Choose your language

20 June 2026

// // Our Youtube channel

നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-238

വളർച്ച നമ്മൾ എല്ലാവർക്കും ആവശ്യമാണ്. വളർച്ച നഷ്ടപ്പെട്ടാൽ നമ്മൾ ഓരോരുത്തരും നിരാശരായേക്കാം.

നമ്മൾ എത്രത്തോളം അധ്വാനിക്കുന്നുവോ അതിനനുസരിച്ചായിരിക്കും നമ്മൾക്ക് വളർച്ച നേടാൻ കഴിയുക.

ഓരോ കാര്യത്തിലും വളർച്ച നേടാൻ അതിന്റെതായ സമയം ആവശ്യമാണ്.

വളർച്ചക്ക് ആവശ്യമായവ കണ്ടെത്തുക എന്നത് നമ്മുടെ ആവശ്യമാണ്.

വളർച്ചയെ മുരടിപ്പിക്കുന്ന കാര്യങ്ങൾ ഉപേക്ഷിക്കേണ്ടതുണ്ട്.

നമ്മളുടെ വളർച്ച ലക്ഷ്യമാക്കികൊണ്ട് പ്രവർത്തിക്കാൻ സാധിക്കണം.

വളർച്ച കൈവരിക്കാൻ ക്ഷമയോടുകൂടി പ്രവർത്തിക്കാൻ സാധിക്കേണ്ടതുണ്ട്.

ചില കാര്യത്തിൽ വളർച്ച നേടാൻ അതിന്റെതായ സമയം ആവശ്യമാണ്.

ശരിയായ കാര്യങ്ങൾ ശരിയായ സമയത്തു ചെയ്താൽ മാത്രമാണ് വളർച്ച സാധ്യമാവുള്ളു.

വളർച്ചക്കായുള്ള ശ്രമങ്ങൾക്കിടയിൽ തളർച്ചകൾ , പരാജയങ്ങൾ, നഷ്ടങ്ങൾ, പ്രതിസന്ധികൾ, ദുരിതങ്ങൾ എന്നിവയൊക്കെ ഒരുപക്ഷെ ഉണ്ടായേക്കാം അവയെയെല്ലാം ശരിയായ വിധത്തിൽ നേരിടാൻ നമ്മൾക്ക് കഴിയേണ്ടതുണ്ട്.

നിരവധി പരാജയങ്ങൾ ഉണ്ടായിട്ടുപോലും തളരാതെ പോരാടിയവർക്കാണ് വിജയം നേടാൻ കഴിഞ്ഞിട്ടുള്ളത്.

നമ്മുടെ ഭാഗത്തുനിന്നുള്ള അശ്രദ്ധയാണ് പലപ്പോഴും വളർച്ചക്ക് തടസ്സം നിൽക്കുന്നത്.

എവിടെയും വളർച്ച നേടാൻ നിരാശ ചിന്തകളെ ഒഴിവാക്കാൻ നമ്മൾ ഓരോരുത്തരും പരമാവധി ശ്രദ്ധിക്കേണ്ടതുണ്ട്.

നമ്മളിലെ കുറവുകൾ കണ്ടെത്താനും തെറ്റുകൾ തിരുത്തി മുന്നേറാനും നമ്മൾ എല്ലാവർക്കും സാധിക്കേണ്ടതുണ്ട്.

മറ്റുള്ളവരുടെ വളർച്ച കാണുമ്പോൾ ഒരുപക്ഷെ നമ്മൾക്ക് അവരോടൊക്കെ അസൂയ തോന്നിയേക്കാം, അവർക്കൊക്കെ വളർച്ച സാധ്യമായത് നല്ലതുപോലെ അധ്വാനിച്ചതുകൊണ്ടാണ്.

നമ്മൾ അധ്വാനിക്കാൻ എത്രത്തോളം അലസത കാണിക്കുന്നുവോ അതിനനുസരിച്ചു നമ്മൾക്ക് വളർച്ചയും നേടാൻ കഴിയാതെയാകും.

നമ്മൾക്ക് വളർച്ച ഉണ്ടാവേണ്ടത് നമ്മുടെ മാത്രം ആവശ്യമാണ്. നമ്മുടെ വളർച്ചയെ ഇല്ലാതാക്കുന്ന കാര്യങ്ങളിൽ നിന്നും അകന്നു നിൽക്കുക.

നമ്മൾ എത്രത്തോളം കഠിനാധ്വാനം ചെയ്യാൻ തയ്യാറാകുന്നുവോ അതിനനുസരിച്ചു കൂടുതൽ വളർച്ച നമ്മൾ ഓരോരുത്തർക്കും കൈവരിക്കാൻ സാധിച്ചേക്കും.

നെഗറ്റീവ് ചിന്തകൾക്ക് അടിപ്പെടാതിരിക്കാൻ വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്. നെഗറ്റീവ് ചിന്തകൾ നമ്മളെ ശാരീരികമായും മാനസികമായും ഒരുപക്ഷെ തളർത്തിയേക്കാം.

വളർച്ച നേടണമെന്നുള്ള അതിശക്തമായ ആഗ്രഹം നമ്മളിൽ എപ്പോഴും ഉണ്ടാവേണ്ടതുണ്ട്.

തളർത്താനും കുറ്റപ്പെടുത്താനും ആളുകൾ ഉണ്ടായേക്കാം അപ്പോഴെല്ലാം തളരാതെ, നിരാശപ്പെട്ടിരിക്കാതെ ഊർജസ്വലതയോടെ വളർച്ചക്കുവേണ്ടി അധ്വാനിക്കാൻ കഴിയേണ്ടതുണ്ട്.

നമ്മുടെ സമയത്തിന്റെ വില മനസ്സിലാക്കികൊണ്ട് മുന്നോട്ടു പോകുവാൻ സാധിക്കേണ്ടതുണ്ട്.

സമയം പാഴാക്കുന്ന പ്രവർത്തികൾ ഉപേക്ഷിക്കുക.

വളർച്ചക്കായി നല്ലതുപോലെ ഉണർന്നു പ്രവർത്തിക്കാൻ നമ്മൾ ഓരോരുത്തർക്കും കഴിയട്ടെ.

നമ്മുടെ വളർച്ച ലക്ഷ്യമാക്കികൊണ്ട് മുന്നോട്ടു പോകുവാൻ നമ്മൾ ഓരോരുത്തർക്കും സാധിക്കട്ടെ.

0 comments:

Post a Comment

പ്രിയപ്പെട്ടവരേ Examchoices പ്രസിദ്ധികരിച്ചിരിക്കുന്ന മോട്ടിവേഷൻ പുസ്തകങ്ങളുടെ ഡിജിറ്റൽ വേർഷൻ offers അവസാനിച്ചിരിക്കുന്നു. ഇനി എല്ലാവർക്കും ഓഫർ ഇല്ലാതെ AMAZON KINDLE, GOOGLE BOOKS വഴി സ്വന്തമാക്കാം.Buy now.
വെബ്സൈറ്റ് സന്ദർശിച്ചതിനും , ഈ വെബ്സൈറ്റിനെ പറ്റി സുഹൃത്തുക്കളെ അറിയിച്ചതിനും, ഡിജിറ്റൽ ബുക്ക് വാങ്ങി സഹായിച്ചതിനും ഒത്തിരി നന്ദി.
BOOK 5 CHAPTER 1000 IMAGES PDF FILE FREE DOWNLOAD NOW.
BOOK 5 CHAPTER IMAGES FILE FREE DOWNLOAD NOW.
BOOK 4 CHAPTER IMAGES FILE FREE DOWNLOAD NOW.
Book 5 Chapters images view now.
Book 4 Chapters images view now.
Book 5 Chapters Read now.
Book 4 Chapters Read now.
Book 3 Chapters Read now.
Book 2 Chapters Read now.
Book 1 Chapters Read now.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.
EXAMCHOICES MOTIVATION BOOKS PREORDER NOW.
Advertisement Book now.