Choose your language

12 January 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-അധ്യായം 12

 12.അപമാനം.
വേണ്ടപ്പെട്ട പലരിൽ നിന്നും അപമാനം ഏൽക്കേണ്ടി വരുന്നത് പലർക്കും സഹിക്കാവുന്നതിലും അപ്പുറം ഉള്ള അനുഭവം ആയിരിക്കും.എത്രയോ വ്യക്തി കളാണ് പണ്ടെങ്ങോ അപമാനിക്കപ്പെട്ടതിന്റെ പേരിൽ ദുരിതങ്ങൾ ഇന്നും അനുഭവിക്കുന്നത്. ആരൊക്കെ അപമാനിക്കുന്ന തരത്തിൽ എന്തൊക്കെ പറഞ്ഞാലും അതിനെയെല്ലാം നിഷ്പ്രയാസം നേരിടുന്ന ഒരുപാട് ആളുകളുണ്ട്.നമ്മളിൽ പലർക്കും തങ്ങളുടെ ജീവിതത്തിൽ മറ്റു പലരും നമ്മളെ അപമാനിച്ചത് മറക്കാൻ ഒരുപക്ഷെ സാധിക്കുന്നു ണ്ടാവില്ല.

പണ്ടെങ്ങോ അപമാനിച്ചതിന് വർഷങ്ങൾക്ക് ശേഷം അവസരം കിട്ടുമ്പോൾ പ്രതികാരം ചെയ്യുന്നവരും ഉണ്ടാവും.ജോലി ഇല്ലാത്തവരുടെ വിഷമം അതു അനുഭവിച്ചറിഞ്ഞാലേ മനസ്സിലാവുള്ളു.അപമാനം നമ്മളിൽ ആർക്കും ഒരിക്കലും ഉണ്ടാവാതിരിക്കട്ടെ. പരിക്ഷയിൽ തോറ്റുപോയി, ജോലി നഷ്ടപ്പെട്ടു. ബിസിനസ്‌ പരാജയപ്പെട്ടു, അങ്ങനെ തുടങ്ങി ഒരുപാട് കാരണങ്ങൾ ഉണ്ടായിട്ടുണ്ടാകും നമ്മളിൽ പലരും മറ്റുള്ളവരുടെ മുൻപിൽ അപമാനിക്കപ്പെടാ നായിട്ട്.നമ്മൾ ഒരു കാരണവശാലും ആരെയും അപമാനിക്കാൻ പാടില്ല.

ഇന്നും നമ്മുടെ ഓർമ്മകളിൽ പണ്ട് എപ്പോഴോ അപമാനിക്കപ്പെട്ടതിന്റെ ഓർമ്മകൾ ഉണ്ടായിട്ടുണ്ടാ
കും.ചിലപ്പോളൊക്കെ സാഹചര്യം കൊണ്ട് നമ്മളിൽ പലരും അപമാനിക്കപ്പെട്ടേക്കാം.എത്ര വ്യക്തികളാ ണ് അപമാനങ്ങളെ വക വെക്കാതെ മുന്നോട്ട് പൊരുതി ജീവിക്കുന്നത്.നമ്മൾ നേരിടുന്ന ഏതൊരു അപമാനത്തേയും നേരിടാൻ നമ്മൾക്ക് കഴിയണം.ന മ്മുടെ മനസ്സിൽ ആവശ്യം ഇല്ലാത്ത ചിന്തകൾ അപമാനത്തേക്കുറിച്ച് ഉണ്ടായി കഴിഞ്ഞാൽ, നമ്മൾ ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളിൽ നിന്നും പിന്നോട്ട് വലിയും.ജീവിതം പൊരുതാനുള്ളതാണ്.

ആളുകൾ പലവിധമാണ്.നമ്മൾ ചെയ്യേണ്ട കാര്യങ്ങ ൾ നമ്മളെകൊണ്ടെ ഈ ഭൂമിയിൽ ചെയ്യാൻ സാധിക്കുള്ളു. മറ്റുള്ളവരുടെ അപമാനിക്കൽ ഭയന്ന് എല്ലാത്തിൽ നിന്നും പിന്തിരിഞ്ഞാൽ അതിനെ നേരം കാണുള്ളൂ.

അപമാനം മൂലം നമ്മുടെ മനസ്സിനേറ്റ മുറിവുകൾ ഉണക്കാൻ നമ്മൾക്ക് കഴിയണം, അതിനുവേണ്ടി നമ്മുടെ മനസ്സിലേക്ക് എപ്പോഴും പോസിറ്റീവ് ചിന്തകളെ കടത്തിവിടണം.നമ്മൾ എല്ലാവർക്കും അപമാനം ഏൽക്കേണ്ട അവസ്ഥകളെ ശരിയായ വിധത്തിൽ തരണം ചെയ്യാൻ, ആരൊക്കെ നമ്മളെ എന്തു പറഞ്ഞു അപമാനിച്ചാലും അതിനെയോർത്തു വിഷമിക്കാതെ തളരാതെ പൊരുതാൻ എല്ലാവർക്കും സാധിക്കട്ടെ.

0 comments:

Post a Comment

പ്രിയമുള്ളവരേ നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.