത്തിൽ സന്തോഷം നിറയണം എങ്കിൽ വ്യക്തി ആഗ്രഹിക്കുന്ന കാര്യങ്ങളിൽ പൂർണ്ണത ഉണ്ടാവണം (ഒരു പക്ഷെ....).

Read More

8 April 2022

// // Subscribe YOUTUBE Channel

Encouragement


ഇന്നത്തെ വിഷയം പ്രോത്സാഹനം എന്നതിനെക്കുറിച്ചാണ്....

ഞാനും പൊതുവെ പ്രോത്സാഹനം കൊടുക്കാൻ മടിയുള്ള വ്യക്തിയാണ്.....

ഒരാൾ ഒരു നേട്ടം നേടിയാൽ പൊതുവെ സാധാരണ എല്ലാ മനുഷ്യരും അവർ നേടിയ നേട്ടത്തിന് അഭിനന്ദനങ്ങൾ എന്നെങ്കിലും പറയാറുണ്ട്.....

Read More

EXAMCHOICES.IN:UNLIMITED ONLINE EXAM PRACTICE

EXAMCHOICES.IN:UNLIMITED ONLINE EXAM PRACTICE
NO LIMIT FOR ONLINE EXAM PRACTICE