Choose your language

20 June 2026

// // Our Youtube channel

നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-235

വളർച്ച ഏതൊരു കാര്യത്തിനും ആവശ്യമാണ്. വളർച്ച നേടാൻ അതിന്റെതായ കഷ്ടപ്പാടുകളുണ്ട്.

നമ്മളുടെ വളർച്ചക്ക് നമ്മുടെ ചുറ്റുപാടുകളുമായി വളരെയേറെ ബന്ധമുണ്ട്.

നമ്മളുടെ ശാരീരികവും മാനസികവുമായ വളർച്ചക്ക് വളരെയേറെ പ്രാധാന്യം നൽകേണ്ടതുണ്ട്.

മറ്റുള്ളവരുടെ വളർച്ച കാണുമ്പോൾ ഒരുപക്ഷെ അതുപോലെ വളർച്ച നേടാൻ നമ്മൾക്ക് കഴിയാത്തതിൽ നമ്മളിൽ പലർക്കും വിഷമങ്ങൾ ഉണ്ടായെന്നു വന്നേക്കാം.

നിരന്തരമായിട്ടുള്ള ശ്രമങ്ങളാണ് പലർക്കും വളർച്ച കൈവരിക്കാൻ സഹായമായിട്ടുള്ളത്.

ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ട സമയത്ത് ചെയ്തെങ്കിൽ മാത്രമേ വളർച്ച കൈവരിക്കാൻ കഴിയുകയുള്ളു.

വളർച്ച നേടാൻ വേണ്ട പ്രധാന കാര്യമെന്നത് അലസത ഉപേക്ഷിക്കുക എന്നതാണ്.

ഓരോ വളർച്ചക്കും അതിന്റെതായ സമയം വളരെയേറെ ആവശ്യമാണ്. നമ്മൾ ആഗ്രഹിക്കുന്നതുപോലെ വളർച്ച എപ്പോഴും കൈവരിക്കാൻ കഴിയണമെന്നില്ല.

നമ്മുടെ വളർച്ചക്ക് തടസ്സമായിട്ടുള്ളവ ഉപേക്ഷിക്കേണ്ടതുണ്ട്. വളർച്ചക്ക് തടസ്സമായിട്ടുള്ളവ ഒരുപക്ഷെ നമ്മളുടെ ദുഃശ്ശിലങ്ങളാകാം, ചിത്തകുട്ടുകെട്ടുകളാകാം, മോശപ്പെട്ട പ്രവർത്തികളാകാം.

നീണ്ട നാളത്തെ പരിശ്രമം കൊണ്ടാണ് പലരും വളർച്ച കൈവരിച്ചിട്ടുള്ളത്.

വളർച്ചക്ക് വേണ്ടിയുള്ള പരിശ്രമങ്ങൾക്കിടയിൽ തളർച്ചകളും, പരാജയങ്ങളും, പ്രതിസന്ധികളും, ദുരിതങ്ങളും, പരിമിതികളും, നഷ്ടങ്ങളുമെല്ലാം ഒരുപക്ഷെ നേരിടേണ്ടി വന്നേക്കാം.

നമ്മൾ എത്രത്തോളം കഷ്ടപ്പെടാൻ തയ്യാറാകുന്നുവോ അതിനനുസരിച്ചു മാത്രമാണ് വളർച്ച നേടാൻ കഴിയുകയുള്ളു.

നമ്മൾ പരിശ്രമിക്കാതിരുന്നാൽ നമ്മളിലെ വളർച്ച ഇല്ലാതായേക്കാം.

ഭാവിയിലെ വളർച്ച ലക്ഷ്യം വെച്ചുകൊണ്ടായിരിക്കണം ഇന്നിന്റെ ഓരോ പ്രവർത്തനങ്ങളും.

നമ്മൾക്ക് വളർച്ച കൈവരിക്കുന്നതിന് പരിധികളില്ല.

നാളെകളിൽ വളർച്ച നേടാൻ ഇന്നിന്റെ സമയത്തെ വേണ്ടതുപോലെ ഉപയോഗപ്പെടുത്തേണ്ടതുണ്ട്.

നമ്മളുടെ ജീവിതസാഹചര്യം ഒരുപക്ഷെ ഇന്നിപ്പോൾ വളരെ മോശമായിട്ടുണ്ടാവാം എങ്കിൽ പോലും പ്രതിക്ഷ കൈവെടിയാതെ മുന്നേറാൻ സാധിക്കേണ്ടതുണ്ട്.

നമ്മളെ തളർത്താനും, നിരുത്സാഹപ്പെടുത്താനും, കളിയാക്കാനും ആളുകൾ ഉണ്ടായെന്നു വരാം അതെല്ലാം ധിരതയോടെ കൈകാര്യം ചെയ്യാൻ ശ്രമിക്കേണ്ടതുണ്ട്.

ക്ഷമയോടുകൂടി പ്രവർത്തിച്ചുകൊണ്ടിരിക്കുക ഒരു നാൾ വളർച്ച നേടാൻ സാധിച്ചേക്കും.

ഏതു കാര്യത്തിനും വളർച്ച നേടാൻ അതിന്റെതായ സമയം ആവശ്യമാണ്.നമ്മൾ എത്ര തിരക്കുപിടിച്ചിട്ടും കാര്യമില്ല, വളർച്ച നേടാൻ അതിന്റെതായ സമയം ആവശ്യമാണ്.

നമ്മൾ എത്ര ശ്രമിച്ചാലും ചില കാര്യത്തിലുള്ള വളർച്ചകൾ അതിന്റെതായ സമയത്ത് മാത്രമേ സാധ്യമാവുകയുള്ളു.

നിരാശപ്പെട്ടിരിക്കാതെ നിരന്തരം നേട്ടങ്ങൾക്കായി പരിശ്രമിക്കുന്നവർക്കാണ് വളർച്ച കൈവരിക്കാൻ സാധിക്കുകയുള്ളു.

നമ്മൾ ഓരോരുത്തർക്കും വളർച്ച കൈവരിക്കാൻ സാധിക്കുമെന്നുള്ള പൂർണ്ണ വിശ്വാസത്തോടെ മുന്നോട്ടു പോകുവാൻ സാധിക്കട്ടെ.

0 comments:

Post a Comment

പ്രിയപ്പെട്ടവരേ Examchoices പ്രസിദ്ധികരിച്ചിരിക്കുന്ന മോട്ടിവേഷൻ പുസ്തകങ്ങളുടെ ഡിജിറ്റൽ വേർഷൻ offers അവസാനിച്ചിരിക്കുന്നു. ഇനി എല്ലാവർക്കും ഓഫർ ഇല്ലാതെ AMAZON KINDLE, GOOGLE BOOKS വഴി സ്വന്തമാക്കാം.Buy now.
വെബ്സൈറ്റ് സന്ദർശിച്ചതിനും , ഈ വെബ്സൈറ്റിനെ പറ്റി സുഹൃത്തുക്കളെ അറിയിച്ചതിനും, ഡിജിറ്റൽ ബുക്ക് വാങ്ങി സഹായിച്ചതിനും ഒത്തിരി നന്ദി.
BOOK 5 CHAPTER 1000 IMAGES PDF FILE FREE DOWNLOAD NOW.
BOOK 5 CHAPTER IMAGES FILE FREE DOWNLOAD NOW.
BOOK 4 CHAPTER IMAGES FILE FREE DOWNLOAD NOW.
Book 5 Chapters images view now.
Book 4 Chapters images view now.
Book 5 Chapters Read now.
Book 4 Chapters Read now.
Book 3 Chapters Read now.
Book 2 Chapters Read now.
Book 1 Chapters Read now.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.
EXAMCHOICES MOTIVATION BOOKS PREORDER NOW.
Advertisement Book now.