Choose your language
20 June 2026
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-239
നമ്മൾ ഓരോരുത്തരും ഓരോ കാലഘട്ടത്തിലും ഒത്തിരിയേറെ ഇല്ലായ്മകളിലൂടെ കടന്നുപോകാറുണ്ട്. ഓരോ ഇല്ലായ്മകളും നമ്മൾക്ക് ഒത്തിരി വേദനകൾ, നഷ്ടങ്ങൾ സമ്മാനിക്കുന്നുണ്ട്.
ഇല്ലായ്മകളെയോർത്ത് നിരാശപ്പെട്ടിരുന്നാൽ നമ്മൾ ആർക്കും തന്നെ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയില്ല.
ഇല്ലായ്മകൾ ഉണ്ടാവാനുള്ള കാരണങ്ങൾ കണ്ടെത്തികൊണ്ട് അതെല്ലാം വേണ്ട വിധത്തിൽ പരിഹരിക്കാനുള്ള ശ്രമങ്ങൾ നമ്മുടെ ഭാഗത്തു നിന്നും ഉണ്ടാവേണ്ടതുണ്ട്.
ഇല്ലായ്മകൾ തളർത്താൻ ഉള്ളതല്ല, കൂടുതൽ ഉയർച്ച നേടാൻ ഇനിയുമെറെ മുന്നോട്ടു പോകാനുണ്ടെന്ന് ഓർമ്മപ്പെടുത്തലാണ്.
ഇല്ലായ്മകൾക്കുള്ള കാരണങ്ങൾ കണ്ടെത്തികൊണ്ട് വേണ്ട വിധത്തിൽ പരിഹരിക്കാൻ നമ്മൾക്ക് കഴിയേണ്ടതുണ്ട്.
ഓരോ ഇല്ലായ്മയും നമ്മളിൽ നിന്നും അകലാൻ അതിന്റെതായ സമയവും പരിശ്രമവും ആവശ്യമാണ്.
നമ്മളിലെ കുറവുകളെ കണ്ടെത്തി പരിഹരിക്കാൻ ശ്രമിക്കേണ്ടതുണ്ട്.
തെറ്റിന്റെ പിന്നാലെ പോയാൽ നഷ്ടങ്ങൾ മാത്രമേ നമ്മൾക്ക് ഉണ്ടാവുകയുള്ളൂ.
നമ്മൾ എത്രത്തോളം ഉത്സാഹത്തോടെ പ്രവർത്തിക്കുന്നുവോ അത്രത്തോളം ഇല്ലായ്മകളെ അകറ്റാൻ ഒരുപക്ഷെ സാധിച്ചേക്കാം.
ഏതൊരാൾക്കും എപ്പോൾ വേണമെങ്കിലും ഇല്ലായ്മകൾ വന്നേക്കാം. നമ്മൾ എത്രത്തോളം കഷ്ടപ്പെടാൻ തയ്യാറാകുന്നുവോ അതിനനുസരിച്ചു മാത്രമാണ് നമ്മളിൽ നിന്നും ഇല്ലായ്മകൾ അകലുകയുള്ളൂ.
നമ്മുടെ ഇല്ലായ്മകൾ നാളെകളിൽ ഇല്ലാതാകുമെന്നുള്ള പൂർണ്ണമായ വിശ്വാസത്തിൽ മുന്നോട്ടു പോകുവാൻ കഴിയട്ടെ.
ഇന്നെലെകളിൽ നമ്മുടെയൊക്കെ ജീവിതത്തിൽ പലതിലും ഇല്ലായ്മകൾ ഒത്തിരിയേറെ കടന്നു വന്നിട്ടുണ്ടാവാം.
ഇല്ലായ്മകൾ നമ്മൾക്ക് നൽകിയ തിരിച്ചറിവുകളാണ്, വേദനകളാണ് ഇന്ന് നമ്മളിൽ പലർക്കും നേട്ടങ്ങൾ സ്വന്തമാക്കാൻ വളരെയേറെ സഹായമായിട്ടുള്ളത്.
ഒരു ഘട്ടത്തിൽ ഇല്ലായ്മകൾ ഉണ്ടായെന്നു കരുതി എല്ലായ്‌പോഴും ഇല്ലായ്മകൾ ഉണ്ടാവണമെന്നില്ല.
നമ്മുടെ കഠിനാധ്വാനം എത്രത്തോളം ഉയർത്താൻ കഴിയുമോ അത്രത്തോളം ഇല്ലായ്മകളെ ഒഴിവാക്കാൻ ഒരുപക്ഷെ കഴിഞ്ഞേക്കും.
ഇല്ലായ്മകളിൽ പലരും നമ്മളെ അകറ്റി നിർത്തിയേക്കാം, കുറ്റപ്പെടുത്തിയേക്കാം, കളിയാക്കിയേക്കാം അപ്പോഴെല്ലാം സ്വന്തം കഴിവിൽ വിശ്വസിച്ചുകൊണ്ട് ഇല്ലായ്മകൾക്കെതിരെ പോരാടാൻ കഴിയേണ്ടതുണ്ട്.
നമ്മൾ എത്ര ശ്രമിച്ചാലും ചില ഇല്ലായ്മകളെ നമ്മൾക്ക് തീർത്തും ഒഴിവാക്കാൻ കഴിഞ്ഞെന്നു വരില്ല.
ഇനിയുള്ള ഓരോ നിമിഷവും ഇല്ലായ്മകളെ കുറിച്ച് ചിന്തിച്ചു നിരാശപ്പെട്ടിരിക്കാതെ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ നമ്മൾ ഓരോരുത്തർക്കും കഴിയട്ടെ.
0 comments:
Post a Comment
പ്രിയപ്പെട്ടവരേ Examchoices പ്രസിദ്ധികരിച്ചിരിക്കുന്ന മോട്ടിവേഷൻ പുസ്തകങ്ങളുടെ ഡിജിറ്റൽ വേർഷൻ offers അവസാനിച്ചിരിക്കുന്നു. ഇനി എല്ലാവർക്കും ഓഫർ ഇല്ലാതെ AMAZON KINDLE, GOOGLE BOOKS വഴി സ്വന്തമാക്കാം.Buy now.
വെബ്സൈറ്റ് സന്ദർശിച്ചതിനും , ഈ വെബ്സൈറ്റിനെ പറ്റി സുഹൃത്തുക്കളെ അറിയിച്ചതിനും, ഡിജിറ്റൽ ബുക്ക് വാങ്ങി സഹായിച്ചതിനും ഒത്തിരി നന്ദി.
BOOK 5 CHAPTER 1000 IMAGES PDF FILE FREE DOWNLOAD NOW.
BOOK 5 CHAPTER IMAGES FILE FREE DOWNLOAD NOW.
BOOK 4 CHAPTER IMAGES FILE FREE DOWNLOAD NOW.
Book 5 Chapters images view now.
Book 4 Chapters images view now.
Book 5 Chapters Read now.
Book 4 Chapters Read now.
Book 3 Chapters Read now.
Book 2 Chapters Read now.
Book 1 Chapters Read now.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.
EXAMCHOICES MOTIVATION BOOKS PREORDER NOW.
Advertisement Book now.