Choose your language

24 March 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-84

84.എന്നേ ഇനി ഓർക്കരുത്.
ഓർക്കേണ്ട പലതും നമ്മൾക്ക് ഓർക്കാൻ കഴിയാറില്ല, അതുകൊണ്ടാണല്ലോ പലപ്പോഴും പരീക്ഷകളിൽ പരാജയപ്പെടേണ്ടി വരാറുള്ളത്.ന മ്മളിൽ പലരും മറ്റുള്ളവരോട് ചിലപ്പോ ഴെങ്കിലും പറയുന്ന ഒരു കാര്യമാണ് എന്നേ ഇനി ഓർക്കരുതെന്ന്,കഴിഞ്ഞത് എല്ലാം മറക്കണമെന്ന്.
ഏതൊരു മനുഷ്യനും അവന്റെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള ഒരുപാട് കാര്യങ്ങൾ ജീവിതാവസാനം വരെയും ഒരുപക്ഷെ ഓർത്തിരിക്കും.
ഒരുപാട് വേദനകൾ സമ്മാനിച്ച ഓർമ്മകൾ എപ്പോഴും മനസ്സിൽ കൊണ്ട് നടക്കാൻ ആഗ്രഹം ഇല്ലെങ്കിൽ കൂടിയും നമ്മളെ വിട്ടു ആ ഓർമ്മകൾ പലപ്പോഴും കടന്നുപോകുന്നില്ല.

നമ്മൾ ജീവിച്ചുകൊണ്ടിരിക്കുന്ന ഈ കൊച്ചു ജീവിതം നമ്മൾക്ക് ഓരോ ദിവസവും ഒരുപാട് ഓർമ്മകൾ നൽകികൊണ്ടിരിക്കുന്നുണ്ട്.എല്ലാ 
യ്പോഴും നമ്മൾ മറ്റുള്ളവരോട് ഒരുപോലെ അല്ലല്ലോ പെരുമാറുക. പെരുമാറ്റവും ഓർമ്മകളുമായി ഒരുപാട് അടുത്ത ബന്ധമുണ്ട്.എന്നേ ഇനി ഓർക്കരുതെന്ന് ആരെങ്കിലും നമ്മളോട് പറഞ്ഞാൽ അങ്ങനെ പറയാനുള്ള സാഹചര്യം നമ്മൾ എന്താണെന്ന് കാര്യമായി അന്വേഷിച്ചു നോക്കും.നാളെകളിൽ നല്ല മാറ്റങ്ങൾ നമ്മളുടെ ഓരോരുത്തരുടെയും നന്മ പ്രവർത്തികൾകൊണ്ട് സമൂഹത്തിൽ ഉണ്ടാകട്ടെ.


0 comments:

Post a Comment

പ്രിയമുള്ളവരേ നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.