തടസ്സങ്ങൾ നമ്മളുടെ ജീവിതത്തിൽ പല കാരണങ്ങൾ കൊണ്ടും ഉണ്ടായേക്കാം.
നമ്മൾക്കുള്ള ഓരോ തടസ്സവും നമ്മളിൽ നിന്നും വിട്ടകലാൻ അതിന്റെതായ സമയവും പരിശ്രമവും ആവശ്യമാണ്.
നമ്മൾ പ്രതീക്ഷിക്കാത്ത പല തടസ്സങ്ങളെയും നമ്മൾക്ക് മുന്നോട്ടുള്ള യാത്രയിൽ പലപ്പോഴായി നേരിടേണ്ടി വന്നേക്കാം.
ഓരോ തടസ്സത്തിന്റെയും പിന്നിൽ അതിന്റെതായ കാരണങ്ങൾ ഉണ്ടായേക്കാം, അതൊക്കെ ശരിയായ വിധത്തിൽ പരിഹരിക്കാൻ ശ്രമിക്കേണ്ടതുണ്ട്.
മുന്നോട്ടു തടസ്സമില്ലാതെ പോകണമെങ്കിൽ വളരെയേറെ ശ്രദ്ധ ചെയ്യുന്ന കാര്യങ്ങളിൽ ഉണ്ടാവേണ്ടതുണ്ട്.
പല തടസ്സങ്ങളും മുന്നറിയിപ്പ് ഇല്ലാതെ നമ്മുടെ പക്കലേക്ക് കടന്നു വന്നേക്കാം.
ഏതൊരു തടസ്സവും നമ്മളിൽ നിന്നും അകന്നുപോകണമെങ്കിൽ ആത്മാർത്ഥമായ പരിശ്രമം ആവശ്യമാണ്.
നമ്മൾ നിരാശപ്പെട്ടു തളർന്നിരുന്നാൽ നമ്മുടെ സങ്കടങ്ങളും തടസ്സങ്ങളും നമ്മളെ വിട്ടൊഴിയില്ല.
മുന്നോട്ടുള്ള യാത്രയിൽ നമ്മൾക്കുണ്ടാകുന്ന എല്ലാവിധ തടസ്സങ്ങളെയും ധിരമായി ചെറുത്തുതോൽപ്പിക്കാൻ നമ്മൾ എല്ലാവർക്കും സാധിക്കട്ടെ.
0 comments:
Post a Comment
Examchoices പുറത്തിറക്കിയ ഓരോ മോട്ടിവേഷൻ ebook കളും ആമസോൺ kindle വഴി ആണെങ്കിൽ
ഇപ്പോൾ 50/- രൂപക്ക്
വാങ്ങിക്കാൻ സാധിക്കും,Google books വഴി ആണെങ്കിൽ ഓരോ ebook കളും 10/- രൂപക്ക്
വാങ്ങിക്കാൻ സാധിക്കും.വേഗമാകട്ടെ ഇന്ന് തന്നെ വാങ്ങി ONLINE വായന ആരംഭിക്കു, ഈ ഓഫർ പരിമിതകാലം മാത്രം ലഭിക്കുകയുള്ളു.ഡിജിറ്റൽ ബുക്ക് വാങ്ങി സഹായിച്ചുകൊണ്ടിരിക്കുന്ന എല്ലാവർക്കും ഒത്തിരി നന്ദി.Buy now.
Book 5 Chapters Read now.
Book 4 Chapters Read now.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.