Choose your language

15 November 2019

// // Subscribe YOUTUBE Channel

TRAINING WILL ATTAIN AN OUTPUT


                              It is happy to see that the people are benefited from training day by day;the numbers of trainees are going on an elevated scale. There will be an output for each and every activity that we do; it can be success or failure. We will get answers for the future only when we thing about our deeds in depth for today. A person who commits mistakes will be sometimes punished or sometimes not (one’s mistakes will definitely gonna come to the world in one or the other day). A person who has been caught for theft yesterday had committed the theft 18 years ago. Everyone undertakes different activities in order to gain output.

Agricultural products are been obtained as an output of doing agriculture activity. When we initially engage in this activity, we will tend to commit different mistakes. We will come across different kinds of obstacles like- change in climatic condition, carrying out a soil test, ensuring the required minerals, the water availability for better yield etc. Likewise we should have attentive mind in everything we undergo. (At least till the last day of your exam). If we are so much determined, we will study
hard with the existing obstacles. If we work hard on these days, only then we will have a fruitful future. All the things that we had done so far is solely responsible for what we are now (sometimes you will get help from others also). We are living in a society. If you have a job, your society will be benefited out of it.
 Studying is an easy task for those who have the ability for it and will be difficult for those who don’t have the ability. But still they can explore new ways for easy learning. When we travel to a particular place, there will be different way to reach the destination. When we make a choice out of different ways then we will come across the easiest path. In the same way there are different methods of learning. Some people learn by writing while others learn by hearing from classroom teachings. There are another couple of people who learn by reading. Each individual need to opt for the best method as per their interest. Then only we will have a meaningful outcome. May all your training will attain an output either today or tomorrow. Make successbind you.
എല്ലാവർക്കും പരിശീലനം വളരെയധികം സഹായകമാകുന്നുണ്ട് എന്നറിഞ്ഞതിൽ വളരെ അധികം സന്തോഷമുണ്ട്.ഓരോ ദിവസവും കഴിയുന്തോറും പരിശീലനത്തിൽ പങ്കെടുക്കാൻ വരുന്നവരുടെ എണ്ണം കുടുന്നുണ്ട്(ഫീസ് ഇല്ലാതെ പരിശീലിക്കാം ).നമ്മൾ ചെയ്യുന്ന എല്ലാ കാര്യങ്ങൾക്കും ഫലം ഉണ്ട് (പ്രതി ഫലമാകാം അല്ലെങ്കിൽ നിഷ്ഫലമാകാം).നാളെകുറിച്ച് ചിന്തിച്ചാൽ നമ്മൾക്ക് ഒരു ഉത്തരം കിട്ടണമെങ്കിൽ ഇന്ന് തന്നെ നമ്മുടെ പ്രവർത്തികളെ കുറിച്ച് ആഴത്തിൽ ചിന്തിക്കണം.ഇന്ന് തെറ്റ് ചെയ്താൽ നാളെ ശിക്ഷിക്കപെടാം ശിക്ഷിക്ക പ്പെടാതിരിക്കാം(തെറ്റുകൾ നാളെ തിരിച്ചറിയുമെന്നത് വളരെ വളരെ സത്യമാണ്). കഴിഞ്ഞ ദിവസം മോക്ഷണത്തിന് പിടിച്ചയാൾ ചെയ്ത തെറ്റ് നടന്നത് 18 വർഷം മുൻപാണ്.നമ്മൾ എല്ലാവരും ഫലത്തിനായി കാത്തിരിക്കുന്നവരാണ്.കൃഷി ചെയ്താൽ അല്ലെ വിളവ് ഉണ്ടാകുള്ളൂ.ആദ്യമായി കൃഷി ചെയുമ്പോൾ പല തെറ്റുകളും സംഭവിക്കാം കാലാവസ്ഥ മാറ്റം വന്നേക്കാം മണ്ണിന്റെ പരിശോധന വേണ്ടി വന്നേക്കാം.പോഷകങ്ങൾ കുറവ് ഉണ്ടോ എന്നൊക്കെ പരിശോധിക്കേണ്ടി വരും നല്ല വിളവ് ലഭിക്കാൻ കൂടാതെ വെള്ളത്തിന്റെ ലഭ്യത നോക്കേണ്ടി വരും .ഇത് പോലെ തന്നെയാണ് നമ്മുടെ കാര്യവും എല്ലാ കാര്യത്തിലും നമ്മൾ അതീവ ശ്രദ്ധാലുക്കളാകണം(കുറഞ്ഞത് പരീക്ഷ കഴിയും വരെ ).വിജയം അനിവാര്യമാണ് എന്ന തോന്നൽ ഉണ്ടെങ്കിൽ എന്ത് പ്രതിസന്ധി ഉണ്ടെങ്കിലും നമ്മൾ പഠിക്കും.വിജയം നമ്മളെ പഠിപ്പിക്കുന്ന കാര്യമുണ്ട് ഇന്നലെകളിൽ നമ്മൾ കഷ്ടപ്പെട്ടതിന്റെ ഫലമാണ് എന്നത് .ഇന്ന് നിങ്ങൾ എന്തായിരിക്കുന്നോ അതെല്ലാം നിങ്ങൾ ചെയ്ത പ്രവർത്തികളുടെ ഫലമാകാം(ചിലപ്പോൾ മറ്റുള്ളവരുടെ സഹായം ലഭിച്ചിട്ടുണ്ടാകാം ).നമ്മൾ ജീവിക്കുന്നത് സമൂഹത്തിലാണ് .നിങ്ങൾക്ക് ജോലിയുണ്ടായാൽ സമൂഹത്തിലും അതിന്റെതായ ഗുണങ്ങൾ ഉണ്ടാകും.പഠിക്കുന്നത് വളരെ അധികം എളുപ്പമുള്ള കാര്യമാണ് പഠിക്കാൻ കഴിയുന്നവർക്ക്,അല്ലാത്തവർക്ക് വളരെ എളുപ്പത്തിൽ പഠിക്കാൻ ശ്രമിച്ചു നോക്കാവുന്നതാണ്.ഒരു സ്ഥലത്തേക്ക് പോകുമ്പോൾ നമുക്ക് വെത്യസ്തമായ വഴികൾ തിരഞ്ഞെടുക്കാം ,അതിൽ നിന്ന് കൊണ്ട് നമ്മൾ തിരിച്ചറിയും ഏതു വഴിയിലൂടെ പോയാലാണ് എളുപ്പത്തിൽ എത്തിച്ചേരുവാൻ സാധിക്കുക എന്ന്.പഠനവും അങ്ങനെതന്നെ ചിലവർക്ക് എഴുതി പഠിക്കാനായിരിക്കും താല്പര്യം മറ്റു ചിലർക്ക് കേട്ട് പഠിക്കാനായിരിക്കും (ക്ലാസ്സിൽ പറയുന്നത് )വേറെ ചിലർക്ക് വായിച്ചു പഠിക്കാൻ ആയിരിക്കും.എല്ലാവർക്കും അനുയോജ്യമായ രീതി തിരഞ്ഞെടുക്കുക അങ്ങനെയെങ്കിൽ നല്ലൊരു ഫലം ലഭിക്കുന്നതായിരിക്കും.നിങ്ങളുടെ പരിശീലനം ഇന്ന് അല്ലെങ്കിൽ നാളെ ഫലം കൊയ്യട്ടെ(വിജയം കൈവരിക്കട്ടെ).



SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. You have to set goals that are almost out of reach.If you set a goal that is attainable without much work or thought,you are stuck with something below your true talent and potential.-Steve Garveyr.

    ReplyDelete

Dear Valuable Candidates,
Please Share our Youtube Channel and get Online exam Practice 2018- 2019 years Question papers absolutly free.Thank you for giving us the opportunity to serve you better,please help us by taking few seconds to tell us about the free service you received.As your Feedback is very important for us.We appreciate your comments and make sure we meet your expectations.Your satisfaction reflects our liking of service which gives us positive results to run healthy EXAMCHOICES online exam practice test,feel free to give comments as per satisfaction.Thanks for being awesome customer.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email