വിരസത ഒരു അനുഭവമാണ് പല പാഠങ്ങളും പഠിക്കുവാൻ പറ്റുന്ന സമയം.കയ്യിൽ പണം ഉള്ളവന് ലോകത്തിൽ എന്തൊക്കെ കാര്യങ്ങൾ രസിക്കാൻ കിട്ടും പണമില്ലാത്തവർക്ക് അതൊന്നും സാധ്യമല്ലല്ലോ.
നമ്മുടെ ചിന്തകളെ നേരായ വഴിക്കു കടത്തിവിട്ടാൽ വിരസതയെ അകറ്റി ജീവിക്കാൻ ഒരുപക്ഷെ സാധിക്കും.നമ്മളുടെ ജീവിതത്തിലെ എല്ലാ ദുഃഖങ്ങളും ക്ലേശങ്ങളും നമ്മൾ മറക്കുന്നത് രസത്തോടെ ഉള്ള കാര്യങ്ങൾ കേൾക്കുമ്പോഴും കാണുമ്പോഴും ആയിരിക്കാം.
പുതിയ സ്ഥലങ്ങൾ കാണുവാൻ, പുതിയ കാഴ്ചപ്പാടുകൾ സൃഷ്ടിക്കുവാൻ, പുതിയ കണ്ടെത്തലുകൾ നടത്തുവാൻ നമ്മുടെ വിരസത സഹായിച്ചിട്ടില്ലേ.എല്ലാവർക്കും ജീവിതത്തിൽ നിന്നും വിരസത അകറ്റാൻ സാധിക്കട്ടെ
0 comments:
Post a Comment
Examchoices പുറത്തിറക്കിയ ഓരോ മോട്ടിവേഷൻ ebook കളും ആമസോൺ kindle വഴി ആണെങ്കിൽ
ഇപ്പോൾ 50/- രൂപക്ക്
വാങ്ങിക്കാൻ സാധിക്കും,Google books വഴി ആണെങ്കിൽ ഓരോ ebook കളും 10/- രൂപക്ക്
വാങ്ങിക്കാൻ സാധിക്കും.വേഗമാകട്ടെ ഇന്ന് തന്നെ വാങ്ങി ONLINE വായന ആരംഭിക്കു, ഈ ഓഫർ പരിമിതകാലം മാത്രം ലഭിക്കുകയുള്ളു.ഡിജിറ്റൽ ബുക്ക് വാങ്ങി സഹായിച്ചുകൊണ്ടിരിക്കുന്ന എല്ലാവർക്കും ഒത്തിരി നന്ദി.Buy now.
Book 5 Chapters Read now.
Book 4 Chapters Read now.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.