നമ്മളുടെ ഇപ്പോഴത്തെ ഇത്തരത്തിലുള്ള പ്രവർത്തി നമ്മുടെ മുന്നോട്ടുള്ള പ്രയാണത്തിന് നല്ലതല്ലായെന്ന് നമ്മളോട് പലരും ഒരുപക്ഷെ ഉപദേശിക്കാറുണ്ട്.
നമ്മൾ
ഓരോരുത്തരും മുന്നോട്ട് പോകാനായി സ്വീകരിക്കുന്ന വഴികൾ വളരെ പ്രധാനമാണ്.നമ്മളുടെ
ഓരോ പ്രവർത്തികളും നമ്മളുടെ മുന്നോട്ടുള്ള പ്രയാണത്തിന് ശക്തി നൽകുന്നത്
ആയിരിക്കണം.
നമ്മൾ ചെയ്യുന്ന
പ്രവർത്തികൾ എല്ലാം ശരിയാണോയെന്ന് നമ്മൾ ഇടയ്ക്കിടെ പരിശോധിക്കേണ്ടതുണ്ട്.നമ്മൾ
ചെയ്യുന്നതിലെ വിഴ്ചകൾ കൃത്യമായി തന്നെ വിലയിരുത്തൽ നടത്തി ആവശ്യമെങ്കിൽ തിരുത്തൽ
വരുത്തേണ്ടതാണ്.
മുൻപോട്ട്
സഞ്ചരിക്കാൻ പലവഴികൾ നമ്മൾക്ക് മുൻപിൽ തുറന്നുകിടപ്പുണ്ടാവാം, അതിൽ നിന്നും നമ്മൾക്ക് ഉചിതമായ വഴി
മാത്രം കണ്ടെത്തി സ്വീകരിക്കുക.
നമ്മളുടെ
ഇപ്പോഴത്തെ പ്രവർത്തികളിൽ എന്തെങ്കിലും മുന്നോട്ടുള്ള പ്രയാണത്തിന്
ഉചിതമല്ലായെന്ന് തോന്നുന്നുവെങ്കിൽ അതെല്ലാം ആവശ്യമെങ്കിൽ തിരുത്താൻ തയ്യാറാവുക.

.jpg)
.jpg)


.jpg)
.jpg)


.jpg)
.jpg)


.jpg)
.jpg)
