Choose your language

11 February 2020

// // Subscribe YOUTUBE Channel

What were the expectations


എന്തെല്ലാം പ്രതീക്ഷകൾ ആയിരുന്നു എല്ലാം എത്ര പെട്ടെന്നാണ് ഇല്ലാതെ ആയതു.നമ്മളെ കുറിച്ചും നമ്മൾ മറ്റുള്ളവരെകുറിച്ചും പലപ്പോഴും പറയുന്ന കാര്യമാണ്.എന്തുകൊണ്ടാണ് ഞാൻ ഇവിടെ പ്രതീക്ഷകളെ കുറിച്ച് പറയുന്നത് എന്ന് നിങ്ങളിൽ പലരും ഇപ്പോൾ ചിന്തിക്കും കാരണം നിങ്ങളിലേക്ക് ഞാൻ അൽപ്പം പ്രതീക്ഷ കടത്തിവിടുകയാണ്.പ്രതീക്ഷകൾ എന്തിനാണ് എന്നതിനെ ആശ്രയിച്ചിരിക്കും നമ്മളുടെ ജീവിതത്തിലേക്ക് വരുന്ന ഓരോ കാര്യങ്ങളും.മനുഷ്യർ ഒരിക്കലും നാളെ എന്ത് അപ്രതീക്ഷിതമായി സംഭവിക്കും സംഭവിക്കാം എന്ന് പ്രതീഷിക്കുന്നില്ല(പ്രതീക്ഷിച്ചത്  ലഭിച്ചില്ലെങ്കിൽ പിന്നെ എല്ലാം അപ്രതീഷിതം അല്ലെ).ഒരുവന്റെ ജീവിതത്തിൽ വരുന്ന എല്ലാ കാര്യങ്ങളും അവൻ ആഗ്രഹിക്കുന്നത് തന്നെ ആയിരിക്കില്ല(നിങ്ങളാരും തന്നെ ഞാൻ ഇങ്ങനെ നിങ്ങളോടു സംസാരിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലലോ അല്ലെ).

എന്റെ പ്രതീക്ഷ നിങ്ങളെ എങ്ങനെ നന്നാക്കി എടുക്കാം എന്നതാണ്(ഞാൻ നന്നാവാൻ ശ്രമിക്കാം).ഒരു പക്ഷെ നമ്മൾക്ക് വേണമെങ്കിൽ ചെറിയ പ്രതീക്ഷകൾ മറ്റുള്ളവർക്ക് കൊടുക്കാം(എല്ലാ പ്രതീക്ഷകളും സാധിക്കാൻ പറ്റിയെന്നു വരില്ലെങ്കിൽ പോലും)(പ്രതീക്ഷകൾ പ്രതീക്ഷകൾ മാത്രമാവാതെ കഷ്ടപ്പെടാൻ തയ്യാറാണെങ്കിൽ).ഭൂമിയിൽ ഇന്ന് വരെ മഴ പെയ്യില്ല എന്ന് നമ്മൾ പ്രതീക്ഷിക്കാറില്ല അതുപോലെ എപ്പോഴും വെയിൽ മാത്രമേ ഉണ്ടാകുമെന്നും.എന്നെങ്കിലും ഒരിക്കൽ മഴ പെയ്യും ചിലപ്പോൾ ചാറ്റൽ മഴ ആയിരിക്കും അല്ലെങ്കിൽ പ്രളയം വരെ ഉണ്ടാകുന്ന നിർത്താതെയുള്ള
മഴയായിരിക്കും.നമ്മൾ കരുതിയിരിക്കുക ജീവിതത്തിലേക്ക് വരുന്ന ഓരോ പ്രതീക്ഷകൾ നാളെ നമ്മളുടെ ജീവിതത്തിലെ എല്ലാ പ്രതീക്ഷകളെയും തകർക്കുന്നവയാണോ എന്ന്.പ്രളയം വന്നപ്പോൾ നമ്മൾ നേരിട്ടു ഇതുപോലെ നമ്മളുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന എല്ലാ അപ്രതീക്ഷിതമായ കാര്യങ്ങളെയും നമ്മൾക്ക് നേരിടാൻ സാധിക്കണം സാധിക്കും എല്ലാവരുടെയും സഹായം ലഭിക്കുകയാണെങ്കിൽ.സങ്കടപ്പെടുന്നവർക്കു പ്രതീക്ഷക്കു വകയുണ്ട് അതുപോലെ ചിരിക്കുന്നവർക്കും പ്രതീക്ഷക്കു വകയുണ്ട്.എല്ലാ മനുഷ്യരും ഒരു നാൾ ഭൂമിയിൽ നിന്നും പോകും പിന്നെ എങ്ങോട്ട് എന്നത് നമ്മൾ ഇപ്പോൾ പ്രതിഷിക്കണ്ട കാര്യം ഇല്ല അത് നമ്മളെക്കൊണ്ട് ചിന്തിച്ചിട്ട് കാര്യം ഇല്ല.ഭൂമിയിൽ ആയിരിക്കുമ്പോൾ നമ്മൾ ചെയ്യണ്ടത് ചെയ്യുക ഒരു പക്ഷെ മറ്റുള്ളവർക്ക് സന്തോഷം നൽകാൻ കഴിയണം എന്നില്ല.ഒത്തിരി പ്രതീക്ഷയോടെ നട്ടുവളർത്തുന്ന ഓരോ ചെടിയും ഒരു പക്ഷെ എന്തെങ്കിലും കാരണത്താൽ വളർച്ച നഷ്ടപ്പെട്ടു നശിച്ചു പോയേക്കാം അപ്പോൾ നമ്മൾ പിന്നെ എന്താണ് ചെയ്യണ്ടത് എന്തുകൊണ്ടാണ് ചെടിക്കു വളരാൻ കഴിയാതെ ഇരുന്നത് അതിന്റെ കാരണങ്ങൾ എന്തെല്ലാം ആയിരുന്നു എങ്കിലാണ് നാളെ നമ്മൾക്ക് നമ്മൾ പ്രതിക്ഷിക്കുന്നതുപോലെ ഒരു ചെടി വളർത്തി എടുക്കാൻ സാധിക്കു(ഉദാഹരണം പറയുന്നതാണ് കേട്ടോ).ഞാൻ ഒരിക്കലും നിങ്ങളിൽ നിന്നും മറുപടി പ്രതിഷിക്കുന്നില്ല(മോശമായ രീതിയിൽ) എങ്കിലും നിങ്ങളിൽ പലരും മറുപടി പറയും (ഞാൻ എഴുതിയത് നല്ലതാണെങ്കിലും മോശമാണെങ്കിലും).നിരാശകൾ ഉണ്ടാകുന്നതു പ്രത്യാശ ഇല്ലാത്തപ്പോൾ അല്ലെ.പ്രത്യാശിക്കാം നാളെ നമ്മളുടെ ജീവിതത്തിൽ എന്തും സംഭവിച്ചോട്ടെ അതെല്ലാം ഒരിക്കൽ മാറിക്കിട്ടും സുഖം പ്രാപിക്കും.ഞാൻ ഒത്തിരി നാളായി ആഗ്രഹിച്ച കാര്യമാണ് എന്തെങ്കിലും എഴുതണം എഴുതണം എന്ന് പക്ഷെ എനിക്ക് അതിനു കഴിയുമായിരുന്നില്ല ഇപ്പോൾ ഞാൻ എന്തെങ്കിലും എഴുതിയില്ല എങ്കിൽ നാളെ എനിക്ക് അതിനെയോർത്തു സങ്കടപ്പെടാനും കഴിയില്ല അതുകൊണ്ടു ഇന്ന് തന്നെ ഞാൻ എന്റെ പ്രതീക്ഷകൾ എഴുതി ഇതെല്ലാം നിങ്ങൾ ഇപ്പോൾ വായിച്ചു തീർത്തു പലരും എന്നെ കുറിച്ച് ആലോചിക്കാൻ തുടങ്ങി എന്തിനാണ് ഇവാൻ ഇത്രയും പ്രതീക്ഷകളെ കുറിച്ച് എഴുതിയത് എന്ന്.ഇനി കൂടുതൽ പ്രതിഷിക്കാൻ ഒരു പക്ഷെ എനിക്ക് സാധിച്ചെന്നു വരില്ല എല്ലാ പ്രതീക്ഷയും ഒരു നാൾ ഇല്ലാതെ ആകുമല്ലോ അപ്പോഴും എന്തെങ്കിലും പ്രതിഷിക്കാൻ ഇതൊക്കെ മാത്രമേ കഴിയു.ഉള്ള പ്രതീക്ഷയും പോയി ഇനി എന്ത് പ്രതിഷിക്കാൻ ആണ് എന്ന് ആരും ചോദിക്കരുത് നിങ്ങൾക്ക് ഇനിയും പ്രതീഷിക്കാം നിങ്ങളെക്കുറിച്ചു നിങ്ങളുടെ വേണ്ടപ്പെട്ടവരെ കുറിച്ച് ജീവിതത്തിൽ നടക്കുന്ന കാര്യങ്ങളെകുറിച്ച് ഭാവി ജീവിതത്തെകുറിച്ച് എല്ലാം നല്ല രീതിയിൽ ജീവിതത്തിൽ സംഭവിക്കട്ടെ നല്ലതു മാത്രം പ്രതീക്ഷിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.   

SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. It doesn't matter where you are coming from.All that matters is where you are going.-Brian Tracy

    ReplyDelete

Dear Valuable Candidates,
Please Share our Youtube Channel and get Online exam Practice 2018- 2019 years Question papers absolutly free.Thank you for giving us the opportunity to serve you better,please help us by taking few seconds to tell us about the free service you received.As your Feedback is very important for us.We appreciate your comments and make sure we meet your expectations.Your satisfaction reflects our liking of service which gives us positive results to run healthy EXAMCHOICES online exam practice test,feel free to give comments as per satisfaction.Thanks for being awesome customer.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email