Choose your language

18 April 2026

// // Our Youtube channel

നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-180

നമ്മളുടെ ശക്തി തിരിച്ചറിയാൻ നമ്മൾ ഓരോരുത്തരും ശ്രമിക്കേണ്ടതുണ്ട്. നമ്മളുടെ ശക്തി നമ്മൾ വേണ്ടതുപോലെ ഉപയോഗപ്പെടുത്തേണ്ടതുണ്ട്.

നമ്മൾ, നമ്മളുടെ ശക്തി വേണ്ടതുപോലെ ഉപയോഗിച്ചില്ലായെങ്കിൽ നമ്മൾക്ക് നിരാശ പ്പെടേണ്ടി വന്നേക്കാം.

നമ്മളുടെ ശക്തി വേണ്ടതുപോലെ ഉപയോഗിക്കാൻ പഠിക്കണം. നമ്മൾ, നമ്മൾക്ക് കിട്ടിയ അവസരങ്ങളെ വേണ്ടതുപോലെ ഉപയോഗപ്പെടുത്തുക.

നാളെകളിൽ നമ്മൾ ഈ ഭൂമിയിൽ ഉണ്ടാകുമെന്ന് യാതൊരു ഉറപ്പുമില്ല. ഇന്നിന്റെ സമയത്തെ വേണ്ടതുപോലെ ഉപയോഗപ്പെടുത്തുക.

നാളെകളിൽ നമ്മുടെയൊക്കെ ശക്തി ശയിച്ചേക്കാം. നമ്മൾ വളരെയേറെ ശ്രദ്ധയോടെ വേണം ഓരോ കാര്യങ്ങളും ചെയ്യാനായിട്ട്.

എന്തുകാര്യവും ചെയ്യാനായിട്ട് ശക്തി വേണം. ശക്തി ഇല്ലെങ്കിൽ ഒന്നും തന്നെ ചെയ്യാൻ കഴിയില്ല.

ശക്തിയുള്ളപ്പോൾ നമ്മളെകൊണ്ട് കഴിയാവുന്ന പരമാവധി കാര്യങ്ങൾ ചെയ്യുക.

ശക്തിയുള്ളപ്പോൾ വേണ്ട കാര്യങ്ങൾ ചെയ്തില്ലെങ്കിൽ ശക്തിയില്ലാത്തപ്പോൾ വേണ്ട കാര്യങ്ങൾ ചെയ്യാൻ പറ്റാത്തതിൽ ഒരുപക്ഷെ വിഷമിക്കേണ്ടി വന്നേക്കാം.

നമ്മുടെ ബലഹിനതകൾ തിരിച്ചറിയാൻ ശ്രമിക്കേണ്ടതുണ്ട്.ഇന്ന് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ഇന്നു തന്നെ ചെയ്യാൻ ശ്രമിക്കുക.

സമയം നഷ്ടപ്പെടുത്തി കഴിയുന്തോറും നമ്മൾക്ക് നഷ്ടപ്പെടുന്നത് ഒത്തിരിയേറെ കാര്യങ്ങളാണ്.

കുറ്റപ്പെടുത്താനും, പരിഹസിക്കാനും പലരും ഉണ്ടാകും അതിലൊന്നും തളരാതെ മുന്നോട്ടു പോകുവാൻ നമ്മൾക്ക് കഴിയേണ്ടതുണ്ട്.

പ്രതിസന്ധികളിൽ തളരാതെ മുന്നേറാൻ നമ്മൾക്ക് ശക്തി ആവശ്യമാണ്.

നെഗറ്റീവ് ചിന്തകളെ അകറ്റി നിർത്താൻ നമ്മൾക്ക് കഴിയണം.സമയം നഷ്ടപ്പെടുത്തി കളയാതെ നമ്മുടെ ഉള്ളിലുള്ള ശക്തി വേണ്ടതുപോലെ ഉപയോഗിക്കാൻ കഴിയണം.

പ്രതിസന്ധികൾ, പരാജയങ്ങൾ, നഷ്ടങ്ങൾ, ദുരിതങ്ങൾ, രോഗങ്ങൾ, കഷ്ടപ്പാടുകൾ എല്ലാം തന്നെ നമ്മൾക്ക് സങ്കടങ്ങൾ നൽകിയേക്കാം, നമ്മുടെയൊക്കെ ശക്തി ക്ഷയിപ്പിച്ചേക്കാം.

നമ്മൾ എത്രത്തോളം പരിശ്രമിക്കുന്നുവോ അത്രത്തോളമായിരിക്കും നമ്മൾക്ക് മുന്നേറാൻ ശക്തി ലഭിക്കുക.

നമ്മൾക്കുള്ള ശക്തി തിരിച്ചറിഞ്ഞുകൊണ്ട് വേണ്ടതുപോലെ ഉപയോഗപ്പെടുത്താൻ കഴിയട്ടെ.

0 comments:

Post a Comment

പ്രിയപ്പെട്ടവരേ Examchoices പ്രസിദ്ധികരിച്ചിരിക്കുന്ന മോട്ടിവേഷൻ പുസ്തകങ്ങളുടെ ഡിജിറ്റൽ വേർഷൻ AMAZON KINDLE, GOOGLE BOOKS വഴി സ്വന്തമാക്കാം.Buy now.
വെബ്സൈറ്റ് സന്ദർശിച്ചതിനും , ഈ വെബ്സൈറ്റിനെ പറ്റി സുഹൃത്തുക്കളെ അറിയിച്ചതിനും, ഡിജിറ്റൽ ബുക്ക് വാങ്ങി സഹായിച്ചതിനും ഒത്തിരി നന്ദി.
BOOK 5 CHAPTER 1000 IMAGES PDF FILE FREE DOWNLOAD NOW.
BOOK 5 CHAPTER IMAGES FILE FREE DOWNLOAD NOW.
BOOK 4 CHAPTER IMAGES FILE FREE DOWNLOAD NOW.
Book 5 Chapters images view now.
Book 4 Chapters images view now.
Book 5 Chapters Read now.
Book 4 Chapters Read now.
Book 3 Chapters Read now.
Book 2 Chapters Read now.
Book 1 Chapters Read now.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.
EXAMCHOICES MOTIVATION BOOKS PREORDER NOW.
Advertisement Book now.