Choose your language

10 October 2023

// // Our Youtube channel

SPECIAL PERSON(വ്യത്യസ്തനായ വ്യക്തി)15-MANIKANDAN V K

നമസ്തേ,ഞാൻ മണികണ്ഠൻ വി കെ .
(Facebook name........Mani Edakkad,,, Myart )
എന്റെ വീട് പാലക്കാട്‌ ജില്ലയിൽ പട്ടാമ്പി ആണ്. എന്റെ profession carpenter ആണ്. വര പഠിച്ചിട്ടില്ലാത്ത ഒരാൾ ആണ് ഞാൻ.  ചെറുതായി വരക്കും, കുട്ടിക്കാലം മുതൽ വര എന്നൊരു കഴിവ് എനിക്ക് ദൈവം ഒരു വരമായി തന്നു എന്ന് വിശ്വസിക്കുന്നു.പിന്നെ ചെറുതായി പാട്ടൊക്കെ മൂളും 😂, ഹോബി മുഴുവൻ സമയവും വര തന്നെ,💕

❤️ഇപ്പോൾ 6 വർഷത്തോളം ആയി വരയിൽ സജീവം ആണ്.charcoal art, graphite pencil art, coloured pencil art, acrylic painting,, oilpainting,,,, etc എന്നിവയൊക്കെയാണ് ഞാൻ വരയ്ക്കാറുള്ള മീഡിയങ്ങൾ 👍🏻 അതിൽ ഓയിൽ പെയിന്റിംഗ് ആണ് കൂടുതൽ ആയും ഞാൻ ഉപയോഗിക്കാറുള്ളത്, പിന്നെ ആളുകൾ ആവശ്യപ്പെടുന്ന രീതിയിൽ പോർട്രൈറ്റ്, ചുമര്ചിത്രങ്ങൾ, മറ്റു ഓർഡർ work കൾ ഒക്കെ വരച്ചുകൊടുക്കാറുണ്ട്, 🙏

💙 ചെറിയ രീതിയിൽ എക്സിബിഷൻ ഒക്കെ നടന്നിട്ടുണ്ടെങ്കിലും ഈയടുത്തു ഒക്ടോബർ 1 ന് പുണ്ണ്യം ചാരിറ്റബിൾ ട്രസ്സ്റ്റിന്റെ ഭാഗമായി നടന്ന ഫാമിലി മീറ്റ് അപ്പിൽ എന്റെ ചിത്രങ്ങൾക്കും അവിടെ എക്സിബിഷൻ നടത്താൻ അവസരം കിട്ടി, കുളപ്പുള്ളി ലീല സിനിമ നടിയാണ് അവിടെ പ്രധാന അതിഥി 🙏, അവരുടെ ചിത്രം വരച്ചു കൊടുത്ത് ആദരിക്കാനും അതുപോലെ അവർ എനിക്ക് പൊന്നാട തന്നു ആദരിക്കുകയും ചെയ്തു.
 പിന്നെ വീട്ടിൽ ഫീസൊന്നും വാങ്ങാതെ തന്നെ കുട്ടികൾക്ക് അറിയാവുന്നത് പറഞ്ഞു കൊടുക്കാറുണ്ട് 🙏 അതാണ് എന്റെ ജീവിതത്തിൽ ആദ്യ turning point, അതാണ് ജീവിതത്തിൽ എനിക്ക് കിട്ടിയ അവാർഡ് 🥰,കലയിൽ ഇനിയും മുന്നോട്ട് പോവാൻ ആണ് തീരുമാനം.
 ഒരു നല്ല മനസുള്ള കലാകാരന്മാരെ ഞാൻ ഫോളോ ചെയ്യാറുണ്ട്, 🙏
കലയിൽ പുതിയ പാഠങ്ങൾ പഠിച്ചു മുന്നോട്ട് പോവണം എന്ന് ഞാൻ ആഗ്രഹിക്കുന്നു, അത് കൊണ്ട് എന്റെ ഈ എഴുത്തു കാണുന്ന എല്ലാവരും എനിക്ക് ഒരു പിന്തുണ തരുമെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു.
നന്ദി.
മണികണ്ഠൻ വി കെ,
പാലക്കാട്‌, പട്ടാമ്പി
Mani Edakkad
9745067904

0 comments:

Post a Comment

പ്രിയമുള്ളവരേ നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.