Choose your language

11 January 2025

// // Our Youtube channel

വാടാത്ത ലില്ലിപ്പൂക്കൾ-16

മണിക്കുട്ടി-ഉണ്ട് റോസ്മോളെ, പക്ഷെ എങ്കിൽ അവൾക്ക് അയാളോട് ഇഷ്ടം തുറന്നു പറയാൻ ധൈര്യം ഉണ്ടായിരുന്നില്ല....

റോസ്മോൾ -എന്താണ് അയാളുടെ പേര്, എവിടെ വെച്ചാണ് അവർ തമ്മിൽ ഇഷ്ടത്തിലായതെന്ന്, അതേക്കുറിച്ച് എന്തെങ്കിലും അറിയാമോ?...

മണിക്കുട്ടി-അവൾ ഇഷ്ടപ്പെട്ട ആളുടെ പേര് എന്നോട് പറഞ്ഞിട്ടില്ല, പക്ഷെ എങ്കിൽ അവളുടെ കൂടെ പഠിച്ചതാണ് 2014 വർഷത്തിൽ. അവരുടെ ക്ലാസ്സിലെ ഏറ്റവും കൂടിയ ഉയരം ഇദ്ദേഹത്തിനാണ് എന്നാണ് അവൾ എന്നോട് പറഞ്ഞിട്ടുള്ളത്, കൂടാതെ അയാൾക്കാണ് ക്ലാസ്സിൽ ആപ്പിളിന്റെ ഫോൺ ഉണ്ടായിരുന്നത്....

റോസ്മോൾ -എന്റെ സഹോദരനും ഇതെ കോളേജിൽ ഇതേ ക്ലാസ്സിലാണ് ആ വർഷം പഠിച്ചിരുന്നത്...... അപ്പോൾ എന്റെ സഹോദരന് അയാളെപ്പറ്റി കൂടുതലായിട്ട് അറിയാൻ സാധിക്കുമായിരിക്കും.....ഞാൻ ഒന്ന് ആളെ കണ്ടെത്താൻ പറ്റുമോ എന്ന് നോക്കട്ടെ....

റോസ്മോൾ ഉടനെ സഹോദരനെ വിളിക്കുന്നു, ചേട്ടാ, ചേട്ടൻ കോളേജിൽ പഠിച്ചപ്പോൾ ക്ലാസ്സിൽ ആരെങ്കിലും ആപ്പിൾ ഫോൺ ഉപയോഗിച്ചിരുന്നോ....

ചേട്ടൻ -എന്താണ് ഇപ്പോൾ അങ്ങനെ ചോദിക്കാൻ കാരണം...

റോസ്മോൾ -അതൊക്കെ പറയാം...

ചേട്ടൻ -ഉണ്ടായിരുന്നു, ഞങ്ങളുടെ ക്ലാസിൽ അവനു മാത്രമാണ് ആപ്പിളിന്റെ ഫോൺ ഉണ്ടായിരുന്നത്....അവന്റെ പേര് അനൂപ് എന്നാണ്....

റോസ്മോൾ-അയാൾക്ക് ആയിരുന്നോ നിങ്ങളുടെ ക്ലാസ്സിൽ ഉയർന്ന പൊക്കം ഉണ്ടായിരുന്നത്...

ചേട്ടൻ-അതെയതെ, ഇതൊക്കെ നിനക്ക് എങ്ങനെ അറിയാം, ആരാ നിനക്ക് ഇതൊക്കെ പറഞ്ഞു തന്നത്...

റോസ്മോൾ -ചേട്ടാ അയാളുടെ ഇപ്പോഴത്തെ അവസ്ഥ തിരക്കിയിട്ടു എന്നേ ഒന്നു അറിയിക്കാമോ, വളരെ അത്യാവശ്യം ആണ്...

ചേട്ടൻ -അവൻ ഇപ്പോൾ ഭാര്യയുമായി  ഡിവോഴ്സ് ആയിട്ട് ഒറ്റക്ക് ജീവിക്കുന്നു.....

റോസ്മോൾ -ചേട്ടൻ എങ്കിൽ ഒരു ഉപകാരം ചെയ്യണം, എന്റെയും മണിക്കുട്ടൻ ചേട്ടന്റെയും വിവാഹത്തിന് കാരണം ആയ ലില്ലി മേഡത്തിന് നിങ്ങളുടെ സുഹൃത്തിനെ വളരെ അധികം ഇഷ്ടം ആയിരുന്നു, നിങ്ങൾ ഒരുമിച്ചു കോളേജിൽ പഠിച്ചിരുന്നപ്പോൾ ആയിരുന്നു ഇഷ്ടം തോന്നിയത്.... അന്ന് അവർക്ക് അയാളോട് ഇഷ്ടം തുറന്നു പറയാൻ പേടിയായിരുന്നു.... ചേട്ടൻ അവനോട് കാര്യം പറഞ്ഞു ഇഷ്ടം ആണെങ്കിൽ നിങ്ങൾ രണ്ടാളുമായി ഹോസ്പിറ്റലിൽ ലില്ലിയെ കാണാൻ വരാമോ...

ചേട്ടൻ -ഞാൻ അവനെ കൂട്ടി ലില്ലിയെ കാണാൻ വരാം, അവൾക്ക് അവനെ ഇഷ്ടം ആയ കാര്യം പറയാം.....


0 comments:

Post a Comment

പ്രിയപ്പെട്ടവരേ Examchoices പ്രസിദ്ധികരിച്ചിരിക്കുന്ന മോട്ടിവേഷൻ പുസ്തകങ്ങളുടെ ഡിജിറ്റൽ വേർഷൻ AMAZON KINDLE, GOOGLE BOOKS വഴി സ്വന്തമാക്കാം.Buy now.
വെബ്സൈറ്റ് സന്ദർശിച്ചതിനും , ഈ വെബ്സൈറ്റിനെ പറ്റി സുഹൃത്തുക്കളെ അറിയിച്ചതിനും, ഡിജിറ്റൽ ബുക്ക് വാങ്ങി സഹായിച്ചതിനും ഒത്തിരി നന്ദി.
BOOK 5 CHAPTER 1000 IMAGES PDF FILE FREE DOWNLOAD NOW.
BOOK 5 CHAPTER IMAGES FILE FREE DOWNLOAD NOW.
BOOK 4 CHAPTER IMAGES FILE FREE DOWNLOAD NOW.
Book 5 Chapters images view now.
Book 4 Chapters images view now.
Book 5 Chapters Read now.
Book 4 Chapters Read now.
Book 3 Chapters Read now.
Book 2 Chapters Read now.
Book 1 Chapters Read now.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.
EXAMCHOICES MOTIVATION BOOKS PREORDER NOW.
Advertisement Book now.