Choose your language

26 November 2019

// // Subscribe YOUTUBE Channel

Everyone's attention is invited here for a while

എല്ലാവരുടെയും ശ്രദ്ധ അല്പസമയത്തേക്ക് ഇവിടേക്ക് ക്ഷണിച്ചുകൊള്ളുന്നു.ക്ഷണം കിട്ടിയാൽ എവിടെയായാലും നമ്മൾ ചെല്ലും.ഇനി അൽപം ശ്രദ്ധ കൊടുക്കാം.ഇന്നലെ വരെ ഞാൻ സഞ്ചരിച്ചുകൊണ്ടിരുന്ന വഴിയിലെ ഒരു സ്റ്റോപ്പിൽ പോകേണ്ടയാൾ എന്നോട് വഴി ചോദിച്ചു ഞാൻ പറഞ്ഞു ഈ ബസ് പോവില്ല എന്ന്(സത്യത്തിൽ എനിക്ക് അങ്ങനെ ഒരു സ്റ്റോപ്പുള്ളതായിട്ടു അറിവില്ലായിരുന്നു),അതിനുശേഷം ഈ ബസ് ഇന്നിടത്തേക്കാണ് പോകുന്നത് എന്ന് പറഞ്ഞു ഇത്രയും പറഞ്ഞപ്പോഴേക്കും ബസ് വിട്ടുപോയി.ഈ സംഭവത്തിനുശേഷം ഞാൻ ഒരു കാര്യം പഠിച്ചു അറിയില്ലാത്ത കാര്യങ്ങൾ അറിയില്ല എന്ന് പറയാൻ മടിക്കണ്ട എന്ന്,രണ്ടാമത് എന്റെ ശ്രദ്ധ കൂടുതൽ അദ്ദേഹം പറഞ്ഞ സ്റ്റോപ്പിലേക്കായി പിന്നീട് എപ്പോളൊക്കെ ആ സ്റ്റോപ്പ് കാണുന്നു അപ്പോഴൊക്കെ സ്റ്റോപ്പിന്റെ പേര് പഠിക്കാൻ ശ്രമിക്കും.നമ്മിൽ പലരും ഇങ്ങനെയാണ് പോകുന്നതും എത്തിപ്പെടേണ്ടതായ സ്ഥലവും മാത്രം നോക്കും(കൂടുതൽ സ്റ്റോപ്പിനെ കുറിച്ച് പഠിക്കണം എന്ന് നിർബന്ധം ഇല്ല പഠിച്ചുകഴിഞ്ഞാൽ ഭാവിയിൽ ഉപകാരം ഉണ്ടായേക്കാം).

നിങ്ങളുടെ ശ്രദ്ധ ഞാൻ ഇവിടെ പരിശോധിക്കാൻ പോകുകയാണ്,നിങ്ങൾക്ക് ശ്രദ്ധിക്കാൻ പറ്റിയില്ലെങ്കിൽ കുഴപ്പമില്ല ഞങ്ങളുടെ പേജ് ഷെയർ ചെയ്താൽ മതിയാകും.ഷെയർ ചെയ്യുന്ന (ആദ്യത്തെ 100 പേർക്കാണ്) ആളാണ് താങ്കൾ എങ്കിൽ സൗജന്യമായി പരിശീലിക്കാൻ (2019 ലെ പരീക്ഷകൾ വരെ ) താങ്കൾക്ക് ഞങ്ങൾ അവസരം തരും(SHARE ചെയ്താൽ നിങ്ങളുടെ പേര്
കമന്റ് ചെയ്യാൻ മറക്കരുത്)
എല്ലാവരുടെയും ശ്രദ്ധ എനിക്ക് എന്ത് നേട്ടം കിട്ടും ഇത് കൊണ്ട് എന്നത് തന്നെയായിരിക്കും.നിങ്ങൾ ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം ഒരിക്കലും നിങ്ങളുടെ ശ്രദ്ധ അകന്നു പോകരുത് ചിലപ്പോൾ അതീവ ശ്രദ്ധ ചെലുത്തേണ്ടി വരും.ഞങ്ങളുടെ പരിശീലനത്തിന്റെ 14 ദിവസം ഇന്ന് പിന്നിട്ടു കഴിഞ്ഞു.ഇനി മുന്നോട്ടുള്ള ദിനങ്ങൾ കുറച്ചു ശ്രദ്ധ കൂടുതൽ കൊടുത്തുകൊണ്ട് വേണം പോകുവാൻ.നമ്മൾ ബൈക്ക് ഓടിക്കാൻ ആരംഭിക്കുമ്പോൾ ആദ്യം തന്നെ ബ്രേക്ക് ചെക്ക് ചെയ്യും ഇല്ലെങ്കിൽ വണ്ടി മുന്നോട്ടുപോയതിനുശേഷമാണെങ്കിൽ എവിടെയെങ്കിലും ചെന്ന് ഇടിക്കുവാൻ സാധ്യത ഉണ്ട്,ഇവിടെയാണ് ശ്രദ്ധയുടെ ആവശ്യകത.
നമ്മിൽ പലരും പല കാര്യങ്ങളും ശ്രദ്ധിക്കും കൂടുതലായി ശ്രദ്ധിക്കുന്നത് നമുക്ക് വേണ്ടപ്പെട്ട കാര്യങ്ങളാണ് .ഇവിടെ പറയുന്ന എല്ലാ കാര്യങ്ങളും താങ്കൾക്ക് ഉപകാരം ആകണമെന്നില്ല (വേണ്ടപ്പെട്ടത് ആകണം എന്ന് നിർബന്ധം ഇല്ല) എന്നിരുന്നാലും താങ്കളുടെ സുഹൃത്തുകൾക്ക് താങ്കളുടെ ഷെയർ മൂലം സഹായം ലഭിച്ചേക്കാം.

SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. One of the greatest discoveries a man makes,one of his great surprises,is to find he can do what he was afraid he couldn't do.-Henry Ford.

    ReplyDelete

Dear Valuable Candidates,
Thanks for watching our love story and sharing with your Love story experience through our youtube channel Visit our Love Story on Youtube Channel now.Free exam practice available our Android app users. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email