Choose your language
31 January 2022
It’s about survival
30 January 2022
Dreams need wings
ഇന്നത്തെ വിഷയം സ്വപ്നങ്ങൾക്ക് ചിറകു വേണം എന്നതിനെ കുറിച്ചാണ്....
നമ്മൾ പലപ്പോഴും പറയാറില്ലേ നമ്മളുടെ സ്വപ്നങ്ങളുടെ
ചിറകു മറ്റുള്ളവർ അരിഞ്ഞു വിഴ്ത്തി എന്ന്.....
ചിറകുകൾ വീണ്ടും മുളക്കും, നമ്മൾ സ്വപ്നങ്ങളെ യാഥാർഥ്യം ആക്കാൻ ശ്രമിക്കുമ്പോൾ.....
29 January 2022
It's about being ahead of life
ഇന്നത്തെ വിഷയം മുന്നോട്ടുള്ള ജീവിതം വഴിയടയുമ്പോൾ
എന്നതിനെക്കുറിച്ചാണ്.
ഏതൊരു വഴിയും മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുന്നതാണ്, ചിലപ്പോൾ ആ വഴിയിൽ നേരെ മുന്നോട്ട് പോകാൻ തടസ്സം ഉണ്ടായെന്നു വരാം, എങ്കിൽ പോലും അൽപ്പം ചരിഞ്ഞു, വളഞ്ഞു തിരിഞ്ഞു പുതിയൊരു വഴി സൃഷ്ടിച്ചെടുക്കാൻ അതിലുടെ സാധിച്ചേക്കും, അതിനു വേണ്ടത് നമ്മുടെ ഭാഗത്തു നിന്നുള്ള കഠിനമായ പരിശ്രമം മാത്രമാണ്.....
28 January 2022
It's about the pain of loneliness
ഇന്നത്തെ വിഷയം തനിച്ചാവലിന്റെ വേദന
എന്നതിനെക്കുറിച്ചാണ്.
ഓരോ മനുഷ്യരും ജീവിതത്തിൽ ഏറ്റവും കൂടുതൽ ആഗ്രഹിക്കുക ഒരിക്കലും തനിച്ചു ആവരുത് എന്നതാണ്....
27 January 2022
It’s about making a mistake
ഇന്നത്തെ വിഷയം തെറ്റ് പറ്റിപ്പോയി എന്നതിനെകുറിച്ചാണ്...
അല്ലെങ്കിലും തെറ്റ് പറ്റാത്തവർ ആരാണ് ഉള്ളത്....
നമ്മൾ ചെറുപ്പത്തിൽ എന്തോരം തെറ്റുകൾ ചെയ്തിട്ടുണ്ടാകും, അന്നൊന്നും ഒരു പക്ഷെ ചെയ്യുന്നത് തെറ്റാണ് എന്ന് തോന്നൽ ഉളവായിട്ടുണ്ടാകില്ല..... വളർന്നു വലുതായി തിരിച്ചറിവുകൾ നെടുമ്പോഴായിരിക്കും ഒരു പക്ഷെ ചെറുപ്പകാലങ്ങളിൽ ചെയ്തത് തെറ്റാണ് എന്ന് തിരിച്ചറിയുക...
26 January 2022
It's about how much money you can make later
ഇന്നത്തെ വിഷയം എത്ര സമ്പാദ്യം വേണമെങ്കിലും
പിന്നീട് ഉണ്ടാക്കാമല്ലോ എന്നതിനെക്കുറിച്ചാണ്...
പലരും പലപ്പോഴും സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെടാറുണ്ട്...
25 January 2022
Gone is about to let go
ഇന്നത്തെ വിഷയം പോയത് പോകട്ടെ എന്നതിനെക്കുറിച്ചാണ്......
നമ്മുടെ ജീവിതത്തിൽ ഒത്തിരി കാര്യങ്ങൾ കടന്നു പോയി....
കഴിഞ്ഞ സമയങ്ങളിൽ പലതും നമ്മളിൽ നഷ്ടങ്ങൾ സൃഷ്ടിച്ചിട്ടുണ്ടാകും.....
24 January 2022
What is not needed is about not saying
ഇന്നത്തെ വിഷയം ആവശ്യം ഇല്ലാത്തത് പറയരുത് എന്നതിനെക്കുറിച്ചാണ്....
നമ്മൾക്ക് ആർക്കും തന്നെ ആവശ്യം ഇല്ലാത്തത് കേൾക്കാൻ ഇഷ്ടം ഇല്ല....
നമ്മൾ ഈ പ്രപഞ്ചത്തിൽ നമ്മുടെ ചുറ്റിലും ഉള്ള എത്രയോ കാര്യങ്ങൾ കേൾക്കാൻ ഇഷ്ടം ഇല്ലാത്ത കാര്യങ്ങൾ കേട്ടിട്ടുണ്ട്....
23 January 2022
It's about not having anyone with you.
ഇന്നത്തെ വിഷയം ആരും കൂടെ ഉണ്ടാവില്ല എന്നതിനെക്കുറിച്ചാണ്.....
നമ്മൾ പലപ്പോഴും ആരും കൂടെ ഉണ്ടാവാത്തതിന്റെ പേരിൽ സങ്കടപ്പെട്ടിട്ടുണ്ടാവുമല്ലോ.....
22 January 2022
It’s about procrastination
ഇന്നത്തെ വിഷയം മാറ്റിവെക്കൽ എന്നതിനെക്കുറിച്ചാണ്....
നമ്മൾ സാധാരണ പൊതുവെ കേട്ടിരിക്കുന്നത് പരിപാടികൾ/പരീക്ഷകൾ/വസ്തുക്കൾ മാറ്റിവെച്ചിരിക്കുന്നു എന്നതിനെക്കുറിച്ചാണ്.... അല്ലെങ്കിൽ ശരീരത്തിലെ അവയവങ്ങൾ മാറ്റിവെച്ചു എന്നതിനെപ്പറ്റിയൊക്കെയാണ്.....
21 January 2022
It's about not wanting anything wrong
ഇന്നത്തെ വിഷയം അരുതാത്തതു ഒന്നും വേണ്ട എന്നതിനെക്കുറിച്ചാണ്....
നമ്മളുടെയും നമ്മുടെ ചുറ്റിലും ഉള്ളവരുടെ സുരക്ഷക്ക് വേണ്ടിയാണ് ഓരോ നിയമങ്ങളും നിർദേശങ്ങളും നൽകുന്നത്....
20 January 2022
It's about giving hope
ഇന്നത്തെ വിഷയം പ്രതിക്ഷ നൽകുക
എന്നതിനെ കുറിച്ചാണ്.....
നമ്മൾക്ക് ജീവിതത്തിൽ എപ്പോഴെങ്കിലും എന്തെങ്കിലും പ്രതീക്ഷകൾ ഉണ്ടായിട്ടുണ്ടായിരിക്കും....
19 January 2022
It’s about the fact that we still have time
ഇന്നത്തെ വിഷയം നമ്മൾക്ക് ഇപ്പോഴും സമയമുണ്ട് എന്നതിനെക്കുറിച്ചാണ്....
ഇപ്പോഴും സമയമുണ്ട് എന്ന് പറഞ്ഞാൽ, കഴിഞ്ഞു പോയ സമയം ഒരിക്കലും നമ്മൾക്ക് തിരിച്ചു കിട്ടില്ല എന്നുള്ള കാര്യം നമ്മളാരും വിസ്മരിക്കരുത്....
18 January 2022
It’s about not wanting to say
ഇന്നത്തെ വിഷയം പറയാൻ താല്പര്യം ഇല്ല എന്നതിനെക്കുറിച്ചാണ് .....
പറയാൻ താല്പര്യം ഇല്ലെങ്കിൽ പറയണ്ട.....
എന്തോന്നിത്.....ഇവന്റെ സംസാരം കേട്ടാൽ തോന്നും നമ്മൾ എന്തോ പറയാൻ നിർബന്ധിച്ചത് പോലെയാണല്ലോ....
17 January 2022
It’s about being sad
ഇന്നത്തെ വിഷയം സങ്കടമുണ്ട് എന്നതിനെക്കുറിച്ചാണ്....
പറയുന്ന കാര്യത്തിൽ ആണോ, അതോ എഴുതുന്ന കാര്യത്തിൽ ആണോ, അതോ വായിക്കുന്ന കാര്യത്തിൽ ആണോ, അതോ കേൾക്കുന്ന കാര്യത്തിൽ ആണോ, അതോ കാണുന്ന കാര്യത്തിലാണോ സങ്കടം എന്ന് നമ്മളിൽ പലരും മനസ്സിൽ ചോദിച്ചേക്കാം......
16 January 2022
It’s about moving forward with care
ഇന്നത്തെ വിഷയം കരുതലോടെ മുന്നോട്ട് എന്നതിനെക്കുറിച്ചാണ്....
നാളെയെക്കുറിച്ച് നമ്മൾ ഓരോരുത്തർക്കും കരുതൽ ഉണ്ടാവേണ്ടതിന്റെ ആവശ്യകത വളരെ അധികം പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്.....
15 January 2022
It is about evaluation
ഇന്നത്തെ വിഷയം വിലയിരുത്തൽ എന്നതിനെക്കുറിച്ചാണ്....
നമ്മൾ ഓരോരുത്തരും
വിലയിരുത്തൽ നടത്താറുണ്ട്....
മറ്റുള്ളവരെ പറ്റിയുള്ള വിലയിരുത്തലുകൾ എപ്പോഴും ശരിയായി കൊള്ളണം എന്നില്ല....
14 January 2022
It’s about time running out
ഇന്നത്തെ വിഷയം സമയം അവസാനിക്കുകയാണ് എന്നതിനെക്കുറിച്ചാണ്....
ഓരോ നിമിഷവും അവസാനിച്ചാലാണ് പുതിയൊരു സമയം നമ്മൾക്ക് വേണ്ടി തുറന്നു കിട്ടുകയുള്ളു.....
13 January 2022
It’s about not having to look bad
ഇന്നത്തെ വിഷയം
ദോഷമായി കാണേണ്ടതില്ല എന്നതിനെകുറിച്ചാണ്.....
നമ്മൾ പലപ്പോഴും പല സ്ഥലങ്ങളിൽ നിന്നും ഉൾവലിയുന്നത് നമ്മുടെ പെരുമാറ്റം മറ്റുള്ളവർക്ക് എങ്ങാനും ദോഷകരം ആയാലോ എന്നോർത്തിട്ടാവും.....
12 January 2022
It’s about being useful
ഇന്നത്തെ വിഷയം ഉപകാരപ്പെടുക എന്നതിനെക്കുറിച്ചാണ്....
എത്ര എത്ര കാര്യങ്ങളാണ് നമ്മുടെ അനുദിനജീവിതത്തിൽ നമ്മൾ ഓരോരുത്തർക്കും ഉപകാരപ്പെടുന്നത്....ഇനിയും ഇനിയും ഉപകാരപ്പെടാനുള്ളത്....
11 January 2022
It is about approaching
ഇന്നത്തെ വിഷയം
സമിപിക്കുക എന്നതിനെക്കുറിച്ചാണ്...
നമ്മൾ ദിവസവും ഇഷ്ടം പോലെ പരസ്യം കാണാറുണ്ട്, അതിൽ പലപ്പോഴും പറയുന്ന കാര്യം ഉണ്ട്, കുറഞ്ഞ വിലയിൽ സാധനങ്ങൾ വാങ്ങിക്കാൻ, സേവനം ലഭിക്കാൻ ഞങ്ങളെ സമിപിക്കുക എന്ന്....
10 January 2022
It's about time now
ഇന്നത്തെ വിഷയം ഇപ്പോൾ നമ്മളുടെ സമയമാണ് എന്നതിനെക്കുറിച്ചാണ്....
ആരും സംശയിക്കേണ്ട, ചിലരൊക്കെ അവരുടെ മനസ്സിൽ ഇപ്പോൾ ചോദിക്കുന്നുണ്ടാകും നേരെത്തെ അപ്പോൾ ഉണ്ടായ സമയമൊക്കെ കാലമാടന്റെ സമയം ആയിരുന്നോ എന്ന്....