Choose your language

20 June 2026

// // Our Youtube channel

നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-232

നമ്മൾ ചെയ്യുന്ന ഓരോ കാര്യത്തിലും വിമർശനങ്ങൾ ഉണ്ടായെന്നു വരാം. വിമർശനങ്ങൾ നമ്മൾ ഏതു രീതിയിൽ സ്വീകരിക്കുന്നു എന്നതനുസരിച്ചിരിക്കും മുന്നോട്ടുള്ള ഉയർച്ചകളും താഴ്ചകളും.

വിമർശനം ഒരുപക്ഷെ നല്ലതിനായിരിക്കാം. നമ്മുടെ ഭാഗത്തു നിന്നും തെറ്റുകൾ ഉണ്ടായാൽ സ്വഭാവികമായി വിമർശനങ്ങൾ ഉണ്ടായേക്കാം.

വിമർശനങ്ങൾ ഏതു സമയത്തും ഉണ്ടായെന്നു വരാം. വിമർശനങ്ങൾക്കെല്ലാം മറുപടി പറയാൻ നിന്നാൽ ഒരുപക്ഷെ നമ്മുടെ വിലപ്പെട്ട സമയങ്ങളാണ് ഇല്ലാതാകുന്നത്.

വിമർശനങ്ങളെ ശരിയായ വിധത്തിൽ സ്വീകരിച്ചാൽ മാത്രമാണ് മുന്നോട്ടു പോകുവാൻ കഴിയുകയുള്ളു.

നമ്മളെ തളർത്താൻ വേണ്ടി ചിലപ്പോൾ വിമർശിച്ചെന്ന് വന്നേക്കാം.വിമർശനങ്ങളിൽ തളരാതെ മുന്നോട്ടു പോകുവാൻ സാധിക്കണം.

മറ്റുള്ളവരുടെ വിമർശനങ്ങളെല്ലാം തന്നെ ശരികൾ ആകണമെന്നില്ല.

സത്യം തിരിച്ചറിയാതെ ആരെയും വിമർശിക്കരുത്.
നമ്മളെ പറ്റി ഒരുപക്ഷെ നിരവധി മനുഷ്യർ അനാവശ്യമായി വിമർശിച്ചെന്നു വരാം.

ചില മനുഷ്യർക്ക് സഹായങ്ങൾ ഒന്നും തന്നെ നമ്മളിൽ നിന്നും കിട്ടിയില്ലെങ്കിൽ നമ്മളെ വിമർശിച്ചെന്ന് വരാം.

നമ്മൾക്ക് നേരെ വരുന്ന വിമർശനങ്ങൾക്ക് എല്ലാം മറുപടി കൊടുക്കണമെന്നില്ല.

നമ്മൾക്ക് എതിരെ വരുന്ന വിമർശനങ്ങൾ എല്ലാം തന്നെ സത്യമാവണമെന്നില്ല. തെറ്റായ വിമർശനങ്ങൾ ഒഴിവാക്കാൻ കഴിവിന്റെ പരമാവധി ശ്രമിക്കേണ്ടതുണ്ട്.

വിമർശനങ്ങളെ ഭയന്ന് മുന്നോട്ടു ഒന്നും തന്നെ ചെയ്യാതിരുന്നാൽ നമ്മൾക്ക് തന്നെയാണ് നഷ്ടം സംഭവിക്കുക.

നല്ലത് ചെയ്താലും ചെയ്തില്ലെങ്കിലും പലരിൽ നിന്നും വിമർശനങ്ങൾ ഒരുപക്ഷെ ചിലപ്പോഴൊക്കെ ഉണ്ടായേക്കാം.

നമ്മൾ, നമ്മളുടെ നല്ല ലക്ഷ്യങ്ങൾക്കായി നല്ലതുപോലെ പരിശ്രമിക്കുക. വിമർശനങ്ങളെ ധിരമായി നേരിടുക.

നമ്മളിലെ കുറവുകളെ മനസ്സിലാക്കികൊണ്ട് നമ്മുടെ ഭാഗത്തു നിന്നും വന്നിട്ടുള്ള തെറ്റുകൾ തിരുത്തുക.

മുന്നോട്ടുള്ള യാത്രയിൽ പലരിൽ നിന്നായി വിമർശനങ്ങൾ ഒരുപക്ഷെ ഉണ്ടായേക്കാം. ആവശ്യമായിട്ടുള്ള വിമർശനങ്ങളെ വേണ്ടതുപോലെ ഉൾകൊള്ളാനും അല്ലാത്തവയെ തിരസ്കരിക്കാനും നമ്മൾ ഓരോരുത്തർക്കും കഴിയട്ടെ.


0 comments:

Post a Comment

പ്രിയപ്പെട്ടവരേ Examchoices പ്രസിദ്ധികരിച്ചിരിക്കുന്ന മോട്ടിവേഷൻ പുസ്തകങ്ങളുടെ ഡിജിറ്റൽ വേർഷൻ offers അവസാനിച്ചിരിക്കുന്നു. ഇനി എല്ലാവർക്കും ഓഫർ ഇല്ലാതെ AMAZON KINDLE, GOOGLE BOOKS വഴി സ്വന്തമാക്കാം.Buy now.
വെബ്സൈറ്റ് സന്ദർശിച്ചതിനും , ഈ വെബ്സൈറ്റിനെ പറ്റി സുഹൃത്തുക്കളെ അറിയിച്ചതിനും, ഡിജിറ്റൽ ബുക്ക് വാങ്ങി സഹായിച്ചതിനും ഒത്തിരി നന്ദി.
BOOK 5 CHAPTER 1000 IMAGES PDF FILE FREE DOWNLOAD NOW.
BOOK 5 CHAPTER IMAGES FILE FREE DOWNLOAD NOW.
BOOK 4 CHAPTER IMAGES FILE FREE DOWNLOAD NOW.
Book 5 Chapters images view now.
Book 4 Chapters images view now.
Book 5 Chapters Read now.
Book 4 Chapters Read now.
Book 3 Chapters Read now.
Book 2 Chapters Read now.
Book 1 Chapters Read now.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.
EXAMCHOICES MOTIVATION BOOKS PREORDER NOW.
Advertisement Book now.