Choose your language

13 October 2023

// // Our Youtube channel

SPECIAL PERSON(വ്യത്യസ്തനായ വ്യക്തി)16-GUINNESS M A RASHEED

എന്റെ പേര് ഗിന്നസ് എം.എ. റഷീദ്, മലപ്പുറം ജില്ലയിലാണ് വീട്. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ നിന്നും ഡിപ്ലോമയും, കോമേഴ്‌സിൽ ബിരുദവും, ബിസിനസ്‌ അഡ്മിനിസ്ട്രഷനിൽ ബിരുദാനന്തര ബിരുദവും നേടി.

ബിസിനസുകാരൻ ആവാനുള്ള ലക്ഷ്യത്തോടെ 16-മത്തെ വയസ്സുമുതൽ ബിസിനസ്സിലേക്ക് ഇറങ്ങി തിരിച്ചു.പിന്നിടുള്ള നാളുകളിൽ ഒത്തിരിയേറെ പരാജയങ്ങൾ നേരിട്ടു.പരാജയങ്ങളെ നിരന്തരമായ കഠിനപരിശ്രമത്താൽ മറികടന്നു.എന്റെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തിലൊക്കെ എനിക്ക് കരുത്തു കിട്ടിയത് എന്റെ ഉമ്മയുടെ വാക്കുകളാണ്. "ഏതു പ്രതിസന്ധിഘട്ടങ്ങളിലും മുന്നോട്ടു പോകുവാൻ നീ ഒറ്റപ്പെടുന്ന സമയത്തു നിന്നെ സഹായിക്കുന്നത് നിന്റെ കരുത്തുള്ള മനസ്സു മാത്രമാണ്"എന്നതായിരുന്നു ആ വാക്കുകൾ.
സംരഭകരുടെ വളർച്ചക്കുവേണ്ടി 
POWER UP WORLD COMMUNITY-INSPIRE THE WORLD എന്ന സംഘടന സ്ഥാപിച്ചതിലൂടെ പത്തോളം രാജ്യങ്ങളിലെ മലയാളി സംരഭകരുടെ ട്രെയിനറും ബിസിനസ്‌ കൺസൾട്ടന്റ് ആയിട്ട് പ്രവർത്തിക്കാൻ എനിക്ക് സാധിച്ചു.
കൂടാതെ മലയാളി ബിസിനസുകാർക്കുവേണ്ടി സംഘടനയുടെ കിഴിലായി Business Solution App രുപകല്പന ചെയ്യാനും സാധിച്ചു.
2021 ഒക്ടോബറിൽ തുടർച്ചയായി 73 മണിക്കൂറും 15 മിനിറ്റ്(4പകൽ 3 രാത്രി)എടുത്തുകൊണ്ടു ലോകത്തു ഏറ്റവും ദൈർഘ്യം ഏറിയ ബിസിനസ്‌ ട്രെയിനിങ് നടത്തിയതിനു ഗിന്നസ് വേൾഡ് റെക്കോർഡ് നേടി.
കൂടാതെ Best of India record, Kalam's world record, URF world record, Arabian world record, Times world record തുടങ്ങിയ നേട്ടങ്ങളും സ്വന്തമാക്കാൻ കഴിഞ്ഞു.നിരവധി അവാർഡുകളും ആദരവുകളും ഏറ്റുവാങ്ങാൻ സാധിച്ചു.
Business ഒരു നന്മ മരം, കനൽ വഴികൾ എന്നി രണ്ടു പുസ്തകങ്ങൾ രചിച്ചു.

എന്റെ വെബ്സൈറ്റ്




0 comments:

Post a Comment

പ്രിയമുള്ളവരേ നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.