Choose your language

4 January 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-അധ്യായം 4

 4.അങ്ങനെയൊക്കെ പറയല്ലേ.
നമ്മളുടെ സംസാരത്തിൽ നിന്നും മോശമായ വാക്കുകൾ, തെറ്റായ കാര്യങ്ങൾ കടന്നു വരുമ്പോൾ മറ്റുള്ളവർ നമ്മളോട് പലപ്പോഴും പറയാറുണ്ട് അങ്ങനെയൊന്നും പറയല്ലേ എന്ന്. ഓരോ വ്യക്തികൾക്കും അവരവരുടെ അഭിപ്രായം പറയാൻ ഉണ്ടാകും, ഒരു പക്ഷെ അവർ പറയുന്നതിൽ തെറ്റുണ്ടാകും അല്ലെങ്കിൽ ശരി ഉണ്ടാകും.സ്വന്തം അഭിപ്രായം തുറന്നു പറയാതെ ആർക്കും അങ്ങനെയൊക്കെ പറയല്ലേ എന്ന് ആരോടായാലും പറയാൻ പറ്റില്ലല്ലോ.തെറ്റുകൾ ആർക്ക് വേണമെങ്കിലും സംഭവിക്കാം, അതു തിരുത്താനുള്ള മനസ്സ് ഉണ്ടാവണം ആർക്കായാലും.

നമ്മളോട് പലരും പലതരത്തിൽ സംസാരിച്ചെന്ന് വരും, അതിനെല്ലാം മറുപടി കൊടുക്കാൻ പോയാൽ നമ്മളുടെ വിലയേറിയ സമയം പലതും നഷ്ടപ്പെട്ടേക്കാം.നമ്മൾക്ക് വിഷമം വരുന്ന വാക്കുകൾ, നമ്മളുടെ സ്നേഹിതർ പറയുമ്പോൾ അവരോട് നമ്മൾ പറയാറുണ്ട് അങ്ങനെയൊന്നും പറയല്ലേ എന്ന്,നമ്മൾ അങ്ങനെ പറഞ്ഞു കൊടുത്താലാണ് അവർക്ക് ഒരുപക്ഷെ മനസ്സിൽ ആവുള്ളു.അങ്ങനെയൊന്നും പറയല്ലേ എന്ന് ആവശ്യസമയത്ത് പറയാൻ നമ്മൾ ഓരോ രുത്തർക്കും സാധിക്കട്ടെ.

നമ്മൾപലപ്പോഴും നമ്മളുടെ ചുറ്റിലുമുള്ളവരോട് അവരുടെ വാക്കുകൾ ഉൾകൊള്ളാൻ കഴിയാതെ വരുമ്പോൾ പറയാറുണ്ട് അങ്ങനെ പറയല്ലേ എന്ന്. അസഭ്യം നിറഞ്ഞ വാക്കുകൾ നമ്മൾക്ക് മറ്റുള്ളവരിൽ നിന്നും കേൾക്കേണ്ടി വരുന്നത് വളരെ അധികം വേദനാജനകമാണ്.

ഒരുകാരണവശാലും ഒരാളെക്കുറിച്ച് പോലും ആവശ്യം ഇല്ലാത്തത് പറയരുത്.നമ്മൾ ആരോട് സംസാരിച്ചാലും വ്യക്തമായ ധാരണയോടെ മാത്രം സംസാരിക്കുക.ഒരാൾ നമ്മളോട് മോശമായി സംസാരിച്ചാൽ നമ്മളിൽ പലരും അതെ രീതിയിൽ തിരിച്ചും സംസാരിക്കാൻ ശ്രമിച്ചെന്നിരിക്കും അന്നേരം നമ്മുടെ സംസാരം കേൾക്കുന്ന വ്യക്തികൾ ഒരുപക്ഷെ പറയുമായിരിക്കും അങ്ങനെയൊന്നും പറയല്ലേ എന്ന്.

വളരെ മോശമായി സംസാരിക്കുന്നത് കേൾക്കുമ്പോൾ അവരെ കാര്യങ്ങൾ പറഞ്ഞു തിരുത്താൻ നമ്മൾ ഓരോരുത്തരും തയ്യാറാകണം, അവർക്ക് പറയുന്ന കാര്യം ഒരുപക്ഷെ മോശം വാക്കുകൾ ആണെന്നുള്ള ബോധ്യം ഉണ്ടായെന്നു വരില്ല.നമ്മുടെ ഓരോ രുത്തരുടെയും ചുമതലയാണ് മറ്റുള്ളവർ നമ്മളോട് മോശം വാക്കുകൾ പറയാതിരിക്കാൻ ശ്രദ്ധിക്കുക എന്നത്.മറ്റുള്ളവർ പറയുന്നതിൽ തെറ്റുകൾ കണ്ടെത്തിയാൽ അങ്ങനെ പറയല്ലേ എന്ന് പറയാൻ നമ്മൾ ഓരോരുത്തർക്കും സാധിക്കട്ടെ.

0 comments:

Post a Comment

പ്രിയമുള്ളവരേ നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.