Choose your language

18 January 2024

// // Our Youtube channel

എന്റെ റോസ്മോൾക്കായി-പ്രണയനോവൽ-പാർട്ട്‌ 18

 നമ്മുടെയൊക്കെ ജീവിതത്തിൽ പ്രണയത്തിനു വലിയൊരു സ്ഥാനം തന്നെയുണ്ട്, ചെറുപ്പം തൊട്ട് നമ്മളിൽ എത്രപേർ പ്രണയത്തിനായി സമയം ചിലവഴിച്ചു, ഇന്ന് അതേപറ്റി ആലോചിക്കുമ്പോൾ സന്തോഷമാണോ ദുഃഖമാണോ നമ്മളിലേക്ക് കടന്നു വരിക.
ലോകം നമ്മൾക്ക് നൽകുന്ന സന്തോഷം ശാശ്വതമല്ല.ലോകത്തിൽ എന്തും ഒരു പരിധിവിട്ടുകൊണ്ട് നിലനിൽക്കുന്നത് അല്ല.
വളരെ ചെറുപ്പത്തിൽ തന്നെ പ്രണയം തോന്നിയവരും വളരെ പ്രായം എത്തിയതിനു ശേഷം പ്രണയം രൂപപ്പെട്ടവരുണ്ട്.
പ്രണയം ആർക്കും നിർബന്ധിച്ചു ഏൽപ്പിക്കാൻ കഴിയുക ഇല്ലല്ലോ.
പ്രണയത്തിൽ തോൽവികൾ ഉണ്ടാവുമ്പോൾ അതൊന്നും ചിലരെ കാര്യാമായി ബാധിക്കുന്നില്ല.
നേരിൽ കാണണം എന്നില്ല പ്രണയം ഒരാൾക്ക് മറ്റൊരാളോട് തോന്നി തുടങ്ങാൻ. വീട്ടുകാർ കഷ്ടപ്പെട്ട് അധ്വാനിച്ചു മക്കളെ പഠിപ്പിക്കുമ്പോൾ, മക്കൾ പഠിക്കാതെ പ്രണയത്തിൽ മാത്രം ശ്രദ്ധ കൊടുത്തുനടക്കുന്നതുകാണുമ്പോൾ മാതാപിതാക്കൾക്ക് സങ്കടം വരിക സ്വാഭാവികമാണ്.

0 comments:

Post a Comment

പ്രിയമുള്ളവരേ നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.