Choose your language

28 September 2023

// // Our Youtube channel

Business Advertisement-8

   

 *PREMZ INSTITUTE OF SPOKEN ENGLISH & RESEARCH CENTER*


 *കഷ്ടപ്പെടാൻ തയ്യാറുള്ളവർ മാത്രം ഈ കോഴ്സിന് ചേരാവൂ*

 *നേരിട്ടു പഠിക്കുന്ന അതേ റിസൾട്ട് വാട്സ്ആപ്പ് ക്ലാസിൽ കിട്ടും..100% ഉറപ്പുനൽകുന്നു*..

*NO.1 കോഴ്സ്*

*35 വർഷമായി, മൂന്നാം ക്ലാസ് മുതൽ കോളേജ് പ്രിൻസിപ്പാൾ വരെ, എട്ടു വയസു മുതൽ 62 വയസ് വരെ 14000-ത്തിൽപരം വിദ്യാർഥികൾ പഠിച്ച, നിലവിൽ ഇന്ത്യ ഉൾപ്പെടെ 14 രാജ്യങ്ങളിലെ മലയാളികൾ പഠിക്കുന്ന,*ഇംഗ്ലീഷ് ഭാഷയിലെ വാക്യങ്ങൾ എഴുതുവാനും, സംസാരിക്കുവാനും പഠിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ*,
*180 രാജ്യങ്ങളിൽ അംഗീകാരമുള്ള, International copyright ലഭിച്ച ( ഇന്ത്യയിലെയും ആദ്യത്തെ) written & spoken English പാഠ്യ പദ്ധതി 'Premz English 'പഠിക്കാം*.

*111 പ്രശസ്തരായ പ്രൊഫസർമാർ വിശേഷിപ്പിച്ച ഇംഗ്ലീഷ്* *പാഠ്യപദ്ധതി*

 *സ്വന്തമായി, അനന്തമായി ഇംഗ്ലീഷ് വാക്യങ്ങൾ എഴുതുവാനും സംസാരിക്കുവാനും പഠിപ്പിക്കുന്ന മറ്റൊരു സ്ഥാപനം ലോകത്തില്ല എന്നുള്ളത് ഓർക്കുക.... കുറേ ഇംഗ്ലീഷ് വാക്യങ്ങൾ കാണാതെ പഠിപ്പിച്ചീട്ട് ഇംഗ്ലീഷ് സംസാരിക്കാൻ പഠിപ്പിക്കുന്നതല്ല സ്പോക്കൺ ഇംഗ്ലീഷ് പഠനം എന്ന് വിദ്യാർത്ഥികൾ മനസ്സിലാക്കുക* 


 *സാധാരണഉള്ള കോഴ്സ് പഠിക്കാതെ അന്താരാഷ്ട്ര നിലവാരമുള്ള കോഴ്സ് തന്നെ പഠിക്കൂ, അതും ഒരു അന്താരാഷ്ട്ര നിലവാരമുള്ള അദ് ധ്യാപകനിൽനിന്ന്!!!*

.*സ്കൂൾ, കോളേജ്, IELTS, OET, PTE,B1,B2 പരീക്ഷകൾ അനായാസം പാസാകാം.ഇംഗ്ലീഷ് പത്രം* */ TV അനായാസം വായിച്ച്,കേട്ട് മനസ്സിലാക്കാം*
  


  *വളരെ സൗകര്യപ്രദം,*


*ഇനി...Ready made class കൾക്കും recorded video കൾക്കും Good bye*....

   *എല്ലാദിവസവും,,നിങ്ങളെ, നിങ്ങളുടെ സമയത്തിനും സൗകര്യത്തിനും,നിങ്ങടെ നിലവാരത്തിനും അസരിച്ച് ഒറ്റയ്ക്ക് പഠിപ്പിക്കുന്നു* ....

     
 *35 വർഷത്തെ അനുഭവസമ്പത്ത് ഉള്ള,ഈ പാഠ്യപദ്ധതി ഗവേഷണം നടത്തി തയ്യാറാക്കിയ അദ്ധ്യാപകൻ തന്നെ പഠിപ്പിക്കുന്നു....ദിവസവും ക്ലാസ് വളരെ കുറച്ച് നേരത്തേക്ക് മാത്രം* *ഓരോ ക്ലാസിനും നിങ്ങൾക്ക് 30 മിനിറ്റ് homework ഉണ്ടാവും.* *വളരെ ലളിതം*

 *ആദ്യത്തെ 24 ക്ലാസ് മാത്രം പ്രയാസം പിന്നെ വളരെ വളരെ ലളിതം, രസകരം*

 
,*95 ശതമാനവും , സങ്കീർണമായ ഇംഗ്ലീഷ് വ്യാകരണം ഒഴിവാക്കിക്കൊണ്ട് പകരം കണ്ടെത്തിയ വളരെ ലളിതമായ ഇംഗ്ലീഷ് പാഠ്യപദ്ധതി* *ആദ്യത്തെ 24 ക്ലാസ് മാത്രം theoretical, അതു മാത്രം പ്രയാസം, തുടർന്ന് practical അവ വളരെ വളരെ ലളിതമായ, രസകരമായക്ലാസ്സുകൾ*

*എല്ലാ പത്രങ്ങളും ചാനലുകളും ഒരേ സ്വരത്തിൽ പറയുന്നു "Premz English അത്ഭുതകരമായ പാഠ്യപദ്ധതിയാണ്."*

 *വാട്സ്ആപ്പ് & ഫോൺ ക്ലാസ്സ്‌.*

*YouTube, Google, English പത്രങ്ങൾ , സാമൂഹിക മാധ്യമങ്ങൾ എന്നിവ ആവശ്യാനുസരണം ഉപയോഗിച്ചാണ് പഠനം മുന്നോട്ടു പോകുന്നത്.*

*കോഴ്സിനു പങ്കെടുത്താൽ Homework(30 മിനിറ്റ് )അത്യാവശ്യമായി ചെയ്യണം.*
*IELTS, OET, PTE, B1, B2 തുടങ്ങിയ പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വർക്ക് പ്രത്യേക പരിശീലനം.*ഫീസ് ₹6000 ഒരുമിച്ച് അടക്കണ്ട.First ഇൻസ്റ്റാൾമെന്റ് ₹ 2000 ശരാശരി രണ്ടു മാസത്തിൽ ഒരിക്കൽ ഫീസ് instalment ആയി മാത്രം അടച്ചാൽ മതി.*

*ഇംഗ്ലീഷ് പത്രം,English ടിവി /വായിച്ച് കേട്ട് നന്നായി മനസ്സിലാക്കാനുള്ള പരിശീലനം തരും **.

*മൂന്നാം ക്ലാസ്സ്‌ മുതൽ ഉള്ളവർക്ക് പഠിക്കാം...*

*ക്ലാസ്സ്‌ രാവിലെ സമയം 11 (AM )മുതൽ ആരംഭിക്കും... രാത്രി 2 മണി വരെ ഉണ്ടാകും . ഇതിനിടയിൽ എപ്പോൾ വേണമെങ്കിലും പങ്കെടുക്കാം.ആഴ്ചയിൽ മൂന്നു ദിവസം 30 മിനിറ്റ് മാത്രം homework ചെയ്യുത് പഠിക്കുന്നവർക്ക് പോലും പങ്കെടുക്കാം. English പത്രം നന്നായി വായിച്ചു മനസിലാക്കാൻ സാധിക്കുന്ന തോടെ , ഇംഗ്ലീഷ് TV ന്യൂസ്‌ കേട്ടു നന്നായി മനസ്സിലാകുന്നതോടെ (The New Indian Express & The India today English live ) . പിന്നെ* *പഠിച്ചതൊന്നും മറക്കില്ല.*

*കോഴ്സ് കഴിയുമ്പോൾ ഇംഗ്ലീഷ് ഭാഷ നന്നായി എഴുതുവാനും, സംസാരിക്കുവാനും, കേട്ടാൽ മനസിലാക്കുവാനും, വായിക്കാനും സാധിക്കുന്ന നിങ്ങൾക്ക് ഭാഷയിൽ അന്താരാഷ്ട്ര നിലവാരം ലഭിക്കും School, college, IELTS ,OET, PTE, B1 തുടങ്ങിയ പരീക്ഷകൾ ഉയർന്ന മാർക്ക് നേടി അനായസം പാസാകാം .കേരളത്തിൽ MA ഇംഗ്ലീഷ് (19 വർഷം പഠിച്ചവരുടെ )പഠിച്ചവരുടെ, സ്കൂൾ കോളേജ് പഠനത്തിൽ നിന്നും ലഭിച്ചതിന്റെ നൂറ് മടങ്ങു വരെ ഇംഗ്ലീഷ് ആശയ വിനിമയ ശേഷി നിങ്ങൾക്ക്* *ലഭിച്ചിരിക്കും പ്രേംദാസ്* *ചെങ്ങന്നൂർ* *എന്ന എനിക്ക് 100% ഉത്തരവാദിത്വം ഉണ്ടായിരിക്കും*.,*

*പഠന* *നിർദേശങ്ങൾ ഓരോ വിദ്യാർത്ഥിയും പൂർണ്ണമായും*അനുസരിക്കണം*കോഴ്സിന്റെ ദൈർഘ്യം നിർണ്ണയിക്കുന്ന ഘടകങ്ങൾ, പഠിക്കാനുള്ള ആഗ്രഹം, ഭാഷാ അഭിരുചി വിദ്യാഭ്യാസയോഗ്യത, ഹോം വർക്ക് ചെയ്യുന്ന രീതി, ഓർമ്മശക്തി നിങ്ങളുടെ ബുദ്ധി എന്നിവയും ആണ്.* *പ്രൊഫസർമാർ ഉൾപ്പെടെഉള്ള ടീച്ചേഴ്സ് എന്നെ സഹായിക്കുന്നുണ്ടെങ്കിലും ഞാൻ എല്ലാവരെയും ഒറ്റയ്ക്ക് പഠിപ്പിക്കുന്നതിനാൽ എനിക്ക് കൂടുതൽ സമയം ആവശ്യമാണ് അതിനാൽ കോഴ്സിന് ദൈർഘ്യം ശരാശരി നാല് മുതൽ ആറ് മാസം വരെ ദൈർഘ്യം വരും* 


 *സ്കൂൾ കുട്ടികൾക്ക് പ്രത്യേക പാക്കേയ്ജ്*..
 *ലളിതം സൗകര്യപ്രദം വ്യക്തിഗത ക്ലാസ്* *
 *രക്ഷാകർത്താവ് എല്ലാ ആഴ്ചയിലും* *ആഴ്ചയിൽ ഒരു* *ദിവസം വിളിക്കണം*.
*പഠനത്തിൽ* *ശ്രദ്ധിക്കണം-*

 *സ്കൂൾ കുട്ടികൾ ഇതിൽ ചേർന്നാൽ കോഴ്സ് കഴിയുമ്പോൾ അവർ ഇംഗ്ലീഷ് ഭാഷയിൽ അന്താരാഷ്ട്ര നിലവാരം ഉള്ളവർ ആകും. സ്കൂളിലെ വിഷയങ്ങൾ പഠിക്കുന്നതിന് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിൽ വളരെ കുറച്ച് പഠിപ്പിക്കുന്നതിനാൽ മൂന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ ഉള്ള വർക്ക് ഒന്നരവർഷം മുതൽ രണ്ടു വർഷം വരെ ദൈർഘ്യം വരാം. എട്ടാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വർക്ക് ഒരു വർഷം മുതൽ ഒന്നര വർഷം വരെ ദൈർഘ്യം വരാം*.
*അവർ* *ആഴ്ചയിൽ മൂന്നു ദിവസം 20 മിനിറ്റ് വീതം പഠിച്ചാൽ മതിയാകും*

*Hardwork ചെയ്യാൻ തയ്യാർ ഉള്ളവർക്ക് മാത്രം admission.*

*പ്രേംദാസ് ചെങ്ങന്നൂർ*

*PREMZ INSTITUTE OF SPOKEN ENGLISH & RESEARCH CENTRE (since 1990)*
,*9447486266/8281530777*

*NB. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് certificate നൽകുന്നതാണ്.*
Spoken English: Premz English: Malayalam-English first international copyright won written and spoken English text in India https://amzn.eu/d/gMr3E7l

0 comments:

Post a Comment

പ്രിയമുള്ളവരേ നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.