Choose your language

8 November 2023

// // Our Youtube channel

DAILY MOTIVATION WORDS

 


Read More

7 November 2023

// // Our Youtube channel

DAILY MOTIVATION WORDS

 


Read More

6 November 2023

// // Our Youtube channel

DAILY MOTIVATION WORDS

 


Read More

5 November 2023

// // Our Youtube channel

DAILY MOTIVATION WORDS

 


Read More

4 November 2023

// // Our Youtube channel

DAILY MOTIVATION WORDS

 


Read More

3 November 2023

// // Our Youtube channel

DAILY MOTIVATION WORDS

 


Read More

2 November 2023

// // Our Youtube channel

SPECIAL PERSON(വ്യത്യസ്തനായ വ്യക്തി)28-SARATH S

നമസ്കാരം , എന്റെ പേര് ശരത്ത്.എസ് . എന്റെ സ്ഥലം തിരുവനന്തപുരം വെള്ളനാട് ആണ് .
അഞ്ച് വർഷമായി ഞാൻ ചിത്ര കലാ മേഖലയിൽ പ്രവർത്തിച്ചു വരുന്നു .
 ഞാൻ ചിത്ര കല തുടങ്ങുന്നതിനു മുൻപ് ഇലക്ട്രിക്ക് വർക്ക് , പെയിന്റിംഗ് , പിന്നെ നിരവധി പ്രൈവറ്റ് സ്ഥാപനങ്ങളിലും ജോലി ചെയ്തിരുന്നു . എന്നാൽ ഞാൻ ആ ജോലികളിൽ തൃപ്തൻ അല്ലായിരുന്നു .
എന്റെ പാഷൻ Art ആണെന്ന് തിരിച്ചറിഞ്ഞ നിമിഷം മുതൽ ഞാൻ അതിലേക്ക് തിരിഞ്ഞു .
ഇന്ന് അഞ്ച് വർഷം പിന്നിടുമ്പോൾ എന്റെ പാഷൻ ആയ ചിത്രകലയിലൂടെ വലിയൊരു നേട്ടം തന്നെയാണ് എനിക്ക് കൈവരിക്കാൻ കഴിഞ്ഞത്.
ഞാൻ കൂടുതലും കസ്റ്റമർനു ആവശ്യപ്രകാരമുള്ള ചിത്രങ്ങൾ ആണ് വരച്ചു നൽകുന്നത്.
ഇന്ത്യൻ ആൻഡ് ഇന്റർനാഷണൽ വർക്കുകൾ ചെയ്ത് കൊടുക്കാറുണ്ട് . അതിലുപരി ഞാൻ വരച്ച ചിത്രങ്ങളുടെ കളക്ഷൻ വിൽക്കാറുമുണ്ട് .
 ഓൺലൈൻ ആർട്ട് കോമ്പറ്റിഷനും പങ്കെടുക്കാറുണ്ട്.
ചുമർ ഛായാ ചിത്രങ്ങളും വരയ്ക്കുവാൻ പോകാറുണ്ട് .
 പെൻസിൽ പോട്രെറ്റ് , ചുമർചിത്രങ്ങൾ , പെയിന്റിംഗ് , കളർ പെൻസിൽ ഡ്രോയിങ് , ചാർക്കോൾ ഡ്രോയിങ് , പേസ്റ്റൽ ഡ്രോയിങ്, വാട്ടർ കളർ ചിത്രങ്ങൾ ഈ വിഭാഗങ്ങളാണ് ഞാൻ പ്രധാനമായും ചെയ്യുന്നത്.
ഞാൻ എന്റെ പ്രൊഫഷണൽ മേഖലയിൽ അഭിമാനിക്കുന്നു.
 ആരുടേയും പ്രചോദനം ഇല്ലാതെയാണ് ഞാൻ ഇത് ആരംഭിച്ചത്.

എന്നാൽ ഇന്ന് എന്നെ സപ്പോർട്ട് ചെയ്യാൻ ചിത്രകല ഇഷ്‌ടപ്പെടുന്ന ഒത്തിരിപ്പേരുണ്ട്, അതിൽ ഞാൻ സന്തോഷിക്കുന്നു .
 എനിക്ക് കിട്ടുന്ന ഓരോ സപ്പോർട്ടും എനിക്ക് കിട്ടുന്ന അംഗീകാരങ്ങൾ ആണ്.
ഒരു artist എന്ന നിലയിൽ എനിക്കു യുവ തലമുറയോട് പറയാൻ ഉള്ളത് എന്തെന്നാൽ,
നിങ്ങൾക്ക് ഒരു പാഷൻ ഉണ്ടെങ്കിൽ അതിനെ മുറുകെ പിടിക്കുക നമ്മൾ ആരുടെയും ഇഷ്ടങ്ങൾക്ക് ജീവിക്കേണ്ടത് ഇല്ല നമ്മൾ നമ്മുടെ പാഷനെ മുന്നോട്ട് കൊണ്ട് പോയി അതിൽ സക്സസ്സ് ആകാൻ ശ്രെമിക്കുക.
നമ്മുടെ സമൂഹത്തിൽ ആർട്ടിനെ ഇഷ്ടം പെടുന്നവരും ഇഷ്ടം പെടാത്തവരും ഉണ്ട്
 നമ്മുടെ കഴിവിനെയും നമ്മുടെ അധ്വാനത്തെയും അംഗീകരിക്കുന്നവർ ഒത്തിരി പേര് ഉണ്ട്.
നിങ്ങൾക്ക്‌ നിങ്ങളുടെ പാഷനിലൂടെ മുന്നോട്ട് പോകാൻ ആണ് താല്പര്യം എങ്കിൽ അതിൽ ഉറച്ചു നിൽക്കുക നമ്മളെ സമൂഹത്തിൽ താഴ്ത്താൻ ഒത്തിരി പേര് നമുക്ക് ചുറ്റും ഉണ്ടാകും ഒരു പക്ഷെ നമുക്ക് ഒപ്പം ഉള്ളവർ പോലും നമ്മളെ താഴ്ത്താൻ ശ്രെമിച്ചു എന്ന് വരാം.
നമ്മൾ പരിശ്രമിക്കുമ്പോൾ അതിനിടയിൽ നമ്മൾക്ക്‌ ഒരുപാട് കഷ്ടപാടുകളും മോശം അനുഭവങ്ങളുമെല്ലാം ഉണ്ടായെന്നു വന്നേക്കാം,പക്ഷെ അതൊന്നും വക വയ്ക്കാതെ നമ്മൾ നമ്മുടെ പാഷനെ മുറുകെ പിടിച്ചു അതിലൂടെ മുന്നോട്ട് പോകാൻ നന്നായി പരിശ്രമിച്ചു കൊണ്ടേയിരിക്കുക.

ഇന്നല്ലെങ്കിൽ നാളെ നമ്മൾ സക്സസ്സ് ആകും അന്ന് നമ്മളെ താഴ്ത്തിയവരും അംഗീകരിക്കാത്തവർ പോലും നമ്മുടെ വിജയം കാണുമ്പോൾ അഭിനന്ദിക്കും.


Whats app & contact : 8156877436
Read More
// // Our Youtube channel

DAILY MOTIVATION WORDS

 


Read More

1 November 2023

// // Our Youtube channel

SPECIAL PERSON(വ്യത്യസ്തനായ വ്യക്തി)27-DR. FASIL MUHAMMAD

എന്റെ പേര് ഡോക്ടർ ഫാസിൽ മുഹമ്മദ്‌. ഹോമിയോപ്പതി ഡോക്ടറാണ് കൂടാതെ യൂട്യൂബറാണ്, കണ്ടെന്റ് ക്രീയേറ്ററാണ്. 13 വർഷമായി ആരോഗ്യ മേഖലയിൽ പ്രവർത്തിച്ചുവരുന്നു. ഏറെക്കുറെ 15 ലധികം രാജ്യങ്ങളിൽ നിന്നും രോഗികളെ കൺസൾട്ട് ചെയ്യുന്നുണ്ട്.
ഒലീവ് ഹോമിയോപ്പതി ആശുപത്രി എന്നാണ്  ക്ലിനികിന്റെ പേര്.
മൈഗ്രൻ, sexual health, counseling, alergy, infertility, piles എന്നിവയെപറ്റി യൂട്യൂബിൽ വീഡിയോ ചെയ്യുന്നു.ഏകദേശം 5 മില്യൺ വ്യൂസ് ലഭിച്ചിട്ടുണ്ട്.
ക്ലിനിക് വിലാസം 
Olive Homeopathy clinic
Grace mall, 
Balathil puraya
Kizhisseri
near kondotty, 
malappuram

Location: link







Read More
// // Our Youtube channel

DAILY MOTIVATION WORDS

 



Read More