Choose your language

31 July 2021

// // Subscribe YOUTUBE Channel

It’s all about having its own time

 


ഇന്നത്തെ വിഷയം എല്ലാത്തിനും അതിന്റെതായ സമയമുണ്ട് എന്നതിനെക്കുറിച്ചാണ്.....

എത്രയോ എളുപ്പമാണ് എല്ലാത്തിനും അതിന്റെതായ സമയമുണ്ട് എന്ന് പറയാനായിട്ട്.....

Read More

30 July 2021

// // Subscribe YOUTUBE Channel

It’s about making fun

 


ഇന്നത്തെ വിഷയം കളിയാക്കുക എന്നതിനെക്കുറിച്ചാണ്.....

ആരെയാണ് കളിയാക്കേണ്ടത്..... ലിജോയെ ആണോ, അതിനെന്താ ഇപ്പോൾ തന്നെ ലിജോയെ കളിയാക്കിയേക്കാം.....

Read More

29 July 2021

// // Subscribe YOUTUBE Channel

It's about that

 


ഇന്നത്തെ വിഷയം തെല്ലു വിഷമത്തോടെ എന്നതിനെകുറിച്ചാണ്......

ഇപ്പോൾ എന്താണ് തെല്ലു വിഷമത്തോടെ ലിജോക്ക്, ഞങ്ങളോട് പറയാൻ ഉള്ളത്.....

ലിജോക്ക് വിഷമം വരില്ലേ, ലിജോന്റെ വിഷമം ആളുകളോട് പറഞ്ഞാൽ, ഹേയ് അങ്ങനെ ഒന്നും ഇല്ല.....(സ്വകാര്യ വിഷമം അല്ലല്ലോ ഞാൻ ആളുകളോട് പങ്കുവെക്കുന്നത്....)

Read More

28 July 2021

// // Subscribe YOUTUBE Channel

It’s about quarreling

 


ഇന്നത്തെ വിഷയം പിണങ്ങുക എന്നതിനെക്കുറിച്ചാണ്...

ഓരോ മനുഷ്യനും അവർക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ മറ്റുള്ളവർ ചെയ്യുമ്പോൾ പിണങ്ങാറുണ്ട്...

Read More

27 July 2021

// // Subscribe YOUTUBE Channel

It’s about arguing

 


ഇന്നത്തെ വിഷയം വഴക്ക് പറയുക എന്നതിനെക്കുറിച്ചാണ്.....

(ആവശ്യം ഉണ്ടെങ്കിൽ മാത്രം പറഞ്ഞാൽ മതി കേട്ടോ)

വിഷയത്തെ കുറിച്ചു എനിക്ക് എഴുതാൻ കുറച്ചു വഴക്ക് ഇടേണ്ടി വന്നു(ആരോടാണ് ലിജോയെ,ആരോടുമല്ല എന്നോട് തന്നെ ) അതുകൊണ്ടാണ് വിഷയത്തെകുറിച്ചു എഴുതി പോസ്റ്റ്ചെയ്യാൻ ഒരു ദിവസം വൈകി പോയത്....

Read More

26 July 2021

// // Subscribe YOUTUBE Channel

It’s about leading the way

 


ഇന്നത്തെ വിഷയം വഴി നടത്തുക എന്നതിനെക്കുറിച്ചാണ്....

തല്ക്കാലം ഇന്നൊരു ദിവസം ഞാൻ വഴി നടത്താം.....

ആരെയും ഞാൻ സഞ്ചരിക്കുന്ന വഴിയിൽ കൂടി സഞ്ചരിക്കാൻ നിർബന്ധിക്കുന്നില്ല....

Read More

25 July 2021

// // Subscribe YOUTUBE Channel

It’s about consideration



ഇന്നത്തെ വിഷയം പരിഗണന എന്നതിനെക്കുറിച്ചാണ്....

നമ്മൾ എപ്പോഴും ആഗ്രഹിക്കുന്ന കാര്യമാണ്, നമ്മളെ ആരെങ്കിലുമൊക്കെ പരിഗണിക്കണം എന്ന്.....

മറ്റുള്ളവർ നമ്മളെ പരിഗണിക്കണം എങ്കിൽ, അവർക്ക് നമ്മളെ എന്തെങ്കിലും ആവശ്യത്തിന് ഉപകാരം ഉണ്ടാകണം, അല്ലെങ്കിൽ പിന്നെ നമ്മൾ അവരുടെ വേണ്ടപ്പെട്ടവർ ആകണം....

Read More

24 July 2021

// // Subscribe YOUTUBE Channel

It’s about not knowing

 


ഇന്നത്തെ വിഷയം അറിയില്ല എന്നതിനെക്കുറിച്ചാണ്....

അറിയില്ല എങ്കിൽ മിണ്ടാതിരുന്നാൽ പോരേ, അല്ലെങ്കിൽ അറിയില്ല എന്ന് പറഞ്ഞാൽ പോരേ.....എന്തിനാണ് ലിജോ വിഷയം സംസാരിക്കുന്നത്....

Read More

23 July 2021

// // Subscribe YOUTUBE Channel

Is there anything to say?

 

ഇന്നത്തെ വിഷയം


വല്ലോം(വല്ലതും) പറയാൻ ഉണ്ടോ എന്നതാണ്...

പറയാനുണ്ടോ എന്നോ എന്നതാ ലിജോയെ പറയാനുണ്ടോ എന്ന് ഞങ്ങളോട് ചോദിക്കണത്, അതേയുള്ളു, ഞങ്ങൾക്ക് പറയാൻ തുടങ്ങിയാൽ പിന്നെ പറയാൻ മാത്രമാണ് നേരം കാണുള്ളൂ.....

Read More

22 July 2021

// // Subscribe YOUTUBE Channel

It’s about how beautiful it is

 


ഇന്നത്തെ വിഷയം എത്ര മനോഹരം എന്നതിനെക്കുറിച്ചാണ്....

വിഷയം തന്നെ കാണാനും കേൾക്കാനും കഴിയുന്നത് നമ്മുടെ ചെവികൾക്കും കണ്ണിനും കുളിർമ നൽകുന്ന കാര്യമാണ്....

Read More

21 July 2021

// // Subscribe YOUTUBE Channel

It is about hope

 

ഇന്നത്തെ വിഷയം പ്രതിക്ഷ എന്നതിനെക്കുറിച്ചാണ്...

പ്രതിക്ഷ എന്ന് പറഞ്ഞാൽ
ന്താണ്
....

വരാൻ പോകുന്നത് എല്ലാം പ്രതീക്ഷയാണ്, ഇവിടെ നിങ്ങൾക്ക് മുൻപിൽ എനിക്ക് ഡാൻസ് കളിക്കാൻ പറ്റില്ലല്ലോ, അപ്പോൾ നിങ്ങളാരും ഇവിടെ എന്റെ ഡാൻസ് പ്രതീക്ഷിക്കുന്നില്ല എന്ന് ചുരുക്കം.....

Read More

20 July 2021

// // Subscribe YOUTUBE Channel

It’s about what to do to reduce anger

 

ഇന്നത്തെ വിഷയം ദേഷ്യം കുറക്കാൻ എന്താ ചെയ്യുക എന്നതിനെക്കുറിച്ചാണ്.....

ദേഷ്യം എങ്ങനെ ഉണ്ടാകുന്നു എന്ന് തിരിച്ചറിയുകയാണ് ദേഷ്യം കുറക്കാനുള്ള ആദ്യ വഴി.....(ആഹാ കൊള്ളാലോ....)

Read More

19 July 2021

// // Subscribe YOUTUBE Channel

It’s about being appropriate

 


ഇന്നത്തെ വിഷയം ഉചിതമായത് എന്നതിനെക്കുറിച്ചാണ്....

എനിക്ക് ഉചിതമായത് ഞാൻ ചെയ്യുന്നു, നിങ്ങൾക്ക് ഉചിതമായത് നിങ്ങളും ചെയ്യുന്നു.....(ഉചിതമായത് എപ്പോഴും ഉചിതം തന്നെ ആയിരിക്കും അല്ലോ....)

Read More

18 July 2021

// // Subscribe YOUTUBE Channel

It’s about compromises

 


ഇന്നത്തെ വിഷയം വിട്ടുവിഴ്ചകൾ എന്നതിനെക്കുറിച്ചാണ്.....

എന്തെല്ലാം കാര്യങ്ങളാണ് നമ്മൾ ഓരോ ദിവസവും വിട്ടുവിഴ്ച ചെയ്യുന്നത്.....

(പഠിക്കുന്ന കാര്യത്തിൽ, ഉറങ്ങുന്ന കാര്യത്തിൽ, ഭക്ഷണം കഴിക്കുന്ന കാര്യത്തിൽ, ജോലി ചെയ്യുന്ന കാര്യത്തിൽ....)

Read More

17 July 2021

// // Subscribe YOUTUBE Channel

It's about not being able to accept

 


ഇന്നത്തെ വിഷയം അംഗീകരിക്കാൻ ആവില്ല എന്നതിനെക്കുറിച്ചാണ്....

ഞാൻ ഒരു മണ്ടനാണ് എന്ന് പറഞ്ഞാൽ പോലും അത് അംഗീകരിക്കാത്ത വ്യക്തികളുണ്ട്.....

Read More

16 July 2021

// // Subscribe YOUTUBE Channel

It’s about not being taken lightly

 


ഇന്നത്തെ വിഷയം നിസ്സാരമായി കാണരുത് എന്നതിനെക്കുറിച്ചാണ്....

ലിജോ പറയുന്നത് എല്ലാം നിസ്സാരമായി കാണുന്നവരാണ് ഇവിടെയുള്ള ഒട്ടു മിക്കവാറും ആളുകളും......

Read More

15 July 2021

// // Subscribe YOUTUBE Channel

It is about the fact that defeats are a stepping stone to success.

 


ഇന്നത്തെ വിഷയം തോൽവികൾ വിജയത്തിലേക്കുള്ള ചവിട്ടുപടിയാണ് എന്നതിനെക്കുറിച്ചാണ്..

ശരിക്കും ജയവും തോൽവിയും ഉണ്ടോ..

Read More

14 July 2021

// // Subscribe YOUTUBE Channel

Today's topic is about the relevance of what is being said.

 



ഇന്നത്തെ വിഷയം പറയുന്നതിന്റെ പ്രസക്തി എന്നതിനെക്കുറിച്ചാണ്.

അല്ലേലും ലിജോ പറയുന്നതിന് ഇവിടെ പ്രസക്തി ഇല്ല....

പക്ഷേ ലിജോക്ക് ഇവിടെ എന്തെങ്കിലും പറയാതെ പോകാനും വയ്യാ....

Read More

13 July 2021

// // Subscribe YOUTUBE Channel

Today's topic is about what went wrong

 


ഇന്നത്തെ വിഷയം ഒരു അബദ്ധം പറ്റിയതാണ് എന്നതിനെക്കുറിച്ചാണ്...

എന്തോന്ന് അബദ്ധം പറ്റുകയോ, ആർക്ക് എപ്പോൾ, എന്നൊക്കെ ചോദിക്കാൻ വരട്ടെ......ഇത് മുഴുവൻ വായിച്ചു കഴിയുമ്പോൾ അബദ്ധം എന്താണ്, ലിജോ ചെയ്തു കൊണ്ടിരിക്കുന്ന അബദ്ധം എന്താണ് എന്ന് മനസ്സിൽ ആക്കാൻ കഴിയും

Read More

12 July 2021

// // Subscribe YOUTUBE Channel

Today's topic is about good trend

 


ഇന്നത്തെ വിഷയം നല്ല പ്രവണത എന്നതിനെക്കുറിച്ചാണ്.

നമ്മളുടെ ജീവിതത്തിൽ നാം ഓരോ നിമിഷവും കൊണ്ട് നടക്കുന്ന ചിന്തയാണ് നമ്മൾക്ക് ഓരോ പ്രവൃത്തിയും ചെയ്യാനുള്ള പ്രവണത നൽകുന്നത്

Read More

11 July 2021

// // Subscribe YOUTUBE Channel

Today's topic is to forgive ourselves

 


ഇന്നത്തെ വിഷയം നമ്മളോട് തന്നെ ക്ഷമിക്കുക എന്നതാണ്....

എങ്ങനെയാണ് നമ്മൾക്ക് മറ്റൊരാളോട് ക്ഷമിക്കാൻ കഴിയുക......

എന്നോട് നിങ്ങൾ എല്ലാവരും ക്ഷമിക്കണം ഇന്ന് ഞാൻ കുറച്ചു അധികം സമയം എടുക്കുകയാണ്

Read More

10 July 2021

// // Subscribe YOUTUBE Channel

Today's issue is that growth is possible

 


ഇന്നത്തെ വിഷയം വളർച്ച സാധ്യമാണ് എന്നതാണ്....

മനുഷ്യർക്ക് വളർച്ച ഉണ്ടാകുന്നത് എപ്പോഴാണ്.....(ആവോ അറിയില്ല ലിജോക്ക് അറിയാം എങ്കിൽ പറഞ്ഞു താ....)

Read More

9 July 2021

// // Subscribe YOUTUBE Channel

Today's topic is about what to say

 


ഇന്നത്തെ വിഷയം പറഞ്ഞിട്ടെന്താ കാര്യം എന്നതിനെക്കുറിച്ചാണ്.....

പറഞ്ഞിട്ട് കാര്യം ഇല്ലേ...

കാര്യം പറയാതെ ഇരിക്കുന്നതാണ് എന്റെ അറിവിൽ വലിയ തെറ്റ്

Read More

8 July 2021

// // Subscribe YOUTUBE Channel

Today's topic is about what is needed

 


ഇന്നത്തെ വിഷയം ആവശ്യമുള്ളത് മാത്രം എന്നതിനെക്കുറിച്ചാണ്.....

എന്താണ് നമ്മൾക്ക് ആവശ്യമുള്ളത്.....

അത് അറിയണം എങ്കിൽ എന്താണ് നമ്മൾക്ക് ആവശ്യം ഇല്ലാത്തത് എന്ന് അറിയണം അല്ലേ

Read More

7 July 2021

// // Subscribe YOUTUBE Channel

Today's topic is that grief can happen to everyone

 


ഇന്നത്തെ വിഷയം സങ്കടം എല്ലാവർക്കും ഉണ്ടാകും എന്നതിനെക്കുറിച്ചാണ്......

ലിജോക്ക് എങ്ങനെ അറിയാം സങ്കടം എല്ലാവർക്കും ഉണ്ടാകുമെന്ന്

Read More

6 July 2021

// // Subscribe YOUTUBE Channel

Today's topic is about thinking

 


ഇന്നത്തെ വിഷയം ചിന്തിക്കുക എന്നതിനെക്കുറിച്ചാണ്.....

നമ്മളിൽ പലരും ഇന്നലകളെ കുറിച്ചു ചിന്തിക്കുന്നവരാണ്......

ഭാവിയെക്കുറിച്ച് ചിന്തിക്കുമ്പോൾ ആകുലത ആയിരിക്കും മനസ്സിൽ വരിക

Read More

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN