Choose your language

20 March 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-80

80.എന്തെങ്കിലും നേടണം.
ജീവിതത്തിൽ നമ്മൾ എപ്പോഴെങ്കിലും എന്തെങ്കിലും നേടണമെന്നൊക്കെ ആഗ്രഹിക്കാറുണ്ട്.നമ്മുടെ ജീവിതത്തിൽ എപ്പോഴെങ്കിലും നേട്ടങ്ങൾ കൈവരിക്കണമെങ്കിൽ വളരെ അധികം പ്രാധാന്യമായിട്ടുള്ള ഒന്നാണ് അതിനുവേണ്ടിയുള്ള പരിശ്രമങ്ങൾ.ഒരു വ്യക്തിയും കഷ്ടപ്പെടാതെ ഇന്നേവരെ ഒന്നും വ്യക്തിപരമായി ഒരുപക്ഷെ നേടിയിട്ടുണ്ടാവില്ല.കഷ്ടപ്പെട്ട് അധ്വാനിച്ചു പണം സമ്പാദിച്ചു ജീവിതത്തിൽ ഉയർന്ന നേട്ടങ്ങൾ നേടിയെടുക്കാനുള്ള പരിശ്രമത്തിലാണ് നമ്മളിൽ പലരും, പലരുടെയും ശ്രമങ്ങൾ പരാജയപ്പെട്ടിട്ടുണ്ടാകും, എങ്കിലും വീണ്ടും വീണ്ടും തെറ്റുതിരുത്തി മുന്നേറുക, ഒരുനാൾ നമ്മൾക്ക് വിജയം സ്വന്തമാകട്ടെ.

നേട്ടങ്ങൾ സ്വന്തമാക്കാൻ ഒരുപാട് പരിശ്രമിക്കേണ്ടിവന്നേക്കാം. പ്രതിബന്ധങ്ങളെ തര ണം ചെയ്യേണ്ടി വന്നേക്കാം.പരാജയങ്ങളെ അടുത്തു അറിയേണ്ടി വന്നേക്കാം. തളരാതെ പൊരുതുക പ്രതിസന്ധികൾക്ക് മുൻപിൽ മുട്ടുമടക്കാതെ.എല്ലാ വർക്കും ഭാവിയിൽ എന്തെങ്കിലും നല്ല കാര്യങ്ങൾ നേരായ വഴിക്ക് നേടണം എന്നൊരു ചിന്ത ഉണ്ടാകാനും അതിനുവേണ്ടി ആന്മാർഥമായി പരിശ്രമിക്കാനും സാധിക്കട്ടെ.


0 comments:

Post a Comment

പ്രിയമുള്ളവരേ നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.