Choose your language

1 October 2023

// // Our Youtube channel

SPECIAL PERSON(വ്യത്യാസ്തനായ വ്യക്തി)4-Deacon Dr.Tony Methala

എന്റെ പേര് ഡീക്കൺ ഡോ.ടോണി മേതല.എറണാകുളം ജില്ലയിൽ പെരുമ്പാവൂർ മേതല സ്വദേശിയാണ്.എഴുത്തുകാരനാണ്.25 വർഷമായിട്ട് ജീവകാരുണ്യപ്രവർത്തകനാണ്.50തിൽ അധികം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.1500 ലേഖനങ്ങൾ, ഭക്തി ഗാന ആൽബങ്ങൾ, കഥകൾ, കവിതകൾ എഴുതിയിട്ടുണ്ട്.

എന്റെ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് ആദരവായിട്ട് രണ്ടു ഡോക്ടറേറ്റ് കിട്ടിയിട്ടുണ്ട്.
കൂടാതെ വിവിധ വേദികളിൽ നിന്നും വീശിഷ്ടരായ വ്യക്തികളിൽ നിന്നും ദേശീയ അവാർഡുകൾ സഹിതം നിരവധി അവാർഡുകൾ വാങ്ങിയിട്ടുണ്ട്. 100 ലധികം പേർക്ക് സ്വന്തം രക്തം നൽകിയിട്ടുണ്ട്.

ഇപ്പോൾ പെരുമ്പാവൂർ ആശ്രമം സ്കൂൾ ജംഗ്ഷനിൽ സ്നേഹാലയ പെരുമ്പാവൂർ എന്ന പേരിൽ dtp സെന്ററും മെമെന്റോ ഷോപ്പും മാട്രിമോണി സേവനങ്ങളും നടത്തിവരുന്നു, അതിൽ നിന്നും ഓഫീസ് ചിലവ് കഴിഞ്ഞു കിട്ടുന്ന തുക നിർദ്ധനായവരെ സഹായിക്കുവാൻ ഉപയോഗിക്കുന്നു.
കഴിഞ്ഞ 25 വർഷമായി ഒട്ടനവധി പാവപെട്ടവരുടെ കണ്ണീരൊപ്പാനും പട്ടിണി മാറ്റാനും ചികിൽസാ സഹായം, വീട് നിർമ്മാണ സഹായം, പഠന സഹായം തുടങ്ങി ഒട്ടനവധി കാര്യങ്ങൾ ചെയ്തു. ഇപ്പോഴും ചെയ്തു കൊണ്ടിരിക്കുന്നു. സാമ്പത്തിക മായും ആത്മീയമായും സഹായിച്ചവർക്കും പ്രാർത്ഥിച്ചവർക്കും നന്ദി.


0 comments:

Post a Comment

പ്രിയമുള്ളവരേ നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.