Choose your language

12 March 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-72

72.എടുത്തു പറയുക.
നമ്മൾ മറ്റുള്ളവരോട് അത്യാവശ്യം ഉള്ള കാര്യങ്ങൾ എടുത്തു പറയാറുണ്ട്.പലപ്പോഴും നമ്മൾ, മറ്റുള്ളവർ വളരെ അത്യാവശ്യം ആയിട്ട് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് എടുത്തു പറയാൻ ആഗ്രഹിക്കാറുള്ളത്.ജീവിതത്തിൽ കിട്ടുന്ന നല്ല നല്ല അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക.സമയത്തിന് വില കൊടു ക്കുക.നമ്മൾ ചിലവാക്കുന്ന ഓരോ നിമിഷവും നമ്മൾക്കും നമ്മുടെ ചുറ്റിലും ഉള്ളവർക്ക് പ്രയോജനപരമായ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കണം.മത്സരം ആകുമ്പോൾ ജയവും തോൽവിയും ഉണ്ടാകും.

ഒരു തോൽവി സംഭവിച്ചു എന്ന് കരുതി, ഇനിയങ്ങോട്ട് തോൽവിയുടെ ഘോഷയാത്ര ആയിരിക്കും എന്നില്ലല്ലോ.ഓരോ മത്സരവും നമ്മൾക്ക് ഒരു തിരിച്ചറിവാണ് നൽകുന്നത്.
ഓരോ മത്സരത്തിനും അനുവദിച്ചിരിക്കുന്ന സമയം വളരെ വിലയേറിയതാണ്.നമ്മൾ നല്ലതുപോലെ പരിശ്രമിച്ചാലേ നമ്മളുടെ പോരായ്മകൾ നിരന്തരമായ പരിശീലനം വഴിയായി നമ്മൾക്ക് നികത്തിയെടുക്കാൻ കഴിയുകയുള്ളു.നമ്മുടെ നല്ല ലക്ഷ്യങ്ങൾക്കായി പരിശ്രമങ്ങൾ ഒരിക്കലും ഉപേക്ഷി ക്കരുത്.തോൽവികൾ ഉണ്ടാവാം എങ്കിലും
പരിശ്രമിച്ചുകൊണ്ടിരിക്കുക.എല്ലാവർക്കും എന്തെ ങ്കിലും നല്ല കാര്യം മറ്റുള്ളവരോടായി എടുത്തു
പറയാൻ സാധിക്കട്ടെ.

0 comments:

Post a Comment

പ്രിയമുള്ളവരേ നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.