Choose your language

28 December 2021

// // Subscribe YOUTUBE Channel

Cross the crossings

 




ഇന്നത്തെ വിഷയം കടമ്പകൾ താണ്ടുക എന്നതിനെക്കുറിച്ചാണ്.....

ഓരോരുത്തർക്കും അവരവരുടെ ജീവിതത്തിൽ ലക്ഷ്യത്തിൽ എത്തി ചേരാൻ ഒത്തിരി കടമ്പകൾ മുന്നിലുണ്ട്....

കളക്ടർ ആവണം, ഡോക്ടർ ആവണം, വക്കിൽ ആവണം അങ്ങനെ ഓരോ ജോലിയും നമ്മൾക്ക് കിട്ടണം എങ്കിൽ അതിനു വേണ്ട അടിസ്ഥാന യോഗ്യത നേടേണ്ടതുണ്ട്.....

ഒരു യൂണിവേഴ്സിറ്റിയും യൂണിവേഴ്സിറ്റിയിൽ കോഴ്സിന് ചേരുന്നവർക്ക് എല്ലാം യോഗ്യത സർട്ടിഫിക്കറ്റ് കൊടുത്തെന്നു വരില്ല.... നല്ല രീതിയിൽ പരിക്ഷ പാസായാൽ മാത്രമേ യോഗ്യത സർട്ടിഫിക്കറ്റ് കിട്ടുകയുള്ളു..... പരിക്ഷ പാസ്സാകാൻ ഒത്തിരി കടമ്പകൾ കടക്കേണ്ടതുണ്ട്.... ക്ലാസ്സിലെ ഹാജർ നില ഒരു നിശ്ചിത ശതമാനം എങ്കിലും വേണ്ടതാണ് പരിക്ഷ എഴുതുവാനായിട്ട്.....

ഒന്നാം ക്ലാസ്സിലെ പരിക്ഷ പാസ്സാകാതെ ആരെയും രണ്ടാം ക്ലാസ്സിൽ ഇരുത്താറില്ലല്ലോ......എങ്ങനെയെങ്കിലും പത്താം ക്ലാസ്സ്ജയിക്കുക എന്നത് ഏറ്റവും വലിയൊരു കടമ്പ ആയി കണ്ടൊരു കാലം ഉണ്ടായിരുന്നു.....

അംഗവൈകല്യം ഉള്ളവർക്കും ഡ്രൈവിംഗ് ലൈസൻസ് കിട്ടാൻ ഒത്തിരി കടമ്പകളുണ്ട്.....

ഒരു കമ്പനി തുടങ്ങണമെങ്കിൽ ഒത്തിരി ലൈസൻസ് എടുക്കേണ്ട ആവശ്യം ഉണ്ടായിരുന്നു, ഇന്നിപ്പോൾ പുതിയൊരു ബിൽ പാസ്സാക്കിയിട്ടുണ്ട്..... ലൈസൻസ് എടുക്കാൻ സാവകാശം നൽകികൊണ്ട്.....

അടുത്തിടെ ഉണ്ടായിട്ടുള്ള പകർച്ചവ്യാധികൾക്ക് പ്രതിരോധ മരുന്ന് കണ്ടുപിടിക്കാൻ ഒത്തിരി കടമ്പകൾ ഉണ്ടായി കാണുമല്ലോ......

ഒരു ചെടി വലുതായി അതിൽ നിന്നും ഫലങ്ങൾ ഉണ്ടാവാൻ ഒത്തിരി കടമ്പകൾ കടക്കേണ്ടത് ഉണ്ടല്ലോ.....

ഓരോ കടമ്പകൾ താണ്ടുക എന്ന് പറയുന്നത് എല്ലാവർക്കും അത്ര എളുപ്പം ഉള്ളത് ആയിരിക്കില്ല......

നമ്മളെ ഏൽപ്പിച്ചിരിക്കുന്ന ജോലികൾ പൂർത്തീകരിക്കാൻ ഒത്തിരി കടമ്പകൾ കടക്കേണ്ടതായി വരും.....

ജീവിതത്തിൽ മുന്നോട്ട് പോകുവാൻ, കടമ്പകൾ പൂർത്തീകരിക്കുവാൻ നമ്മൾക്ക് ഓരോരുത്തർക്കും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു......

കുറിപ്പ്-കടമ്പകൾ നമ്മളെ മുന്നോട്ട് നയിക്കുന്നത് ആവട്ടെ......

കടമ്പകൾ കടന്നു കിട്ടാൻ ഒരു പക്ഷെ ഒത്തിരി കഷ്ടപ്പാടുകൾ സഹിക്കേണ്ടി വന്നേക്കാം...

 

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Nothing will work unless you do.-Maya Angelou

    ReplyDelete

Dear Valuable Candidates,
#2022contestbestwriter Facebook page writing competition Last date of receive application is 31 July 2022 Like and Share our Facebook page.Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN