Choose your language

1 October 2023

// // Our Youtube channel

SPECIAL PERSON(വ്യത്യസ്തനായ വ്യക്തി)5-LIJO JOSEPH

എന്റെ പേര് ലിജോ ജോസഫ്, വീട് കണ്ണൂർ ജില്ലയിലെ വെമ്മാണി എന്ന ഗ്രാമത്തിലാണ്. ഞാൻ 9 വർഷക്കാലം പ്രവാസിയായിരുന്നു. നാട്ടിൽ വരുമ്പോൾ കൃഷികാര്യങ്ങൾ നോക്കാറുണ്ടായിരുന്നു. പ്രവാസിയായിരിക്കുമ്പോൾ തന്നെ ജൈവ കൃഷിയോട് താല്പര്യം ഉള്ളവർക്ക് വേണ്ടി 2017ൽ  കൃഷിത്തോട്ടം ഗ്രൂപ്പ്(KTG) എന്ന പേരിൽ ഫേസ്ബുക് കുട്ടായ്‌മ തുടങ്ങി, ഇന്നിപ്പോൾ ഗ്രൂപ്പിൽ 4 ലക്ഷത്തിലധികം അംഗങ്ങളുണ്ട്.
കാർഷികസംബന്ധമായ സംശയങ്ങൾക്ക് ഉടനെ തന്നെ ഗ്രൂപ്പിലുള്ള അംഗങ്ങൾ വഴി മറുപടി ലഭിക്കുന്നതാണ്. വിത്തുകൾ ലഭിക്കുന്നതിനും, വിത്തുകൾ കൈമാറുന്നതിനും, സംശയനിവാരണത്തിനും ഇതിനോടകം ഒത്തിരി ആളുകൾക്ക് ഗ്രൂപ്പ്‌ വളരെയേറെ പ്രയോജനം ചെയ്തിട്ടുണ്ട്.
കൃഷിത്തോട്ടം ഗ്രൂപ്പ് (KTG) എന്ന പേരിലുള്ള ഫേസ്ബുക് കൂട്ടായ്മയുടെ നേതൃത്വത്തിൽ തൃശൂരിൽ തുടങ്ങിയിട്ടുള്ള KTG ഹൈടെക് നഴ്സറി വഴി കേരളത്തിൽ എവിടെയും ഗുണമേന്മയുള്ള പച്ചക്കറിതൈകൾ, ഫലവൃക്ഷതൈകൾ, വളങ്ങൾ എന്നിവ ആവശ്യക്കാർക്ക് ഓർഡർ അനുസരിച്ചു മാസത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം ആയിട്ട് എത്തിച്ചുകൊടുക്കുന്നുണ്ട്.
ഞാൻ ഇപ്പോൾ ഫലവൃക്ഷതോട്ടം ഒരുക്കികൊടുക്കുന്ന ജോലിയാണ് ചെയ്യുന്നത്,വർഷത്തിൽ 365 ദിവസവും അതിന്റെ ജോലികളുണ്ട്.അതിനോടൊപ്പം തേൻകൃഷിയുമുണ്ട്. ആവശ്യക്കാർക്ക് തേൻ കൊറിയർ വഴി അയച്ചുകൊടുക്കും.
എനിക്ക് നിങ്ങളോട് പറയാനുള്ളത് അവരവർക്ക് ആവശ്യമായത് കൃഷി ചെയ്തു ഉണ്ടാക്കുക എന്നതാണ്.

കൃഷി സംബന്ധിച്ചുള്ള 'കൃഷിത്തോട്ടം ഗ്രൂപ്പ്‌ (KTG)' എന്ന ഫേസ്ബുക് ഗ്രൂപ്പിലേക്ക് കൃഷിയോട് താൽപ്പര്യം ഉള്ള എല്ലാവരെയും സ്വാഗതം ചെയ്യുന്നു.ഗ്രൂപ്പിന്റെ ലിങ്ക് ചുവടെ ചേർക്കുന്നു.
കണ്ണൂരിൽ എവിടെയും ഫലവൃക്ഷത്തോട്ടം ഒരുക്കുന്നതിന് താഴെ കാണുന്ന നമ്പറിൽ വിളിക്കാവുന്നതാണ്.
9207055734

 

 


 

0 comments:

Post a Comment

പ്രിയമുള്ളവരേ നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.