Choose your language

28 September 2023

// // Our Youtube channel

Business Advertisement-4

ഹലോ സുഹൃത്തേ
ഒരു പത്തു മിനിറ്റ് സമയം വലിയ ഒരു കാര്യത്തിനായി ഡെയിലി മാറ്റി വെക്കാമോ. (Sparshanamarts )2025 ൽ ഒരു വേൾഡ് ക്ലാസ്സ്‌ ഫുട്ബോൾ അക്കാദമി Sparshanam Foundation തുടങ്ങണം എന്നാണ് പ്ലാൻ. 15-20 വർഷം നീണ്ടു നിൽക്കുന്ന ഒരു പദ്ധതി. നമ്മുടെ കുട്ടികളെ ഏട്ടാമത് വയസിൽ അക്കാദമിയിൽ എടുത്താൽ അടുത്ത 15 വർഷം പൂർണ്ണമായി വരുടെ എല്ലാം കാര്യവും നോക്കുന്ന ഒരു അക്കാദമി എന്ന് പറഞ്ഞാൽ അവരുടെ വിദ്യാഭ്യാസം, ഹെൽത്ത്‌, അതിനോടൊപ്പം അവരെ ഒരു ഇന്റർനാഷണൽ ലെവലിലുള്ള ഫുട്ബോൾ കളിക്കാരൻ ആക്കുക എന്നത് ആണ് പദ്ധതി.

ആദ്യ വർഷം നമ്മൾ 30 കുട്ടികളെ ആണ് എടുക്കാൻ പ്ലാൻ ചെയുന്നത് അത് ഓരോ വർഷവും തുടരും ആദ്യ ലക്ഷ്യം 2030 തിൽ അണ്ടർ 14 സുബ്രത്തോ കപ്പ്‌ ചാമ്പ്യൻ ആകുക എന്നത് ആണ്. ഈ പദ്ധതിക്ക് വേണ്ടാ പണം കണ്ടെത്താൻ പല പദ്ധതികൾ കണ്ടെത്തി വരുന്നു. അതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഒക്ടോബർ മാസത്തിൽ ഡീറ്റെയിൽസ് ആയി ഒരു പത്ര സമ്മേളനം നടത്തി എല്ലാം ഫുട്ബോൾ പ്രേമികളെയും അറിയിക്കുന്നത് ആയിരിക്കും. Foundation നു കിഴിൽ ഒരു ട്രസ്റ്റ്‌ നു ആയിരിക്കും ഇതിന്റെ നടത്തിപ്പ് ഉത്തരവാദിത്തം ട്രസ്റ്റിൽ സമൂഹത്തിലെ പല ഉന്നതരും ഉണ്ടാകു. കൂടുതൽ വിവരങ്ങൾ പുറകെ അറിയിക്കാം നിങ്ങൾ ഓരോരുത്തരും കൂടെ ഉണ്ടെങ്കിൽ വലിയ വിജയം നേടാൻ നമുക്ക് ആവും എന്നതിൽ ഒരു സംശയവും ഇല്ല. ഡെയിലി 10 മിനിറ്റ് അല്ലെങ്കിൽ ആഴ്ചയിൽ ഒരു മണിക്കൂർ ഇതിനായി മാറ്റി വെച്ചു ഈ പദ്ധതിയുടെ ഭാഗമായി ഞങ്ങളുടെ കൈകൾക്ക് കൂടുതൽ ശക്തി നൽകി കൂടെ ഉണ്ടാവണം എന്ന അഭ്യർത്ഥനയോടെ
ഒത്തിരി സ്നേഹത്തോടെ
സ്റ്റീഫൻ ആന്റണി കല്ലറക്കൽ


# നിങ്ങൾ അറിയുന്ന 10 പേരോട് ഇതിനെ കുറിച്ച് ഒന്ന് സംസാരിക്കാൻ മറക്കരുത് 

ചാനൽ ലിങ്ക് വേണ്ടവർ പറയുമല്ലോ അല്ലേ?

0 comments:

Post a Comment

പ്രിയമുള്ളവരേ നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.