Choose your language
19 June 2026
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-224
തളർച്ച നമ്മൾക്ക് പല കാരണങ്ങൾ കൊണ്ട് ഉണ്ടായേക്കാം. നമ്മുടെ ശരീരത്തിനു ആവശ്യമായത് കിട്ടിയില്ലെങ്കിൽ സ്വഭാവികമായി തളർച്ചകൾ ഉണ്ടായെന്നു വരാം.
തളർച്ചക്കുള്ള കാരണങ്ങൾ കണ്ടെത്തി വേണ്ട വിധത്തിൽ പരിഹരിക്കേണ്ടതുണ്ട്. ഏതൊരു തളർച്ചയും മാറ്റിയെടുക്കാൻ അതിന്റെതായ സമയം ആവശ്യമാണ്.
ഓരോ സമയത്തും തളർച്ച ഉണ്ടാവാൻ വ്യത്യസ്തങ്ങളായ കാരണങ്ങൾ ഉണ്ടാകാം.
നമ്മുടെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള നഷ്ടങ്ങളും, പരാജയങ്ങളും,കുറ്റപ്പെടുത്തലുകളും,വേണ്ടപ്പെട്ടവരുമായിട്ടുള്ള അകൽച്ചയും,രോഗങ്ങളും, ദുരിതങ്ങളും,നെഗറ്റീവ് വാക്കുകളും,പ്രതിസന്ധികളുമെല്ലാം നമ്മളെ ഒത്തിരി തളർത്തിയേക്കാം.
നമ്മൾക്കുണ്ടാകുന്ന തളർച്ചകൾ മറികടക്കാൻ നമ്മൾ തന്നെ ശ്രമിക്കേണ്ടതുണ്ട്. നമ്മുടെ ഓരോരുത്തരുടെയും ആവശ്യമാണ് നമ്മൾക്കുണ്ടാകുന്ന തളർച്ചകളെ അതിജീവിക്കുക എന്നത്.
നമ്മളിലെ പരിമിതികൾ മനസ്സിലാക്കുക.നമ്മുടെ പരിമിതികളെ അതിജീവിക്കാൻ നിരന്തരം ശ്രമിക്കുക.
നമ്മൾ തളർന്നാൽ നമ്മൾക്ക് മുന്നോട്ടു ഒന്നും തന്നെ നേടാൻ കഴിഞ്ഞെന്ന് വരില്ല. നമ്മളുടെ ഭാഗത്തു നിന്നുള്ള ശ്രമങ്ങൾ കൊണ്ടു ഒരു വിധം തളർച്ചകളെയും മാറ്റിയെടുക്കാൻ കഴിഞ്ഞേക്കും.
നമ്മളുടെ സമയം വളരെ വിലപ്പെട്ടതാണ്. നമ്മൾ എങ്ങനെ നമ്മുടെ സമയത്തെ ഉപയോഗപ്പെടുത്തുന്നു എന്നതനുസരിച്ചിരിക്കും നമ്മൾക്ക് ഉണ്ടാവുന്ന നേട്ടങ്ങൾ.
തളർച്ചകളെ അതിജീവിക്കാനുള്ള ശ്രമങ്ങൾ നമ്മുടെ ഭാഗത്തു നിന്നും ഉണ്ടായേ പറ്റുള്ളൂ.
നമ്മൾക്ക് ഇഷ്ടമില്ലാത്തത് നമ്മുടെ ജീവിതത്തിൽ സംഭവിച്ചാൽ അതെല്ലാം തളർച്ചക്ക് ഒരുപക്ഷെ കാരണമായേക്കാം.
ഉന്മേഷത്തോടെ മുന്നോട്ടു വേണ്ട കാര്യങ്ങൾ ചെയ്യുക. നമ്മുടെ കുറവുകളെകുറിച്ച് ആലോചിച്ചു വിഷമിച്ചിട്ടു കാര്യമില്ല,കുറവുകളെ വേണ്ട വിധത്തിൽ പരിഹരിക്കാനാണ് ശ്രമിക്കേണ്ടത്.
തളർച്ചകൾക്കെതിരെ പൊരുതാൻ നമ്മൾ ഓരോരുത്തരും തയ്യാറാവുക. നമ്മൾക്ക് എന്തെങ്കിലും തരത്തിൽ നേട്ടങ്ങൾ സ്വന്തമാക്കണമെങ്കിൽ നമ്മൾ തന്നെ ശ്രമിക്കേണ്ടതുണ്ട്.
നമ്മൾക്കുണ്ടാകുന്ന തളർച്ചകളുടെ കാരണം കണ്ടെത്തി ശരിയായ വിധത്തിൽ പരിഹരിക്കാനുള്ള ശ്രമങ്ങൾ നമ്മുടെ ഭാഗത്തു നിന്നും ഉണ്ടാവേണ്ടതുണ്ട്.
തളർച്ചകൾക്കെതിരെ ധിരമായി പൊരുതികൊണ്ട് നേട്ടങ്ങൾ സ്വന്തമാക്കാൻ ഇനിയുള്ള നാളുകളിൽ നമ്മൾ ഓരോരുത്തർക്കും കഴിയട്ടെ.
0 comments:
Post a Comment
പ്രിയപ്പെട്ടവരേ Examchoices പ്രസിദ്ധികരിച്ചിരിക്കുന്ന മോട്ടിവേഷൻ പുസ്തകങ്ങളുടെ ഡിജിറ്റൽ വേർഷൻ offers അവസാനിച്ചിരിക്കുന്നു. ഇനി എല്ലാവർക്കും ഓഫർ ഇല്ലാതെ AMAZON KINDLE, GOOGLE BOOKS വഴി സ്വന്തമാക്കാം.Buy now.
വെബ്സൈറ്റ് സന്ദർശിച്ചതിനും , ഈ വെബ്സൈറ്റിനെ പറ്റി സുഹൃത്തുക്കളെ അറിയിച്ചതിനും, ഡിജിറ്റൽ ബുക്ക് വാങ്ങി സഹായിച്ചതിനും ഒത്തിരി നന്ദി.
BOOK 5 CHAPTER 1000 IMAGES PDF FILE FREE DOWNLOAD NOW.
BOOK 5 CHAPTER IMAGES FILE FREE DOWNLOAD NOW.
BOOK 4 CHAPTER IMAGES FILE FREE DOWNLOAD NOW.
Book 5 Chapters images view now.
Book 4 Chapters images view now.
Book 5 Chapters Read now.
Book 4 Chapters Read now.
Book 3 Chapters Read now.
Book 2 Chapters Read now.
Book 1 Chapters Read now.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.
EXAMCHOICES MOTIVATION BOOKS PREORDER NOW.
Advertisement Book now.