Choose your language

26 September 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-270

 270.മനുഷ്യബന്ധങ്ങൾ.

മനുഷ്യർ തമ്മിലുള്ള ബന്ധങ്ങൾക്ക് കെട്ടുറപ്പ് ഉണ്ടാവുന്നത് മനുഷ്യർ തമ്മിൽ ഉള്ള വിശ്വാസം, സ്നേഹം, സത്യം, ആന്മാർത്ഥത, അനുസരണം, പ്രശ്നപരിഹാരം നടപ്പിൽ വരുത്തുക, പരസ്പരം പ്രയോജനപ്പെടുന്ന കാര്യങ്ങൾ ചെയ്യുക, പരസ്പരം താങ്ങും തണലും ആകുക, സ്വന്തം കടമകൾ നിർവഹിക്കുക തുടങ്ങിയ കാര്യങ്ങൾ എല്ലാം നിലനിൽക്കുമ്പോഴാണ്.


സ്നേഹം നിലനിൽക്കണം എങ്കിൽ അവിടെ ത്യാഗവും,ക്ഷമയും,സഹനവും വിട്ടുവിഴ്ചയും, വിശ്വാസവും എല്ലാം ഒരുപക്ഷെ വേണ്ടി വരും. ഇന്ന് നമ്മളിൽ പലരും മറ്റുള്ളവരെ ഒരുപക്ഷെ

സ്നേഹിക്കുന്നത് എന്തെങ്കിലും മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ്.ആ വ്യക്തിയുടെ സൗന്ദര്യം, സാമ്പത്തിക സ്ഥിതി, ആരോഗ്യം, പെരുമാറ്റം, കഴിവുകൾ, ചുറ്റുപാടുകൾ ആകാം അങ്ങനെ ഒരുപാട് കാര്യങ്ങളെ ആശ്രയിച്ചിട്ടാണ്. ഓരോ മനുഷ്യർക്കും എന്തെങ്കിലും കാര്യത്തിൽ കുറവുകൾ ഉണ്ടാകാം. ഈ ലോകത്ത് ഏതെങ്കിലും വ്യക്തിയെ പരിധികൾ, നിബന്ധനകൾ ഇല്ലാതെ സ്നേഹിക്കാൻ സാധിച്ചാൽ അവർ എത്ര ഭാഗ്യം ചെയ്തവരാണ്.

തിരിച്ചൊന്നും പ്രതീക്ഷിക്കാതെ മനുഷ്യരെ അവരുടെ വേദനകളിൽ നിന്നും അൽപ്പം എങ്കിലും ആശ്വാസം പകർന്നു നൽകുന്ന എത്രയോ വ്യക്തികൾ നമ്മുടെ സമൂഹത്തിലുണ്ട്.


നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ സ്നേഹത്തിനു ഒരുപാട് പ്രസക്തി ഉണ്ട്. ആന്മാർഥമായി ആരെങ്കിലും സ്നേഹിക്കാൻ ഉണ്ടായിരുന്നു എങ്കിൽ എന്ന് ആഗ്രഹിക്കാത്ത മനുഷ്യർ ഉണ്ടാവില്ല നമ്മളുടെ ചുറ്റിലും.

മനുഷ്യരെ നിസ്വാർത്ഥമായി സ്നേഹിക്കാൻ സാധിക്കണം. മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളെ അടുപ്പിക്കുന്നത് സ്നേഹം കൊണ്ടാണ്. മനുഷ്യബന്ധങ്ങളിലെ സ്നേഹത്തിന്റെ കുറവു കൾ പരിഹരിച്ചു മുന്നോട്ട് പോകുവാൻ എല്ലാവർക്കും സാധിക്കട്ടെ.

0 comments:

Post a Comment

പ്രിയമുള്ളവരേ നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.