Choose your language

6 July 2021

// // Subscribe YOUTUBE Channel

Today's topic is about thinking

 


ഇന്നത്തെ വിഷയം ചിന്തിക്കുക എന്നതിനെക്കുറിച്ചാണ്.....

നമ്മളിൽ പലരും ഇന്നലകളെ കുറിച്ചു ചിന്തിക്കുന്നവരാണ്......

ഭാവിയെക്കുറിച്ച് ചിന്തിക്കുമ്പോൾ ആകുലത ആയിരിക്കും മനസ്സിൽ വരിക

പണ്ടുള്ളവർ പറഞ്ഞു കേട്ടിട്ടുണ്ട് ചിന്തിച്ചാൽ ഒരു അന്തവുമില്ല ചിന്തിച്ചില്ലെങ്കിൽ ഒരു കുന്തവുമില്ല എന്ന്.....

നമ്മൾക്കറിയാം നെഗറ്റീവായ ചിന്തകളുണ്ട്....... പോസിറ്റീവ് ആയിട്ടുള്ള ചിന്തകളുണ്ട് എന്ന് ........

നിരാശ നിറഞ്ഞ ജീവിതങ്ങൾ, സന്തോഷം നിറഞ്ഞ ജീവിതങ്ങൾ, അങ്ങനെ ഒത്തിരി അധികം ആളുകൾ നമ്മുടെ ചുറ്റിലും ജീവിക്കുന്നു നിരവധി കഷ്ടപ്പാടുകൾ സഹിച്ചുകൊണ്ട്......

ഒരു കാര്യം ചെയ്യാൻ നമ്മളെ മുൻപോട്ടു നയിക്കാത്തത് തോൽവിയെ നേരിടാനുള്ള ഭയം നിമിത്തമാകാം.......

നല്ല ചിന്തകളാണ് നമ്മളെ മുന്നോട്ട് നയിക്കുക.....

മോശമായ ചിന്തകൾ നമ്മുടെ മനസ്സിലേക്ക് എപ്പോഴും ഓടിയെത്തും അതിനെ എത്ര മാത്രം പ്രതിരോധിക്കാൻ കഴിയുന്നുണ്ടോ അവിടെയാണ് നമ്മൾക്ക് വിജയം നേടാൻ കഴിയുക.....

ഞാൻ ഇവിടെ ഒരു കാര്യത്തെ കുറിച്ചു എഴുതിയാൽ ഇതൊക്കെ വായിക്കുന്ന നിങ്ങൾ ഓരോരുത്തരും വ്യത്യസ്തമായ രീതിയിലായിരിക്കും ചിന്തിക്കുക.....

എന്റെ എഴുത്തുകൾ നിങ്ങളെ ഒരു പക്ഷെ പഴയ കാല ഓർമ്മകളിലേക്ക് കൊണ്ടുപോകും....

ഞാനോ നിങ്ങളോ ഒരിക്കലും പഴയ കാല ഓർമ്മകളിലേക്ക് പോകാൻ കഴിയും എന്ന് ചിന്തിച്ചട്ടല്ല ഇതെല്ലാം ഇപ്പോൾ വായിക്കാൻ വരുന്നത്......

കളിപ്പാട്ടം എന്ന് പറഞ്ഞാൽ ആരായാലും കളിപ്പാട്ടം നമ്മുടെ കയ്യിൽ ഉണ്ടായിരുന്ന കാലത്തിലേക്ക് വെറുതെയൊന്ന് കണ്ണോടിക്കും......

നമ്മുടെ മനസ്സ് ചിന്തിക്കുന്നത് എന്തോ അതാണ് നമ്മൾക്ക് ആകാൻ പറ്റുകയുള്ളു......

ചിന്തകൾ നല്ലത് എങ്കിൽ പ്രവർത്തികളും നല്ലതായിരിക്കും......

നമ്മൾ വെറുതെ ഇരിക്കുമ്പോൾ ആവശ്യം ഇല്ലാത്ത നുറായിരം കാര്യങ്ങൾ ചിന്തിക്കും......

ചിന്തകളെ നിയന്ത്രിക്കാൻ പഠിച്ചാൽ നമ്മൾക്ക് വിജയം നേടാൻ എളുപ്പം ആയിരിക്കും......

പോസിറ്റീവ് ആയി ചിന്തിക്കാൻ ശ്രമിക്കാം, നല്ല നല്ല പുസ്തകങ്ങൾ വായിക്കാൻ ശ്രമിക്കാം...

എല്ലാവർക്കും പോസിറ്റീവ് ചിന്തകളെ മനസ്സിലേക്ക് കൊണ്ട് വരാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.......

കുറിപ്പ് -മറ്റുള്ളവർ എങ്ങനെ ചിന്തിക്കുന്നു എന്ന് നമ്മൾ നോക്കേണ്ട, നമ്മൾക്ക് എങ്ങനെ ചിന്തിക്കാൻ പറ്റുന്നു എന്ന് നോക്കിയാൽ മതി.....

 




SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. A man who flies from his fear may find that he has only taken a shortcut to meet it.-Sador.

    ReplyDelete

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email