Choose your language

17 October 2023

// // Our Youtube channel

SPECIAL PERSON(വ്യത്യസ്തനായ വ്യക്തി)18-KALADY S MURALEEDHARAN

എന്റെ പേര് കാലടി എസ് മുരളീധരൻ, എറണാകുളം ജില്ലയിൽ കാലടിക്ക് അടുത്തുള്ള മറ്റൂരിൽ താമസിക്കുന്നു. വീട്ടിൽ ഭാര്യ, രണ്ടു മക്കൾ എന്നിവരാണുള്ളത്.13-ാമത്തെ വയസ്സുമുതൽ നാളിതുവരെയായി 45 വർഷത്തിലേറേക്കാലമായി ഗ്രന്ഥശാലാപ്രവർത്തന രംഗത്തുണ്ട്.

തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ നിന്നും ഗ്രന്ഥാലയശാസ്ത്രത്തിൽ സർട്ടിഫിക്കറ്റ് നേടി.

ഗ്രാമീണലൈബ്രറി, പഞ്ചായത്ത് ലൈബ്രറി, മുനിസിപ്പൽ ലൈബ്രറി, കോളേജ് ലൈബ്രറി, പോളിടെക്‌നിക് ലൈബ്രറി, ഡയറ്റ് ലൈബ്രറി തുടങ്ങിയ ലൈബ്രറികളിൽ വിവിധ തലത്തിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.തൃശൂർ ഗവണ്മെന്റ് ലോ കോളേജിൽ നിന്നും ലൈബ്രേറിയൻ ആയി 2020 ജനുവരി 31ന് ഗവൺമെന്റ് സർവീസിൽ നിന്നും വിരമിച്ചു.

അഞ്ഞൂറിലേറെ ഒറിഗാമി ശില്പശാലകൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. ഒരു ലക്ഷത്തിലേറെ പുസ്തകങ്ങൾ അക്സഷൻ രജിസ്റ്ററിൽ എഴുതിച്ചേർത്തിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ ലൈബ്രറികൾ സന്ദർശിച്ചു പഠനം നടത്തിയിട്ടുണ്ട്.
കണ്ണൂരിൽ നടന്ന ഇന്ത്യൻ ലൈബ്രറി കോൺഗ്രസിൽ പങ്കെടുത്തു പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്.
ആകാശവാണി കൊച്ചി എഫ് എം നിലയത്തിൽ സുഭാഷിതം അവതരിപ്പിച്ചിട്ടുണ്ട്.

1947 ൽ സ്ഥാപിതമായ കാലടി എസ്.എൻ.ഡി.പി വായനശാലയുടെ നേതൃത്വത്തിൽ ബുധസംഗമം 15 വർഷകാലമായി 780 ആഴ്ചകളിലായി എല്ലാ ബുധനാഴ്ചയും വൈകുന്നേരം 6 മണിക്ക് നടത്തിവരുന്നു.

ബുധസംഗമം പ്രതിവാര സാംസ്കാരിക കൂട്ടായ്‌മയുടെ മികച്ച സംഘാടനത്തിന് കേരള പ്രവാസി സംഘത്തിന്റെ ആദരവ് 2014 വർഷത്തിൽ ലഭിച്ചു.

മികച്ച ഗ്രന്ഥശാലാപ്രവർത്തനത്തിന് കാലടി ഗ്രാമപഞ്ചായത്തിന്റെ പ്രതിഭാപുരസ്‌കാരം 2015 വർഷത്തിൽ ലഭിച്ചു.
മികച്ച സാമൂഹ്യപ്രവർത്തനത്തിന് കേരള ഗവൺമെന്റ് സാംസ്കാരിക വകുപ്പിന്റെ കീഴിലുള്ള മാവേലിക്കര നരേന്ദ്രപ്രസാദ് സ്മാരക പഠനകേന്ദ്രത്തിന്റെ പുരസ്‌കാരം 2015 വർഷത്തിൽ ലഭിച്ചു.

0 comments:

Post a Comment

പ്രിയമുള്ളവരേ നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.