Choose your language

7 September 2023

// // Our Youtube channel

അഭിപ്രായവേദി

പ്രിയമുള്ളവരേ,

നാളിതുവരെയായി നിങ്ങൾ ഓരോരുത്തരും examchoices വെബ്‌സൈറ്റിന് നൽകികൊണ്ടിരിക്കുന്ന സപ്പോർട്ടിന് ഒത്തിരി നന്ദി പറയുകയാണ്.പരാജയം ജീവിതത്തിലെ അവസാനമല്ല.ഈ വെബ്സൈറ്റ് വഴി ഒത്തിരി ആളുകൾക്ക് അവരുടെ ജീവിതം കുറേകൂടി മെച്ചപ്പെട്ട നിലവാരത്തിൽ എത്തിക്കുക എന്ന ഉദ്ദേശ്യത്തിലാണ് ഞാൻ ഈ ഒരു വെബ്സൈറ്റ് കുറെ വർഷങ്ങൾക്ക് മുൻപ്  ആരംഭിച്ചത്.അന്ന് മുതൽ സർക്കാർ ജോലിക്ക് ശ്രമിക്കുന്നവർക്ക് ഒരു സഹായം എന്ന രീതിയിൽ തുടങ്ങിയ വെബ്സൈറ്റ് ഇന്നിപ്പോൾ വളർന്നു മോട്ടിവേഷൻ മേഖലയിലേക്ക് കടന്നിരിക്കുകയാണ്.ഒരു മനുഷ്യന് ജീവിതത്തിൽ സന്തോഷിക്കാൻ മാനസികമായ ആരോഗ്യം ആവശ്യമാണ്.ശാരീരികമായ ആരോഗ്യത്തിന് നമ്മൾ എത്രമാത്രം പ്രാധാന്യം കൊടുക്കുന്നു എന്നതുപോലെ മാനസിക ആരോഗ്യത്തിനും വേണ്ടത്ര പ്രാധാന്യം നമ്മൾ ഓരോരുത്തരും ഇനിയുള്ള കാലം കൊടുക്കേണ്ടിയിരിക്കുന്നു.ജോലിയിലെ പ്രശ്നങ്ങൾ നമ്മളുടെ ശരീരത്തിനെയും മനസ്സിനെയും തളർത്താൻ ഇടയാവാതെ നോക്കേണ്ടതുണ്ട്.
ഞാൻ കഴിഞ്ഞ രണ്ടു വർഷക്കാലം കൊണ്ട് മോട്ടിവേഷൻ സംബന്ധമായി എഴുതിയ രണ്ടു ബുക്കുകളുടെ pdf ഫയൽ നിങ്ങൾക്ക് ഈ വെബ്സൈറ്റ് വഴി സൗജന്യമായി ഡൌൺലോഡ് ചെയ്തു എടുക്കാവുന്നതാണ്.ഞാൻ കഷ്ടപ്പെട്ട് എഴുതിയത് സാമ്പത്തികം ഇല്ലാത്തതിന്റെ പേരിൽ ആർക്കും തന്നെ വായിക്കാൻ പറ്റാതെ പോകരുത്  എന്നതുകൊണ്ട് ആർക്കെങ്കിലും വായനകൊണ്ട് പ്രയോജനം ഉണ്ടാകട്ടെ എന്നുകരുതിയാണ് എന്റെ ആദ്യരണ്ടു ബുക്കുകളുടെ എങ്കിലും pdf സൗജന്യമായി നൽകിയിരിക്കുന്നത്.

     നിങ്ങൾ examchoices വെബ്‌സൈറ്റിലുടെ കൂടുതലായി അറിയാൻ ആഗ്രഹിക്കുന്ന (മനുഷ്യർക്ക് ഉപകാരപ്പെടുന്നത്)കാര്യങ്ങൾ അറിയിക്കാമോ?ഈ വെബ്സൈറ്റ് വഴി എന്തെങ്കിലും തരത്തിലുള്ള പ്രയോജനം നാളിതുവരെയായിട്ട് താങ്കൾക്ക് ലഭിക്കുന്നുണ്ടോ?.നിങ്ങൾ ഈ വെബ്സൈറ്റ് വഴി അന്വേഷിക്കുന്നത് അധിക വരുമാന സാധ്യതയാണോ ,ജോലിക്കുള്ള അവസരമാണോ ,ഉപരി പഠനമാണോ,ഇതര തൊഴിൽ സാധ്യതയാണോ ,തൊഴിൽ പരിശീലനമാണോ ,പരീക്ഷാപരിശീലനമാണോ, മാനസിക ആരോഗ്യ പരിശീലനമാണോ.ബിസിനസ് ടെക്‌നിക് ആണോ , സൈഡ് ബിസിനസ് വഴികളെകുറിച്ചാണോ , ബിസിനസ് മെച്ചപ്പെടുത്താനുള്ള വഴികളെകുറിച്ചാണോ,സമ്മാന പദ്ധതികളാണോ ,ദയവായി നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.

0 comments:

Post a Comment

പ്രിയമുള്ളവരേ നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.