Choose your language
16 January 2025
മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-317
നാളിതുവരെയായി ഒത്തിരിയേറെ കാര്യങ്ങൾ നമ്മളെ വേദനിപ്പിക്കാറുണ്ട്.
ഇന്നലെകളിലെ വേദനകളെ നമ്മളിൽ പലരും പരമാവധി മറക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ പോലും പലപ്പോഴും പരാജയപ്പെടുകയാണ് സംഭവിക്കുന്നത്.
വേദനിപ്പിക്കുന്ന കാര്യങ്ങൾ അത്ര പെട്ടെന്നൊന്നും ആർക്കും മറക്കാൻ കഴിഞ്ഞെന്ന് വരില്ല.
നമ്മൾക്ക് അത്രമേൽ പ്രിയപ്പെട്ടത് നഷ്ടപ്പെടുമ്പോഴാണ് ഒരുപക്ഷെ നമ്മളിൽ പലർക്കും വേദനകളുണ്ടാവുന്നത്.
വേദനിപ്പിക്കുന്ന കാര്യങ്ങൾ ഓർക്കാതിരിക്കണമെങ്കിൽ സന്തോഷം കിട്ടുന്ന കാര്യങ്ങൾ അത്രമാത്രം നമ്മുടെയൊക്കെ ജീവിതത്തിൽ ഉണ്ടായിരിക്കണം.
വേദനിപ്പിക്കുന്ന ഓർമ്മകളെ അതിജീവിക്കാൻ നമ്മുടെ ഭാഗത്തുനിന്നും നല്ലതുപോലെ പരിശ്രമം ഉണ്ടാവേണ്ടതുണ്ട്.
വേദനിപ്പിക്കുന്ന ഓർമ്മകളാണ് നമ്മൾക്ക് പിന്നീട് കൂടുതൽ കരുത്തോടെ പല സാഹചര്യത്തിലും മുന്നോട്ടു സഞ്ചരിക്കാൻ പ്രേരിപ്പിക്കുന്നത്.
നിസ്സഹായാവസ്ഥകളിൽ കരയാൻ മാത്രമേ നമ്മളിൽ പലർക്കും പലപ്പോഴും ഒരുപക്ഷെ കഴിയാറുള്ളു.
വേദനിപ്പിക്കുന്ന കാര്യങ്ങൾ ഓർക്കാതിരിക്കാൻ ശ്രദ്ധിക്കുവാനും സന്തോഷം ലഭിക്കുമെന്നുള്ള നല്ല കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രികരിക്കാനും, നമ്മുടെയും മറ്റുള്ളവരുടെയും സന്തോഷത്തിനായി നല്ല രീതിയിൽ പരിശ്രമിക്കാനും ഇനിയുള്ള നാളുകളിൽ സാധിക്കട്ടെ.
0 comments:
Post a Comment
EXAMCHOICES MOTIVATION BOOKS PREORDER NOW.
Advertisement Book now.
പ്രിയപ്പെട്ടവരേ Examchoices പ്രസിദ്ധികരിച്ചിരിക്കുന്ന മോട്ടിവേഷൻ പുസ്തകങ്ങളുടെ ഡിജിറ്റൽ വേർഷൻ ഇപ്പോൾ ഓരോന്നിനും കേവലം 100 രൂപക്ക് AMAZON KINDLE,GOOGLE BOOKS വഴി സ്വന്തമാക്കാം.വേഗമാകട്ടെ ഈ ഓഫർ ഇന്നത്തേക്ക് മാത്രം.ഈ വമ്പിച്ച അവസരം പാഴാക്കാതിരിക്കു.Buy now.
Book 5 Chapters images view now.
Book 5 Chapters Read now.
Book 4 Chapters Read now.
Book 3 Chapters Read now.
Book 2 Chapters Read now.
Book 1 Chapters Read now.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.